• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

മാധ്യമപ്രവർത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi
Reading Time: 1 min read
22 1
മാധ്യമപ്രവർത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു
126
VIEWS
Share on WhatsappShare on Facebook

അബുദാബി: യുഎഇയിലെ മാധ്യമപ്രവർത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു. മലയാളി സമാജം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച വിപുലമായ ചടങ്ങിലാണ് മാധ്യമരംഗത്തെ പ്രമുഖരായ റാഷിദ് പൂമാടം, സമീർ കല്ലറ, റസാഖ് ഒരുമനയൂർ, സഫറുള്ള പാലപ്പെട്ടി, പി.എം. അബ്ദുറഹ്മാൻ, എൻ.എം. അബൂബക്കർ എന്നിവരെ ആദരിച്ചത്.
സമാജം പ്രസിഡന്റ് സലീം ചിറക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ടി.പി. അബൂബക്കർ മുഖ്യാതിഥിയായിരുന്നു. സമാജം ഭാരവാഹികൾ, വനിതാ വിഭാഗം ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മാധ്യമരംഗത്ത് ഇവർ നൽകി വരുന്ന വിലയേറിയ സംഭാവനകളെ ചടങ്ങിൽ പ്രകീർത്തിച്ചു.

Tags: Abu Dhabi Malayali SamajamGulf Malayalam newsLulu Group TP AboobackerNM AboobackerPM Abdul RahmanRashid PoomadamRazak OrumanayoorSafarullah PalappettySameer KallaraUAE Journalists Honored

RelatedPosts

UAE motorists looking at vehicle registration options.
Dubai

ദുബായ് ആർടിഎയുടെ അടുത്ത ഓൺലൈൻ ലേലം ജൂലൈ 27-ന്; 150 പ്രീമിയം നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം

ദുബായിൽ ബസ് യാത്രക്കാർക്ക് ഇനി വേഗത്തിലെത്താം; പ്രത്യേക ബസ്, ടാക്സി ലൈൻ പദ്ധതി 30% പൂർത്തിയായി
Dubai

ദുബായിൽ ബസ് യാത്രക്കാർക്ക് ഇനി വേഗത്തിലെത്താം; പ്രത്യേക ബസ്, ടാക്സി ലൈൻ പദ്ധതി 30% പൂർത്തിയായി

അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാൻ യുഎഇ; രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും നയതന്ത്രം നിർണ്ണായകമെന്ന് വിദേശകാര്യ മന്ത്രി
Abu Dhabi

അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാൻ യുഎഇ; രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും നയതന്ത്രം നിർണ്ണായകമെന്ന് വിദേശകാര്യ മന്ത്രി

ഹജ്ജ് തീർത്ഥാടകർ കുത്തിവപ്പുകൾ എടുക്കണം
GCC

പുതിയ ഉംറ വിസ മേയ് 31 മുതൽ; ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ച് സൗദി

ആരോഗ്യ മന്ത്രാലയം; വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് അൽ റുമൈഹിയെ വീണ്ടും നിയമിച്ചു
GCC

ആരോഗ്യ മന്ത്രാലയം; വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് അൽ റുമൈഹിയെ വീണ്ടും നിയമിച്ചു

ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി
Dubai

ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി

World Malayali Council Women's Council Global Meet concludes in Ho Chi Minh City, Vietnam, adopting key action plans for global women's empowerment.
Community

ഡബ്ല്യു.എം.സി വിമൻസ് കൗൺസിൽ ഗ്ലോബൽ മീറ്റ് വിയറ്റ്നാമിൽ സമാപിച്ചു

WhatsApp is gradually expanding its group chat capacity from 1,024 to 1,500 members on Android and iPhone, adding 476 extra spots to existing groups.
Tech

വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പരിധി 1,500 ആയി ഉയർത്തി; ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി

A weekend blaze at the PT Fonusa Agung Mulia confectionery factory in Indonesia's Banten province has killed 24 people, with about 30 still missing.
World

ഇന്തോനേഷ്യയിൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 24 മരണം; മുപ്പതോളം പേരെ കാണാതായി

UAE schools will observe a three-week winter break from December 14, 2026, to January 3, 2027, with classes resuming January 4 across MoE, KHDA, and SPEA.
Education

യുഎഇയിലെ സ്കൂളുകൾക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി; ക്ലാസുകൾ ജനുവരി നാലിന് പുനരാരംഭിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.