• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യുഎഇ പതാകദിനം ആചരിച്ച് ദുബായ് സുന്നി സെന്റർ

by UAE വാർത്ത ലേഖകൻ
1 hour ago
in UAE
Reading Time: 1 min read
22 0
Dubai Sunni Centre for Islamic Education celebrated UAE Flag Day with a flag-hoisting assembly, tributes to Sheikh Zayed, and calls for national unity.
123
VIEWS
Share on WhatsappShare on Facebook

സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തി വിപുലമായ അസംബ്ലി; പ്രിൻസിപ്പൽ പതാക ഉയർത്തി

ദുബായ്, യുഎഇ — യുഎഇ പതാകദിനത്തോടനുബന്ധിച്ച് ദുബായ് സുന്നി സെന്റർ ഫോർ ഇസ്ലാമിക് എജ്യുക്കേഷനിൽ വിപുലമായ അസംബ്ലി സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസന സ്വപ്നങ്ങളുടെയും ആത്മാഭിമാനത്തിന്റെയും മൂല്യങ്ങളുടെയും പ്രതീകമാണ് ദേശീയ പതാകയെന്ന് ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും അനുസ്മരിച്ചു.

ദശലക്ഷക്കണക്കിന് പ്രവാസികളുടെ സ്വപ്നങ്ങൾക്ക് തണലൊരുക്കുന്ന യുഎഇ സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും പുരോഗതിയുടെയും മാതൃകയാണെന്നും, ഈ മൂല്യങ്ങളാണ് പതാകദിനം പ്രതിഫലിപ്പിക്കുന്നതെന്നും യോഗം വിലയിരുത്തി. യുഎഇയുടെ ദേശീയ പതാക വെറുമൊരു വർണ്ണത്തുണിയല്ല, മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളും ആത്മാവുമാണ് നെയ്തുചേർത്തിരിക്കുന്നതെന്ന് പ്രഭാഷകർ വ്യക്തമാക്കി.

രാഷ്ട്രപിതാവ് പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും, ഭരണാധികാരികളുടെയും, രാജ്യത്തിന്റെ പുരോഗതിക്കായി ജീവൻ സമർപ്പിച്ച രക്തസാക്ഷികളുടെയും സ്മരണകൾക്ക് ചടങ്ങിൽ ആദരമർപ്പിച്ചു. പ്രവാസികളെ ചേർത്തുപിടിക്കുന്ന രാജ്യത്തിന്റെ ക്ഷേമത്തിനും ശാന്തിക്കും വേണ്ടി പ്രാർഥിക്കാനും സംഭാവനകൾ നൽകാനും വിദ്യാർഥികൾ പ്രതിജ്ഞാബദ്ധരാകണമെന്ന് ഓർമ്മിപ്പിച്ചു.

പ്രിൻസിപ്പൽ പി.പി. ഇബ്രാഹിം ഫൈസി ദേശീയ പതാക ഉയർത്തി. എം.എ. സലാം റഹ്മാനി പതാകദിന സന്ദേശം നൽകി.

അധ്യാപകരായ ബഷീർ മൗലവി, ഹംസ മൗലവി, റിയാസ് അശ്അരി, അബൂബക്കർ ദാരിമി, ശംസുദ്ദീൻ അൽ ഖാസിമി, മുസ്തഫ ദാരിമി, ജാഫർ മാസ്റ്റർ, ശരീഫ് അഷ്റഫി, അഫീഫ് ദാരിമി, ശബീർ ബാഖവി, സലീം അസ്നവി, ശാഫി ദാരിമി, ശിബിലി സനഈ, ജൗഹർ ദാരിമി, സാലിഹ് ഫൈസി എന്നിവരും ട്രാൻസ്പോർട്ടേഷൻ വിഭാഗം ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

Tags: Community NewsDUBAIDubai Sunni CentreEducationUAEUAE Flag Day

RelatedPosts

Ivory Books hosts a special discussion at the Sharjah International Book Fair exploring evolving reading habits, digital impacts, and diverse reading styles.
Entertainment

വായനയുടെ മാറുന്ന രീതികൾ ചർച്ചയാക്കി ഐവറി ബുക്സ്; ഷാർജ പുസ്തകമേളയിൽ പ്രത്യേക സംവാദം

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

Sharjah Book Authority celebrated UAE Flag Day alongside 1,469 international publishers from 126 countries at the 16th Publishers Conference.
Entertainment

ആഗോള പ്രസാധകരുടെ സാന്നിധ്യത്തിൽ യുഎഇ പതാക ദിനം ആഘോഷിച്ച് ഷാർജ ബുക്ക് അതോറിറ്റി

Dubai's RTA finishes annual maintenance on 20 km of major highway slow lanes, using laser and AI scanning across Sheikh Mohammed bin Zayed and Emirates roads.
Travel

ദുബായിൽ പ്രധാന ഹൈവേകളിലെ 20 കിലോമീറ്റർ റോഡ് പുനരുദ്ധാരണം പൂർത്തിയാക്കി ആർടിഎ

Dubai KMCC Kozhikode Sargadhara will present 'Sargatheertham' on Nov 8 featuring inter-constituency contests, children's arts, and a Khayal musical evening.
Community

ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ സർഗധാരയുടെ ‘സർഗതീർഥം’ നവംബർ 8-ന്

UAE President Sheikh Mohamed bin Zayed raised the national flag at Qasr Al Hosn with 55 Emiratis to mark Flag Day ahead of the Union's 55th anniversary.
UAE

ദേശീയ പതാക ദിനത്തിൽ അബൂദബി ഖസ്‌ർ അൽ ഹൊസ്നിൽ പതാകയുയർത്തി യുഎഇ പ്രസിഡന്റ്

Ivory Books hosts a special discussion at the Sharjah International Book Fair exploring evolving reading habits, digital impacts, and diverse reading styles.
Entertainment

വായനയുടെ മാറുന്ന രീതികൾ ചർച്ചയാക്കി ഐവറി ബുക്സ്; ഷാർജ പുസ്തകമേളയിൽ പ്രത്യേക സംവാദം

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

India's first AI art-house feature film 'Vagdathabhoomi' by producer Shaju Valappan has been officially selected for the Abu Dhabi International Film Festival.
Movie

ഇന്ത്യയിലെ ആദ്യ എഐ ആർട്ട് ഹൗസ് ചിത്രം ‘വാഗ്ദത്തഭൂമി’ അബുദാബി രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

Sharjah Book Authority introduces daily Dubai and Ajman buses, free boat transport, and extra parking with shuttles for Sharjah International Book Fair visitors.
Travel

ഷാർജ രാജ്യാന്തര പുസ്തകോത്സവം: സൗജന്യ ബോട്ട് സർവീസും പ്രത്യേക ബസുകളും പാർക്കിങ്ങും പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.