• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്റെ ഓണാഘോഷവും, 2026-27 വർഷത്തെ സേവനപദ്ധതികളുടെ അവതരണവും ലയണോണം 2026 എന്ന ശീർഷകത്തിൽ ദുബായ് മാർക്കോ പോളോ ഹോട്ടലിൽ വിപുലമായി സംഘടിപ്പിച്ചു.

by UAE വാർത്ത ലേഖകൻ
2 hours ago
in Community
Reading Time: 1 min read
22 0
Dubai Oasis Lions Club launched its 2026-27 community projects during Liononam celebrations, introducing a free vision screening drive for UAE truck drivers.
123
VIEWS
Share on WhatsappShare on Facebook

ദുബായ് : ലയൺസ് അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത ആഘോഷം ലയൺസ്‌ ഇന്റർനാഷണൽ സോൺ ചെയർപേഴ്സൺ ടി. എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സിജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് ശശിധരൻ, ട്രഷറർ ബേബി വർഗീസ് ,പ്രോഗ്രാം കൺവീനർ അനിത സന്തോഷ്, സന്തോഷ് കേട്ടേത്ത്, അജയ് ഗുപ്ത, വിജയ് മാധവൻ, വിനോദ് എസ്‌ നായർ, ഗിരീഷ് വാര്യർ, ഇഗ്‌നേഷ്യസ് ,ശ്രീനാഥ് കാടഞ്ചേരി,നയന രഞ്ജിത്ത് , എന്നിവർ പ്രസംഗിച്ചു.

2026–27 വർഷത്തിലെ ആദ്യ പ്രധാന സേവന പദ്ധതിയായ Gift of Sight ന്റെ വിശദാംശങ്ങൾ കൺവീനർ വിനോദ് എസ്. നായർ ചടങ്ങിൽ അവതരിപ്പിച്ചു . വിഷൻ ആൻഡ് സ്റ്റൈൽ ഒപ്ടിക്കൽസ് , Abreco Freight LLC എന്നിവരുടെ സഹകരണത്തോടെ ട്രക്ക്
ഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധന നടത്തുകയും ആവശ്യമായവർക്ക് പ്രിസ്ക്രിപ്ഷൻ കണ്ണടകൾ സൗജന്യമായി നൽകുകയും ചെയ്യുന്നതാണ് പദ്ധതി.

ലയൺസ്‌ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയിലേക്ക് നയിക്കുന്ന ഫാമിലി ഫിറ്റ്നസ് പദ്ധതിയുടെ വിശദാംശങ്ങൾ പദ്ധതി കൺവീനർ ഗിരീഷ് വാര്യർ അവതരിപ്പിച്ചു. 2027 ജനുവരിയിൽ നടക്കുന്ന ദുബായ് മാരത്തണിൽ പങ്കെടുക്കുവാൻ അംഗങ്ങളെ തയ്യാറാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ക്ലബ് അംഗമായ Dr. ടൈറ്റസ് പീറ്റർ നിർമിച്ച എസെക്കിയേൽ എന്ന ചലച്ചിത്രത്തിന്റെ ട്രയ്ലർ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ചു നടന്നു.

ലോകമെമ്പാടുമുള്ള ലയൺസ് ക്ലബുകൾ എല്ലാ വർഷവും 11 മുതൽ 13 വയസുവരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചിത്രരചനാ മത്സരം UAE യിലെ രണ്ട് വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു .വിദ്യാർത്ഥികളിൽ സമാധാനം, സൗഹൃദം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ ആശയങ്ങൾ വളർത്തുകയും , ലോകസമാധാനത്തെക്കുറിച്ചുള്ള അവരുടെ ചിന്തകളും ,സ്വപ്നങ്ങളും ചിത്രങ്ങളിലൂടെ അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകുകയുമാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

തിരുവാതിര അടക്കമുളള നിരവധി പരമ്പരാഗത കലാപരിപാടികളും മാവേലിയുടെ സാന്നിധ്യവും ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് നടന്ന ഓണസദ്യയും കുടുംബാംഗങ്ങളുടെ പങ്കാളിത്തവും പരിപാടിയെ കൂടുതൽ ആഘോഷപൂർണമാക്കി.

ഈ വർഷം ക്ലബ്ബ് മുന്നോട്ടുവച്ചിട്ടുള്ള Together We Can എന്ന ആശയത്തെ മുൻനിർത്തി സംസ്കാരം, കുടുംബ സൗഹൃദം, സാമൂഹിക സേവനം, ആരോഗ്യബോധവൽക്കരണം, യുവജന പങ്കാളിത്തം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള മനോഹരമായ ആഘോഷമായി ലയണോണം 2026 മാറുകയുണ്ടായി.

Tags: Corporate Social ResponsibilityDubai Oasis Lions ClubIndian Diaspora UAELiononamOnam in DubaiUAE CommunityVision Screening

RelatedPosts

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Siju Joseph and new office bearers of Dubai Oasis Lions Club at the 2026 installation ceremony in Dubai
Community

ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം.

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ
Dubai

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ

Midhun's Money Market founder Midhun Panikkassery participated in the Investors & Private Equity Forum in New York, interacting with Blackstone REIT CEO Katie Keenan.
Business

ന്യൂയോർക്ക് ഇൻവെസ്റ്റേഴ്‌സ് ആൻഡ് പ്രൈവറ്റ് ഇക്വിറ്റി ഫോറത്തിൽ പങ്കെടുത്ത് മിഥുൻ പണിക്കശ്ശേരി; ആഗോള നിക്ഷേപ വിദഗ്ധരുമായി കൂടിക്കാഴ്ച

Overnight visitor arrivals from Asia to the GCC surged 161% to 164.8 million in 2025. ATM 2026 panel shows how visa waivers and cashless tools fueled the travel corridor boom.
Business

ഏഷ്യ-ജിസിസി യാത്രാ ഇടനാഴിയിൽ റെക്കോർഡ് കുതിപ്പ്; വിസിറ്റർമാരുടെ എണ്ണത്തിൽ 161 ശതമാനം വർധന

atm-2026-best-stand-awards-winners-announced-dubai
Business

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026: മികച്ച പവലിയനുകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ദുബായ് ടൂറിസത്തിനും മാരിയറ്റിനും നേട്ടം

Online flight ticket sales in the UAE will top 52% by 2030 as the local point-of-sale market reaches $6.5B, powered by budget airlines and OTAs, reveals VIDEC research at ATM Dubai.
Business

യുഎഇ വിമാന ടിക്കറ്റ് ബുക്കിംഗിൽ ഓൺലൈൻ വിപ്ലവം: 2030-ഓടെ വിപണി 650 കോടി ഡോളറിലെത്തും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.