• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ പ്രവർത്തനം ആരംഭിച്ച് FCL Lawyers; സമഗ്ര നിയമസേവനങ്ങൾ ഇനി യുഎഇയിലും

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
23 1
ദുബായിൽ പ്രവർത്തനം ആരംഭിച്ച് FCL Lawyers; സമഗ്ര നിയമസേവനങ്ങൾ ഇനി യുഎഇയിലും
132
VIEWS
Share on WhatsappShare on Facebook

ദുബായ്: ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 14 വർഷത്തിലേറെയായി വിവിധ മേഖലകളിൽ വിശ്വാസ്യതയാർന്ന സേവനങ്ങൾ നൽകി വരുന്ന ഫ്ലൈവേൾഡ് ഗ്രൂപ്പിന്റെ കൊമേഴ്സ്യൽ ലോ വിഭാഗമായ FCL Lawyers യുഎഇയിലും പ്രവർത്തനം ആരംഭിച്ചു.

യുഎഇയിലെ പ്രവാസികൾക്കും വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമോപദേശവും സമഗ്രമായ നിയമസഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ഓസ്‌ട്രേലിയയിലെയും യുഎഇയിലെയും നിയമരംഗത്ത് പരിചയസമ്പന്നരായ അഭിഭാഷകരുടെ നേതൃത്വത്തിലാണ് സേവനങ്ങൾ ലഭ്യമാകുന്നത്.

ഫാമിലി ലോ, റന്റൽ തർക്കങ്ങൾ, എംപ്ലോയ്‌മെന്റ് ലോ, ട്രാവൽ ബാൻ, ചെക്ക് കേസുകൾ, ബിസിനസ് ലോ, കോർപ്പറേറ്റ് ലോ, വിൽസ് തയ്യാറാക്കൽ, കരാർ തയ്യാറാക്കലും പരിശോധനയും, നിയമോപദേശം തുടങ്ങി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ വിപുലമായ നിയമസേവനങ്ങൾ FCL Lawyers മുഖേന ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായിലെ ബുർജുമാൻ ബിസിനസ് ടവറിൽ നടന്ന വാർത്താസമ്മേളനത്തിൽ AKCAF Association പ്രസിഡന്റ് പോൾ ടി. ജോസഫ്, ഓസ്‌ട്രേലിയൻ അഭിഭാഷകയും FCL Lawyers ഡയറക്ടറുമായ അഡ്വ. താര എസ്. നമ്പൂതിരി, Flyworld Group സി.ഇ.ഒ. റോണി ജോസഫ്, സി.ഒ.ഒ. പ്രിൻസ് ജേക്കബ് എബ്രഹാം, യു.കെ. ഡയറക്ടർ ടിൻസ് എബ്രഹാം, Flyworld Overseas Education ഡയറക്ടർ റോബി ജോസഫ്, യു.എ.ഇ. റീജിയണൽ ഹെഡ് ഡാനിയൽ ജോണി, ആർ.ജെ. ഫസ്‌ലു എന്നിവർ പങ്കെടുത്തു.

നിയമസേവന രംഗത്ത് വിശ്വാസ്യത, പ്രൊഫഷണൽ മികവ്, സുതാര്യത എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് യുഎഇയിലെ വ്യക്തികൾക്കും സംരംഭകർക്കും സ്ഥാപനങ്ങൾക്കും സമഗ്രമായ നിയമപരിഹാരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് വാർത്താസമ്മേളനത്തിൽ അധികൃതർ പറഞ്ഞു. യുഎഇയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ നിയമസേവന രംഗത്ത് കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന് FCL Lawyers ഡയറക്ടർ അഡ്വ. താര എസ്. നമ്പൂതിരി അറിയിച്ചു.

Tags: Adv Thara S NamboothiriAustralian Law Firm UAECorporate Lawyers DubaiDubai Law Firm LaunchFCL Lawyers DubaiFlyworld Group UAELegal Services Dubai

RelatedPosts

No Content Available
Abu Dhabi Civil Defence officers instructing industrial workers on hazardous materials handling and safety equipment.
Business

അബുദാബിയിൽ വ്യാവസായിക തൊഴിലാളികൾക്കായി അപകടകരമായ രാസവസ്തു സുരക്ഷാ പരിശീലനം

Expanded Al Marabea Street corridor in Dubai featuring newly constructed traffic lanes and street lighting.
Travel

ദുബായിൽ അൽ മറാബിയ തെരുവ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 30 ശതമാനം കുറവ്

UAE Traffic, Dubai Police, School Safety, Traffic Fines, UAE Education, Road Safety
Education

യുഎഇയിൽ സ്കൂൾ തുറക്കൽ: ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴകൾക്കുമെതിരെ ജാഗ്രതാ നിർദേശം

Dr. Thani Al Zeyoudi, Suniel Shetty, and Indian diplomats take loyalty pledge in Dubai
India

യുഎഇയോടുള്ള കൂറും ‘വികസിത് ഭാരത്’ ലക്ഷ്യവും പ്രഖ്യാപിച്ച് ദുബായിൽ ഇന്ത്യൻ പ്രവാസി സംഗമം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.