• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ന്യൂയോർക്ക് ഇൻവെസ്റ്റേഴ്‌സ് ആൻഡ് പ്രൈവറ്റ് ഇക്വിറ്റി ഫോറത്തിൽ പങ്കെടുത്ത് മിഥുൻ പണിക്കശ്ശേരി; ആഗോള നിക്ഷേപ വിദഗ്ധരുമായി കൂടിക്കാഴ്ച

by UAE വാർത്ത ലേഖകൻ
1 day ago
in Business
Reading Time: 1 min read
25 0
Midhun's Money Market founder Midhun Panikkassery participated in the Investors & Private Equity Forum in New York, interacting with Blackstone REIT CEO Katie Keenan.
138
VIEWS
Share on WhatsappShare on Facebook

ബ്ലാക്ക്‌സ്റ്റോൺ റിയൽ എസ്റ്റേറ്റ് ഇൻകം ട്രസ്റ്റ് സിഇഒ കേറ്റി കീനൻ, പ്രമുഖ ഹെഡ്ജ് ഫണ്ട് ഉപദേശകൻ ജെയിംസ് സ്റ്റൾ എന്നിവരുമായി ചർച്ച നടത്തി മിഥുൻസ് മണി മാർക്കറ്റ് സ്ഥാപകൻ

ന്യൂയോർക്ക് —അമേരിക്കയിലെ പ്രമുഖ നിക്ഷേപകരും ഫണ്ട് മാനേജർമാരും പങ്കെടുത്ത ന്യൂയോർക്ക് ഇൻവെസ്റ്റേഴ്‌സ് & പ്രൈവറ്റ് ഇക്വിറ്റി ഫോറത്തിൽ മിഥുൻസ് മണി മാർക്കറ്റ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മിഥുൻ പണിക്കശ്ശേരി പങ്കെടുത്തു.

ആഗോള തലത്തിലെ പ്രൈവറ്റ് ഇക്വിറ്റി സാധ്യതകൾ, റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ ട്രെൻഡുകൾ, ആൾട്ടർനേറ്റീവ് അസറ്റ് മാനേജ്‌മെന്റ് എന്നിവയായിരുന്നു ന്യൂയോർക്കിൽ നടന്ന ഫോറത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഫാമിലി ഓഫീസ് അഡ്വൈസർമാരും സമ്മേളനത്തിൽ അണിനിരന്നു.

ഫോറത്തിന്റെ ഭാഗമായി പ്രമുഖ ആഗോള അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌സ്റ്റോണിന്റെ റിയൽ എസ്റ്റേറ്റ് ഇൻകം ട്രസ്റ്റ് (BREIT) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേറ്റി കീനനുമായി മിഥുൻ ആശയവിനിമയം നടത്തി. ഹെഡ്ജ് ഫണ്ടുകൾക്കും ഫാമിലി ഓഫീസുകൾക്കും ഉപദേശം നൽകുന്ന പ്രമുഖ ധനകാര്യ വിദഗ്ധൻ ജെയിംസ് സ്റ്റള്ളുമായും അദ്ദേഹം ചർച്ചകൾ നടത്തി.

ആഗോള ധനവിപണിയിലെ പണലഭ്യത, പലിശനിരക്കിലെ വ്യതിയാനങ്ങൾ നിക്ഷേപ മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ, പ്രൈവറ്റ് വെൽത്ത് മാനേജ്‌മെന്റിലെ ആധുനിക രീതികൾ എന്നിവ ചർച്ചകളിൽ വിഷയമായി. അന്താരാഷ്ട്ര തലത്തിലെ മികച്ച നിക്ഷേപ രീതികൾ മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഇത്തരം വേദികൾ വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

മിഥുൻ പണിക്കശ്ശേരി നടത്തുന്ന യുഎസ് സന്ദർശനത്തിന്റെ ഭാഗമായാണ് ന്യൂയോർക്കിലെ ഈ പരിപാടി. അമേരിക്കയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പത്തിക വിദഗ്ധരുമായും അസറ്റ് മാനേജർമാരുമായും വരും ദിവസങ്ങളിലും കൂടിക്കാഴ്ചകൾ തുടരും. ധനവിപണി, ഓഹരി നിക്ഷേപം, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് എന്നീ രംഗങ്ങളിൽ സേവനം നൽകുന്ന സ്ഥാപനമാണ് മിഥുൻസ് മണി മാർക്കറ്റ്.

Tags: BlackstoneKatie KeenanMidhun PanikkasseryMidhuns Money MarketNew YorkPrivate EquityUS BusinessWealth Management

RelatedPosts

No Content Available
Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം
Business

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.