• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

എബോള ഭീഷണി: യുഎഇയിൽ ആരോഗ്യ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി; പൊതുജനാരോഗ്യ സാഹചര്യം സുരക്ഷിതമെന്ന് അധികൃതർ

by UAE വാർത്ത ലേഖകൻ
3 months ago
in Abu Dhabi, UAE
Reading Time: 1 min read
24 0
എബോള ഭീഷണി: യുഎഇയിൽ ആരോഗ്യ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി; പൊതുജനാരോഗ്യ സാഹചര്യം സുരക്ഷിതമെന്ന് അധികൃതർ
132
VIEWS
Share on WhatsappShare on Facebook

അബുദാബി ∙ രാജ്യത്തെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി എമ്പോള വൈറസുമായി ബന്ധപ്പെട്ട ആഗോള-പ്രാദേശിക സാഹചര്യങ്ങൾ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി വിലയിരുത്തി. ആരോഗ്യ പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സായിഗിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ സർക്കാർ വകുപ്പുകളുടെയും തന്ത്രപ്രധാന പങ്കാളികളുടെയും ഏകോപന യോഗത്തിലാണ് നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തത്.

രോഗബാധ സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ സാഹചര്യമുണ്ടായാൽ ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് അതിവേഗം കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള രാജ്യത്തിന്റെ സജ്ജീകരണങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ യോഗത്തിൽ പ്രധാന അജണ്ടയായി. ആവശ്യമെങ്കിൽ പ്രാദേശിക ആരോഗ്യ അധികാരികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ക്വാറന്റീൻ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളും വിലയിരുത്തിയിട്ടുണ്ട്.

ഔദ്യോഗിക ചാനലുകൾ വഴി കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ആശയവിനിമയ പദ്ധതിയും യോഗം പുനഃപരിശോധിച്ചു. നിലവിൽ യുഎഇയിലെ പൊതുജനാരോഗ്യ സാഹചര്യം പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുനൽകിയ അധികൃതർ, എബോളയുമായി ബന്ധപ്പെട്ട എല്ലാ ചലനങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കി.

Tags: Ebola VirusLatest NewsUAE HealthUAE news

RelatedPosts

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sharjah will open Phase 1 of the Al Taawun Tunnel in November 2026, boosting traffic capacity to 4,000 vehicles per hour and cutting delays to Dubai by 85%.
Travel

ഷാർജ–ദുബായ് യാത്ര എളുപ്പമാക്കാൻ അൽ താവുൻ ടണൽ; ആദ്യഘട്ടം നവംബറിൽ തുറക്കും

The UAE Ministry of Interior has launched its 2026 school road safety campaign. Learn the rules, bus safety steps, and Dh1,000 fine for stop-sign violations.
Travel

സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷ: യുഎഇയിൽ കർശന പരിശോധനയും ബോധവത്കരണ കാമ്പയിനും

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Food Safety Regulator Halts Sale of Everest and LG Compounded Hing Over Substandard Quality
Health

എവറസ്റ്റ്, എൽ.ജി കായങ്ങളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഗുണനിലവാരമില്ലെന്ന് പരിശോധനാ കണ്ടെത്തൽ

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.