• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ബഹ്റൈൻ, കുവൈത്ത്, ജോർദാൻ രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം അപലപിച്ച് ജിസിസി മന്ത്രിതല കൗൺസിൽ

by UAE വാർത്ത ലേഖകൻ
4 months ago
in GCC
Reading Time: 1 min read
22 0
ബഹ്റൈൻ, കുവൈത്ത്, ജോർദാൻ രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം അപലപിച്ച് ജിസിസി മന്ത്രിതല കൗൺസിൽ
123
VIEWS
Share on WhatsappShare on Facebook

മനാമ: ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരായ ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മന്ത്രിതല കൗൺസിൽ. ബഹ്റൈനിൽ നടന്ന കൗൺസിലിന്റെ 167-ാമത് മന്ത്രിതല യോഗത്തിലാണ് ആക്രമണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്.

സെഷൻ ചെയർ എന്ന നിലയിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ച യോഗത്തിൽ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ഉൾപ്പെടെ വിവിധ ജിസിസി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.

യോഗം ചേർന്ന അതേ ദിവസമാണ് ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവവികാസങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര വെല്ലുവിളിയാണെന്ന് കൗൺസിൽ വിലയിരുത്തി.

خلال اجتماع المجلس الوزاري الـ167، معالي الأمين العام لمجلس التعاون @jasemalbudaiwi ، يشيد بمستوى التنسيق العالي بين دول المجلس للتعامل مع تداعيات الاعتداءات الإيرانية، مشيراً إلى عقد أكثر من 150 اجتماع على كافة المستويات الوزارية والفنية الاستثنائية، لضمان تسهيل الإجراءات،… pic.twitter.com/ts7FEHw5qs

— مجلس التعاون (@GCCSG) June 10, 2026

രാജ്യങ്ങളുടെ പരമാധികാരത്തെയും ജനങ്ങളുടെ സുരക്ഷയെയും ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രിതല കൗൺസിൽ വ്യക്തമാക്കി. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അയൽരാജ്യങ്ങളുമായി സമാധാനപരമായ ബന്ധം പുലർത്തേണ്ടതെന്ന അടിസ്ഥാന തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം ആക്രമണങ്ങൾ തിരിച്ചടിയാകുന്നുവെന്നും രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം തകർക്കുകയും നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

മധ്യപൂർവേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ജിസിസി രാജ്യങ്ങൾ മേഖലയിലെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കൂടുതൽ ഏകോപിത നിലപാടുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗം മുന്നോട്ടുവച്ചു.

Tags: BahrainBreaking NewsGCCGulfInternationalIRANMiddle East

RelatedPosts

The UAE delegation advanced global partnerships on renewable energy, healthcare, and Middle East stability during day three of the 81st UN General Assembly in New York.
World

യുഎൻ പൊതുസഭയിൽ നയതന്ത്ര, വ്യാപാര ചർച്ചകൾ ശക്തമാക്കി യുഎഇ; കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സമാധാനവും പ്രധാന അജണ്ട

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

U.S. President Donald Trump rejects Iran's proposal to reopen the Strait of Hormuz. Meanwhile, Saudi air defences intercept Houthi drones targeting Riyadh.
GCC

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ ഏഴുദിന ഫോർമുല തള്ളി ട്രംപ്; റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

The UAE GCAA has suspended Iranian airlines indefinitely. Major local airports stay open amid global flight adjustments and Brent crude crossing $106.
Business

ഇറാനിയൻ വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്; സംഘർഷം കനത്തതോടെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ആഗോള കമ്പനികൾ, ക്രൂഡ് ഓയിൽ വില $106 കടന്നു

HTLF Confluence 2026 hospitality technology conference banner in Alappuzha
Business

ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവിയെ രൂപപ്പെടുത്താൻ HTLF Confluence’2026.

Gulf hospitality IT directors gather in Alappuzha, Kerala, for HTLF Confluence’26 to address enterprise AI, cloud architecture, and hotel cybersecurity.
Business

ലോകത്തെ ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവി കുറിക്കുന്ന 4 ദിനങ്ങൾ.എച്ച് ടി എൽ എഫിൻ്റെ Confluence’26 ആലപ്പുഴയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.