• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

തിരുനബിയുടെ കുടുംബജീവിതം ലോകത്തിന് മാതൃക

by UAE വാർത്ത ലേഖകൻ
6 hours ago
in Community
Reading Time: 1 min read
22 0
തിരുനബിയുടെ കുടുംബജീവിതം ലോകത്തിന് മാതൃക
123
VIEWS
Share on WhatsappShare on Facebook

ദുബൈ : ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകായാക്കാന്‍ കഴിയുന്ന പരിശുദ്ധമായ കുടുംബ ജീവിതമാണ് തിരുനബിയുടേതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അവിടുത്തെ ജീവിതം എക്കാലത്തും പകര്‍ത്താനാകുന്ന വിധം ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ളതായിരുന്നു. യു എ ഇ ആചരിക്കുന്ന കുടുംബ വര്‍ഷം കുടുംബ ജീവിതത്തിന്‍റെ മഹിതമായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തെ നേര്‍വഴിയില്‍ നയിക്കാനുള്ള ഇടപെടലുകള്‍ പണ്ഡിതന്‍മാര്‍ എപ്പോഴും നടത്താറുണ്ട്, അത് തുടരേണ്ടത് പണഅ്ഡി ബാധ്യതയാണെന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് ഐ സി എഫ് ആഭിമുഖ്യത്തില്‍ ദുബൈ മതകാര്യ വകുപ്പുമായി സഹകരിച്ച് ദുബൈയില്‍ നടത്തിയ അന്താരാഷ്ട്ര ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐ സി എഫ് ഇന്‍റര്‍ നാഷനല്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് സഖാഫി മമ്പാടിന്‍റെ അധ്യക്ഷതയില്‍ മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉല്‍ഘാടനം ചെയ്തു. ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, എസ് എസ് എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തി. ഇസാം സഖർ സുൽത്താൻ അസ്സുവയ്ധി, സയ്യിദ് ത്വാഹാ ബാഫഖി, സയ്യിദ് ഇല്യാസ് അഹ്സനി ജീലാനി, അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, ഫാറൂഖ് വട്ടേക്കാട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

RelatedPosts

Rescuers in Nepal and Tibet face renewed flood risks as search operations continue for nearly 3,000 missing people after devastating Himalayan flash floods.
World

നേപ്പാൾ-ചൈന പ്രളയക്കെടുതി: മരണസംഖ്യ 630 കടന്നു; 3000 ഓളം പേരെ കാണാനില്ല

Dubai Police train over 140 security guards across 35 schools to manage traffic congestion, handle minor accidents, and ensure student safety during peak hours.
Education

സ്‌കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണം: 140-ലധികം സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി ദുബായ് പോലീസ്

The 35th Abu Dhabi International Book Fair honors the Balkans region, promoting translation and cultural partnerships between Arab and South-Eastern European publishers.
Entertainment

35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗസ്റ്റ് ഓഫ് ഓണറായി ബാൾക്കൻ മേഖല; സാംസ്കാരിക വിനിമയത്തിന് പുതിയ തുടക്കം

Kuwait Petroleum Corporation reports a $2.88 price surge for Kuwaiti crude oil to $87.44 per barrel, contrasting with slight drops in Brent and WTI crude futures.
Business

ആഗോള വിപണിയിൽ എണ്ണവില കുറയുമ്പോഴും കുവൈറ്റ് ക്രൂഡ് ഓയിൽ വിലയിൽ വർധനവ്; ബാരലിന് 87.44 ഡോളറായി

The US and Venezuela sign a major energy deal to develop 17 strategic fields, bringing $100 billion in investment and accessing 65 billion barrels of reserves.
Business

65 ബില്യൺ ബാരൽ എണ്ണശേഖരം: യുഎസും വെനസ്വേലയും തമ്മിൽ ചരിത്രപരമായ ഊർജ്ജ കരാർ

Nepal floods aid, UNICEF child relief Nepal
World

നേപ്പാൾ പ്രളയം: 17,000 കുട്ടികൾക്ക് അടിയന്തര സഹായം വേണമെന്ന് യൂണിസെഫ്; കാണാതായവരുടെ എണ്ണം 2,000-ത്തോട് അടുക്കുന്നു

Rescuers in Nepal and Tibet face renewed flood risks as search operations continue for nearly 3,000 missing people after devastating Himalayan flash floods.
World

നേപ്പാൾ-ചൈന പ്രളയക്കെടുതി: മരണസംഖ്യ 630 കടന്നു; 3000 ഓളം പേരെ കാണാനില്ല

Dubai Police train over 140 security guards across 35 schools to manage traffic congestion, handle minor accidents, and ensure student safety during peak hours.
Education

സ്‌കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണം: 140-ലധികം സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി ദുബായ് പോലീസ്

The 35th Abu Dhabi International Book Fair honors the Balkans region, promoting translation and cultural partnerships between Arab and South-Eastern European publishers.
Entertainment

35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗസ്റ്റ് ഓഫ് ഓണറായി ബാൾക്കൻ മേഖല; സാംസ്കാരിക വിനിമയത്തിന് പുതിയ തുടക്കം

Kuwait Petroleum Corporation reports a $2.88 price surge for Kuwaiti crude oil to $87.44 per barrel, contrasting with slight drops in Brent and WTI crude futures.
Business

ആഗോള വിപണിയിൽ എണ്ണവില കുറയുമ്പോഴും കുവൈറ്റ് ക്രൂഡ് ഓയിൽ വിലയിൽ വർധനവ്; ബാരലിന് 87.44 ഡോളറായി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.