ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്റെ ഓണാഘോഷവും, 2026-27 വർഷത്തെ സേവനപദ്ധതികളുടെ അവതരണവും ലയണോണം 2026 എന്ന ശീർഷകത്തിൽ ദുബായ് മാർക്കോ പോളോ ഹോട്ടലിൽ വിപുലമായി സംഘടിപ്പിച്ചു.
ദുബായ് : ലയൺസ് അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത ആഘോഷം ലയൺസ് ഇന്റർനാഷണൽ സോൺ ചെയർപേഴ്സൺ ടി. എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സിജു ...
Read moreDetails





