• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

നെയ്മറിന് കാലിൽ പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിച്ചേക്കില്ല

by UAE വാർത്ത ലേഖകൻ
5 months ago
in Sports
Reading Time: 1 min read
22 1
നെയ്മറിന് കാലിൽ പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിച്ചേക്കില്ല
126
VIEWS
Share on WhatsappShare on Facebook

ലോകകപ്പ് ആവേശം ശക്തമാകുന്നതിനിടെ ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. വലതു കാലിന് പരിക്കേറ്റ നെയ്മർ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പരിക്കിനെ തുടർന്ന് ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിലും ജൂൺ 14ന് മൊറോക്കോയ്‌ക്കെതിരേ നടക്കുന്ന ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിലും നെയ്മർ കളിക്കാനിടയില്ലെന്നാണ് സൂചന. പരിശീലന സെഷനിൽ താരം പങ്കെടുത്തിരുന്നില്ല. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി തുടർച്ചയായ പരിക്കുകൾ താരത്തെ അലട്ടുകയാണ്. ഇതോടെ ലോകകപ്പ് ടീമിൽ നെയ്മർ ഇടംപിടിക്കുമോയെന്ന ആശങ്ക ഫുട്ബോൾ ലോകത്ത് നേരത്തേ ഉയർന്നിരുന്നു.

34കാരനായ നെയ്മറിന് ഇത് നാലാമത്തെ ലോകകപ്പാണ്. ബ്രസീൽ ദേശീയ ടീമിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ താരം രാജ്യത്തിന്റെ ഏറ്റവും നിർണായക താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്നു. എന്നാൽ 2023ന് ശേഷം ദേശീയ ടീമിനായി അദ്ദേഹം കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇത്തരം സാഹചര്യത്തിനിടയിലും ബ്രസീൽ മുഖ്യപരിശീലകൻ കാർലോ ആൻസലോട്ടി നെയ്മറെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതോടെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ പുതിയ പരിക്ക് ടീമിന്റെ തയ്യാറെടുപ്പുകൾക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

Tags: Brazil Football TeamBrazil vs MoroccoFIFA World Cupfootball newsNeymarNeymar Injury

RelatedPosts

Lionel Messi celebrating with Lautaro Martinez after Argentina's dramatic 2-1 semi-final victory over England at the World Cup.
Sports

ഇത് അർജന്റീനയാടാ. … ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന തുടർച്ചയായ രണ്ടാം ഫൈനലിൽ.

എംബാപ്പെ വേഴ്സസ് യമാൽ: ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ; ഡാളസിൽ വൻപോരാട്ടം
Sports

എംബാപ്പെ വേഴ്സസ് യമാൽ: ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ; ഡാളസിൽ വൻപോരാട്ടം

ഹാലണ്ടിനെ പൂട്ടി ഇംഗ്ലണ്ട് സെമിയിൽ; ഇരട്ട ഗോളുകളുമായി ബെല്ലിംഗ്ഹാം തിളങ്ങി
Sports

ഹാലണ്ടിനെ പൂട്ടി ഇംഗ്ലണ്ട് സെമിയിൽ; ഇരട്ട ഗോളുകളുമായി ബെല്ലിംഗ്ഹാം തിളങ്ങി

സ്വിസ് പരീക്ഷണത്തെ അതിജീവിച്ച് അർജന്റീന സെമിയിൽ; ഇംഗ്ലണ്ടുമായി സ്വപ്നപ്പോരാട്ടം
Sports

സ്വിസ് പരീക്ഷണത്തെ അതിജീവിച്ച് അർജന്റീന സെമിയിൽ; ഇംഗ്ലണ്ടുമായി സ്വപ്നപ്പോരാട്ടം

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ; എംബാപ്പെക്കും ഡെംബെലെക്കും ഗോൾ
Sports

മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ; എംബാപ്പെക്കും ഡെംബെലെക്കും ഗോൾ

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Tech

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.