• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇയിൽ പള്ളികളിൽ ഇനി ഏകീകൃത സമയം പ്രാബല്യത്തിൽ ആയി

by Web Desk
7 months ago
in Dubai, News, UAE
Reading Time: 1 min read
24 0
യുഎഇയിൽ പള്ളികളിൽ ഇനി ഏകീകൃത സമയം പ്രാബല്യത്തിൽ ആയി
133
VIEWS
Share on WhatsappShare on Facebook

ദുബായ് : യുഎഇയിലെ മുസ്‌ലിം പള്ളികളിൽ ജുമുഅ ഖുതുബയും നമസ്‌കാരവും ഉച്ചയ്ക്ക് 12.45ന് എന്ന പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ(02) മുതലാണ് രാജ്യവ്യാപകമായി ഈ മാറ്റം നടപ്പാകുന്നത്. യുഎഇ ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് ജനറൽ അതോറിറ്റിയാണ് ഏഴ് എമിറേറ്റുകളിലുമായി ആയിരക്കണക്കിന് പള്ളികളിലെ പ്രാർഥനാ സമയം ഏകീകരിച്ച് ഉത്തരവിറക്കിയത്. ഖുതുബ പൂർണമായും കേൾക്കാൻ സാധിക്കുന്ന തരത്തിൽ വിശ്വാസികൾ കൃത്യസമയത്ത് പള്ളികളിലെത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.രാജ്യത്തുടനീളം ഒരേസമയം പ്രാർഥന ക്രമീകരിക്കുന്നതിലൂടെ മതപരമായ മാർഗനിർദേശങ്ങൾ എല്ലാവരിലും ഒരുപോലെ എത്തിക്കാനും സാമൂഹികമായ ഏകോപനം എളുപ്പമാക്കാനും സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ ഷെഡ്യൂൾ നിലവിൽ വരുന്നതോടെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ തടസ്സങ്ങളില്ലാതെ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ദൈനംദിന ജീവിതം ലളിതമാക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.2026-നെ യുഎഇ ‘കുടുംബ വർഷം’ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള സമയം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ പുതിയ സമയക്രമം സഹായിക്കും. വെള്ളിയാഴ്ചകളിലെ ദിനചര്യകൾ കൃത്യമായി പ്ലാൻ ചെയ്യാനും കുടുംബവുമൊത്ത് സമയം ചെലവഴിക്കാനും ഈ പരിഷ്‌കാരം പിന്തുണ നൽകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

RelatedPosts

Batik Air Boeing 737 aircraft operating commercial passenger routes
Kerala

വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തകർക്കാൻശ്രമിച്ച പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

World Malayali Council delegation members presenting a memento to Indian Consul General Dr. Emmadi Vishnu Vardhan Reddy in Dubai.
Dubai

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

Foreign ministers joint statement meeting on Middle East regional security and Gaza peace
GCC

ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾ

Batik Air Boeing 737 aircraft operating commercial passenger routes
Kerala

വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തകർക്കാൻശ്രമിച്ച പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

World Malayali Council delegation members presenting a memento to Indian Consul General Dr. Emmadi Vishnu Vardhan Reddy in Dubai.
Dubai

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.