• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് നേടാനും പുതുക്കാനുമുള്ള കണ്ണുപരിശോധനാ കേന്ദ്രങ്ങൾ 30 ശതമാനം വർധിപ്പിച്ച് ആർ.ടി.എ

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
23 0
ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് നേടാനും പുതുക്കാനുമുള്ള കണ്ണുപരിശോധനാ കേന്ദ്രങ്ങൾ 30 ശതമാനം വർധിപ്പിച്ച് ആർ.ടി.എ
129
VIEWS
Share on WhatsappShare on Facebook

2026 ആദ്യ പകുതിയിൽ എട്ടര ലക്ഷത്തിലധികം പരിശോധനകൾ പൂർത്തിയായി; നടപടിക്രമങ്ങൾ അഞ്ച് മുതൽ പത്ത് മിനിറ്റിനകം പൂർത്തിയാക്കാം.

ദുബായ്, ഓഗസ്റ്റ് 4, 2026: ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി അംഗീകൃത കണ്ണ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണത്തിൽ 30 ശതമാനം വർധനവ് വരുത്തി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ).

2026-ന്റെ ആദ്യ പകുതിയിൽ 100 പുതിയ കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകിയതോടെ എമിറേറ്റിലുടനീളമുള്ള അംഗീകൃത കണ്ണ് പരിശോധനാ കേന്ദ്രങ്ങളുടെ ആകെ എണ്ണം 434 ആയി ഉയർന്നു.

Optometrist conducting a digital eye test for a driving licence applicant in Dubai.

പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിച്ചതോടെ റോഡ് ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നുണ്ടെന്ന് ആർ.ടി.എ വ്യക്തമാക്കുന്നു. 2026 ആദ്യ ആറു മാസത്തിനുള്ളിൽ മാത്രം 8,54,213 കണ്ണ് പരിശോധനകളാണ് പൂർത്തിയാക്കിയത്. 2025-ൽ ഒരു വർഷം കൊണ്ട് ആകെ 9,40,728 പരിശോധനകളാണ് രേഖപ്പെടുത്തിയിരുന്നത്.

സാധാരണയായി 5 മുതൽ 10 മിനിറ്റ് വരെ മാത്രമാണ് ഒരു വ്യക്തിയുടെ കണ്ണ് പരിശോധനയ്ക്ക് ആവശ്യമായി വരുന്നത്. പരിശോധനാ ഫലങ്ങൾ ആർ.ടി.എയുടെ ഡിജിറ്റൽ സിസ്റ്റത്തിലേക്ക് നേരിട്ട് ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനം വഴി തത്സമയം കൈമാറും. ഇത് ഉപഭോക്താക്കൾക്ക് സമയലാഭവും സുതാര്യതയും ഉറപ്പാക്കുന്നു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും കണ്ണ് പരിശോധന നിർബന്ധിത യോഗ്യതയാണ്. അംഗീകൃത ഒപ്റ്റിക്കൽ സെന്ററുകൾ, ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ആർ.ടി.എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് ഈ സേവനം ലഭ്യമാണ്.

പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ഡിജിറ്റൽ ലൈസൻസ് സ്മാർട്ട്ഫോണിലെ ഡിജിറ്റൽ വാലറ്റിൽ ലഭ്യമാകും. ഭൗതിക കാർഡ് ആവശ്യമുള്ളവർക്ക് അത് പ്രത്യേകം അപേക്ഷിച്ചു വാങ്ങാനും സൗകര്യമുണ്ട്.

Tags: Driving LicenceDUBAIPublic ServicesRTAUAE Transportation

RelatedPosts

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

Etihad Airways secures a strategic partnership with the UAE Wrestling Federation, taking over training facility naming rights and travel support for athletes.
Sports

യുഎഇ ഗുസ്തി ഫെഡറേഷന്റെ ഔദ്യോഗിക എയർലൈനായി ഇത്തിഹാദ് എയർവേസ്

Dubai's GDRFA launches an online service enabling workers to report employers or sponsors who unlawfully retain their passports. Learn the step-by-step process.
UAE

ദുബായിൽ സ്പോൺസർ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം; ജി ഡി ആർ എഫ് എ വെബ്‌സൈറ്റിൽ സൗകര്യം

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Uncategorized

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

Sheikh Sultan bin Ahmed Al Qasimi assesses rehabilitation, education, and childcare initiatives across Bali to strengthen TBHF aid partnerships in Southeast Asia.
Uncategorized

ഇന്തോനേഷ്യയിലെ ചാരിറ്റി പദ്ധതികൾ വിലയിരുത്തി ഷാർജ ഉപഭരണാധികാരി; തെക്കുകിഴക്കൻ ഏഷ്യയിൽ ജീവകാരുണ്യ സഹായം വ്യാപിപ്പിക്കാൻ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.