• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

by UAE വാർത്ത ലേഖകൻ
2 hours ago
in Community
Reading Time: 1 min read
22 0
Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
121
VIEWS
Share on WhatsappShare on Facebook

ദുബൈ: നാടിന്റെ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ നേതൃനിര കൂടുതൽ ശക്തവും സജീവവുമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ലീഡക്സ് ഹോറിസോൺ’ ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പിന്റെ രജിസ്ട്രേഷൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​കാലത്തിനനുസരിച്ച് മാറിവരുന്ന സംഘടനാ പ്രവർത്തന ശൈലികളെ ഉൾക്കൊള്ളാനും, പുതിയ വെല്ലുവിളികളെ അതിജീവിച്ച് മുന്നിൽ നിന്ന് നയിക്കാനും പ്രവാസി യുവനിര സജ്ജരാകേണ്ടതുണ്ട്. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന മികച്ച ഒരുപറ്റം നേതൃത്വത്തെ വാർത്തെടുക്കുന്നതിൽ ഇത്തരം പരിശീലന ക്യാമ്പുകൾ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
​പ്രവാസികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലുള്ള കെ.എം.സി.സിയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കാൻ ഈ ക്യാമ്പ് സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല‌ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു.

സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ
മുഖ്യ അതിഥിയായി പങ്കെടുത്തു

ചടങ്ങിൽ നാസർ മുല്ലക്കൽ, ഹംസ തോട്ടി, അഡ്വ. ഇബ്രാഹിം കലീൽ, അഫ്സൽ മേട്ടമ്മൽ, അബ്ദുൽ ഖാദർ
അരീപ്പാമ്പ്ര, മജീദ് തുപ്പക്കൽ എന്നിവർ കെ.പി. മുഹമ്മദ്, ജലീൽ, മഷ്ഹൂർ തങ്ങൾ പ്രസംഗിച്ചു.

ചടങ്ങിൽ സി.എച്ച്. നൂറുദ്ദീൻ, സുബൈർ അബ്ദുല്ല, ഹസൈനാർ ബീജന്തടുക്ക, റഫീഖ് പടന്ന, മൊയ്തീൻ ബാവ ഹൊസങ്കടി, അഷ്റഫ് ബായാർ, പി.ഡി. നൂറുദ്ദീൻ, സിദ്ദീഖ് ചൗക്കി, ബഷീർ പള്ളിക്കര, സുബൈർ കുബന്നൂർ, ആസിഫ് ഹൊസങ്കടി, ഇബ്രാഹിം ബെരിക്കെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, താത്തു തൽഹത്ത്, ഹസീബ് ഖാൻ, റഷീദ് അവയിൽ, റാഷിദ് പടന്ന, മൻസൂർ മാർത്യ, സലാം മാവിലാടം സലീം ചേരങ്കൈ ,മുനീർ ബെരിക്കെഎന്നിവർ സന്നിഹിതരായി.

ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.

Tags: AKM AshrafDUBAIKasaragodKerala politicsKMCCLeadership CampNRI

RelatedPosts

Landlord rejecting your rent cheque during a renewal dispute in Dubai? Learn how to file an Offer and Deposit motion with the Rental Dispute Centre to prevent eviction.
Business

വാടക തർക്കത്തിനിടയിൽ ഉടമ പണം വാങ്ങാൻ വിസമ്മതിക്കുന്നുവോ? ദുബായിൽ വാടകക്കാരെ സംരക്ഷിക്കാൻ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’

Heavy morning traffic hits Dubai and Sharjah commuters on Wednesday. Major tailbacks reported across E11, E311, Sheikh Zayed Road, and airport links.
Travel

യുഎഇയിൽ രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്: ദുബായ്-ഷാർജ പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

GDRFA Dubai warns residents against AI deepfake scams and voice cloning used to steal banking details, urging verification through official channels.
Tech

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

Sheikh Ahmed bin Rashid Al Maktoum, younger brother of Dubai Ruler Sheikh Mohammed bin Rashid, dies at 76. Dubai announces 10 days of official mourning.
UAE

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Seven Tides launches NH Collection Dubai Ibn Battuta following an extensive renovation of the 396-room property operated by Minor Hotels.
Business

ഇബ്‌ൻ ബത്തൂത്ത ഗേറ്റ് ഹോട്ടൽ ഇനി എൻഎച്ച് കളക്ഷൻ; സമഗ്ര നവീകരണത്തിന് ശേഷം തുറന്നു

Consul General Dr. E. Vishnu Vardhan Reddy met Indian expatriate and business leaders at an Indian Relief Committee reception in Ras Al Khaimah.
Ras Al Khaimah (RAK)

പ്രവാസി ക്ഷേമം ചർച്ചയാക്കി ഇന്ത്യൻ കോൺസുൽ ജനറലിന്റെ റാസൽഖൈമ സന്ദർശനം

Landlord rejecting your rent cheque during a renewal dispute in Dubai? Learn how to file an Offer and Deposit motion with the Rental Dispute Centre to prevent eviction.
Business

വാടക തർക്കത്തിനിടയിൽ ഉടമ പണം വാങ്ങാൻ വിസമ്മതിക്കുന്നുവോ? ദുബായിൽ വാടകക്കാരെ സംരക്ഷിക്കാൻ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’

Dense fog blanketed Abu Dhabi highways on Wednesday morning, prompting police to cut speed limits to 80 km/h and causing major traffic delays on E11, E22, and E30.
Travel

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്: പ്രധാന ഹൈവേകളിൽ ഗതാഗതം സ്തംഭിച്ചു, വേഗപരിധി 80 കിലോമീറ്ററാക്കി വെട്ടിച്ചുരുക്കി പോലീസ്

Heavy morning traffic hits Dubai and Sharjah commuters on Wednesday. Major tailbacks reported across E11, E311, Sheikh Zayed Road, and airport links.
Travel

യുഎഇയിൽ രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്: ദുബായ്-ഷാർജ പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.