• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Business
Reading Time: 1 min read
23 0
Officials signing a digital MoU agreement for labor welfare in Dubai
130
VIEWS
Share on WhatsappShare on Facebook


ദുബായ്: ദുബായിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്കായി നടപ്പാക്കുന്ന ക്ഷേമപദ്ധതികളും ബോധവൽക്കരണ പരിപാടികളും ഇനി കൂടുതൽ ഡിജിറ്റലാകുന്നു. തൊഴിലാളികൾക്കുള്ള സേവനങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി യുഎഇ ആസ്ഥാനമായുള്ള ‘അഡ്വാന്റേജ് ടെക്‌നോളജി’യുമായി (Advantage Technology) ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവെച്ചു. ദുബായ് ജിഡിആർഎഫ്എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മത്തർ അൽ മസീനയും അഡ്വാന്റേജ് ടെക്‌നോളജി ഉടമ ഫൈസൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ സറൂനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ദുബായുടെ ഡിജിറ്റൽ പരിവർത്തന കാഴ്ചപ്പാടിന് കരുത്തുപകരുന്നതിനും സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തമാക്കി സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ചുവടുവെപ്പ്.

Officials signing a digital MoU agreement for labor welfare in Dubai

പ്ലാറ്റ്‌ഫോം ആസ് എ സർവീസ്’ (PaaS) -മാതൃകയിലൂടെ തൊഴിലാളി കേന്ദ്രീകൃത പദ്ധതികൾക്ക് മികച്ച സാങ്കേതിക പിന്തുണ നൽകാനാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തൊഴിലാളികൾക്കുള്ള പരിശീലന പരിപാടികൾ, ബോധവൽക്കരണ ക്യാമ്പുകൾ, ആശയവിനിമയങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവ സുഗമമാക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇരു സ്ഥാപനങ്ങളും തമ്മിൽ അറിവുകളും മികച്ച പ്രവർത്തന രീതികളും കൈമാറുന്നതിനൊപ്പം, തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതികളും നൂതന സാങ്കേതിക പരിഹാരങ്ങളും ആവിഷ്‌കരിക്കും.

Officials signing a digital MoU agreement for labor welfare in Dubai

സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഭാവിക്കായുള്ള സജ്ജീകരണങ്ങളും വർധിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിന് വലിയ സ്ഥാനമുണ്ടെന്ന് ധാരണാപത്രത്തെക്കുറിച്ച് സംസാരിക്കവെ കേണൽ ഒമർ മത്തർ അൽ മസീന വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ സംയോജിതവും മികച്ചതുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ നവീകരണം എന്നിവയിൽ പ്രത്യേക വൈദഗ്ധ്യമുള്ള സ്ഥാപനമാണ് അഡ്വാന്റേജ് ടെക്‌നോളജി. തൊഴിലാളികളുടെ ശാക്തീകരണം ഉറപ്പാക്കാനും സാങ്കേതികവിദ്യകളുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ കൂടുതൽ ചടുലവും സുസ്ഥിരവുമായി ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള ജിഡിആർഎഫ്എയുടെ ദീർഘകാല പ്രതിബദ്ധതയുടെ സാക്ഷാത്കാരം കൂടിയാണ് ഈ ധാരണാപത്രം.

Tags: Digital UAEDUBAIEmploymentLabor WelfareMiddle East newsPCLAUAE

RelatedPosts

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.