• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ഫുജൈറ കത്തോലിക്കാ ദേവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിച്ചു.

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
29 0
St. Alphonsa feast celebrations and procession at Fujairah Catholic Church.
161
VIEWS
Share on WhatsappShare on Facebook

ഫുജൈറ : സഹനദാസി വി.അൽഫോൻസാമ്മയുടെ തിരുന്നാൾ ഫുജൈറ നിത്യ സഹായമാതാ കത്തോലിക്കാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക അസിസ്റ്റന്റ് വികാരിയും മലയാളം കാത്തലിക് കമ്മ്യൂണിറ്റി ആത്മീയ ഗുരുവുമായ ഫാ.ബേബിച്ചൻ എറത്തേൽ OFM Cap. ആഘോഷമായ തിരുന്നാൾ കുർബാനക്ക് കാർമ്മികത്വം വഹിച്ചു . പ്രസുദേന്തി വാഴ്ച, കാഴ്ച സമർപ്പണം, വി.അൽഫോൻസാ വേഷധാരികളായ കുട്ടികളുടെ പ്രദക്ഷിണം, ലദീഞ് എന്നിവയും തിരുക്കർമ്മങ്ങളോട് ചേർന്ന് നടത്തപ്പെട്ടു . ശിങ്കാരിമേളം, ഇടവകാംഗങ്ങളായ കുട്ടികളുടെ മാർഗ്ഗം കളി, സ്നേഹവിരുന്ന് എന്നിവയും ആഘോഷത്തിന് മാറ്റ് കൂട്ടി.

UAE ലെ വിവിധ എമിരേറ്റുകളിൽ നിന്നുള്ള വിശ്വാസികൾ തിരുനാളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. തിരുന്നാളിന് മുന്നോടിയായി നടത്തപ്പെട്ട നോക് ഔട്ട് ഫുട്ബോൾ ടൂര്ണമെൻററിന്റെ ട്രോഫി ,മെഡൽ വിതരണവും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു . തിരുന്നാളിന് മുന്നോടിയായി ജൂലൈ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ നൊവേനക്ക് വിവിധ കുടുംബ യൂണിറ്റുകൾ, ഗായക സംഘം, വിശ്വാസ പരിശീലകർ, നഴ്സസ് മിനിസ്ട്രി, ജീസസ് യൂത്ത്, കരിസ്മാറ്റിക് പ്രയർ ഗ്രൂപ്പ് എന്നിവർ നേതൃത്വം നൽകി.

Tags: Catholic Church UAECommunity NewsFujairahReligionSt AlphonsaUAE Pravasi

RelatedPosts

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

UAE residents across Abu Dhabi and Dubai observe Milad un-Nabi (Prophet Muhammad's birthday) with special prayers, charitable drives, and spiritual lectures.
Religion & Beliefs

പ്രവാചക സ്മരണയിൽ പ്രവാസം: യുഎഇയിൽ നബിദിനാഘോഷങ്ങൾ ഭക്തിനിർഭരമായി

Venue of the Milad Grand Conference at Woodlem Park School in Al Qusais, Dubai
Community

മിലാദ് ഗ്രാൻ്റ് കോൺഫറന്‍സ് 29 ന് ദുബായില്‍, കാന്തപുരം മുഖ്യാതിഥി

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

UAE President Sheikh Mohamed bin Zayed attends the Germany-UAE Business Forum in Munich as both nations ink 30 commercial deals worth €9.66 billion.
Business

യുഎഇ–ജർമനി ബിസിനസ് ഫോറം: 9.66 ബില്യൺ യൂറോയുടെ 30 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

UAE university students won top prizes at the AI Builders Summit 2026 in Abu Dhabi for diagnostic triage and medical records platforms developed for clinicians.
Health

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; ‘എഐ ബിൽഡേഴ്സ് സമ്മിറ്റി’ൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

The fifth Young Arab Diplomatic Leaders Program has graduated 53 diplomats from 15 Arab nations at Abu Dhabi's Anwar Gargash Diplomatic Academy, emphasizing AI and crisis diplomacy.
World

യങ് അറബ് ഡിപ്ലോമാറ്റിക് ലീഡേഴ്സ് പ്രോഗ്രാം പൂർത്തിയായി; 15 രാജ്യങ്ങളിൽ നിന്നുള്ള 53 യുവ നയതന്ത്രജ്ഞർക്ക് ബിരുദം

Oil prices rose Friday with Brent at $108.44 and WTI at $103.17, heading for a 13% weekly gain above $100 a barrel on Middle East shipping disruption risks.
Business

നാല് മാസത്തെ ഇടവേളക്ക് ശേഷം ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു; ഈയാഴ്ച രേഖപ്പെടുത്തിയത് 13 ശതമാനം വർധന

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.