• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

സഅ്തർ ദിനത്തിൽ ഫ്യൂഷൻ രുചിയുമായി ഐഡി ഫ്രഷ് ഫുഡ്; യുഎഇ വിപണിയിൽ ‘സഅ്തർ പൊറോട്ട’ അവതരിപ്പിച്ചു

by UAE വാർത്ത ലേഖകൻ
1 hour ago
in Business
Reading Time: 1 min read
22 0
iD Fresh Food introduces its preservative-free Za’atar Parota in the UAE, blending South Indian flaky flatbread with classic Middle Eastern herbs.
123
VIEWS
Share on WhatsappShare on Facebook

പരമ്പരാഗത മലബാർ ലെയേർഡ് പൊറോട്ടയും പശ്ചിമേഷ്യൻ സുഗന്ധവ്യഞ്ജനക്കൂട്ടും സംയോജിപ്പിച്ച പുതിയ ഉൽപ്പന്നം വിപണിയിലെത്തി.

ദുബായ്, സെപ്റ്റംബർ 23 : ആഗോള സഅ്തർ ദിനത്തോടനുബന്ധിച്ച് പശ്ചിമേഷ്യൻ വിപണി ലക്ഷ്യമിട്ട് പുതിയ ‘സഅ്തർ പൊറോട്ട’ പുറത്തിറക്കി പ്രമുഖ റെഡി-ടു-കുക്ക് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് (iD Fresh Food).

പരമ്പരാഗത കേരളീയ ലെയേർഡ് പൊറോട്ടയിൽ അറബ് നാടുകളിലെ ജനപ്രിയ സുഗന്ധവ്യഞ്ജനക്കൂട്ടായ സഅ്തർ ചേർത്താണ് പുതിയ ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നത്. അറബ് മേഖലയിലെ തനതു രുചിയായ കാട്ടുതുളസി (തൈം), എള്ള്, ഉണങ്ങിയ സുമക് എന്നിവ ചേർത്താണ് സഅ്തർ നിർമ്മിക്കുന്നത്. യുഎഇയിലെ വിവിധ സംസ്കാരങ്ങളിലുള്ള ഉപഭോക്താക്കളെ ഒരേപോലെ ആകർഷിക്കുന്ന തരത്തിലാണ് ഈ ഫ്യൂഷൻ വിഭവം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, സ്വാദുകൾ, എമൽസിഫയറുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുന്ന തങ്ങളുടെ ‘ക്ലീൻ-ലേബൽ’ നയം ഈ ഉൽപ്പന്നത്തിലും കർശനമായി പാലിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഹമ്മസ്, ലബ്ന എന്നിവക്കൊപ്പമോ പരമ്പരാഗത കറികൾക്കൊപ്പമോ കഴിക്കാൻ അനുയോജ്യമായ രീതിയിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.

2013-ലാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡ് യുഎഇ വിപണിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ദോശ, ഇഡ്ഡലി മാവ് വിതരണത്തിലൂടെ ഗൾഫിലെ പ്രവാസി മലയാളികൾക്കിടയിൽ സ്വീകാര്യത നേടിയ കമ്പനി, പിന്നീട് വിവിധ ഉൽപ്പന്നങ്ങളുമായി ജിസിസി വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുകയായിരുന്നു.

യുഎഇയിലെ തിരഞ്ഞെടുത്ത പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും നൂൺ (Noon) ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും ഉൽപ്പന്നം ലഭ്യമാണ്.

2005-ൽ പി.സി. മുസ്തഫയും സഹോദരങ്ങളും ചേർന്ന് ബെംഗളൂരുവിൽ തുടക്കം കുറിച്ച ഐഡി ഫ്രഷ് ഫുഡ്, ഇന്ന് പ്രീംജിഇൻവെസ്റ്റ് ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകരുടെ പിന്തുണയോടെ ഇന്ത്യ, യുഎഇ, അമേരിക്ക, യുകെ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ചപ്പാത്തി, പനീർ, ഫിൽട്ടർ കോഫി ഡികോക്ഷൻ, വിവിധയിനം പൊറോട്ടകൾ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ.

Tags: BusinessDUBAIFMCGFood and BeverageGCCiD Fresh FoodRetailUAE

RelatedPosts

Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

Consul General Dr. E. Vishnu Vardhan Reddy met Indian expatriate and business leaders at an Indian Relief Committee reception in Ras Al Khaimah.
Ras Al Khaimah (RAK)

പ്രവാസി ക്ഷേമം ചർച്ചയാക്കി ഇന്ത്യൻ കോൺസുൽ ജനറലിന്റെ റാസൽഖൈമ സന്ദർശനം

Landlord rejecting your rent cheque during a renewal dispute in Dubai? Learn how to file an Offer and Deposit motion with the Rental Dispute Centre to prevent eviction.
Business

വാടക തർക്കത്തിനിടയിൽ ഉടമ പണം വാങ്ങാൻ വിസമ്മതിക്കുന്നുവോ? ദുബായിൽ വാടകക്കാരെ സംരക്ഷിക്കാൻ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’

Heavy morning traffic hits Dubai and Sharjah commuters on Wednesday. Major tailbacks reported across E11, E311, Sheikh Zayed Road, and airport links.
Travel

യുഎഇയിൽ രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്: ദുബായ്-ഷാർജ പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

Consul General Dr. E. Vishnu Vardhan Reddy met Indian expatriate and business leaders at an Indian Relief Committee reception in Ras Al Khaimah.
Ras Al Khaimah (RAK)

പ്രവാസി ക്ഷേമം ചർച്ചയാക്കി ഇന്ത്യൻ കോൺസുൽ ജനറലിന്റെ റാസൽഖൈമ സന്ദർശനം

Landlord rejecting your rent cheque during a renewal dispute in Dubai? Learn how to file an Offer and Deposit motion with the Rental Dispute Centre to prevent eviction.
Business

വാടക തർക്കത്തിനിടയിൽ ഉടമ പണം വാങ്ങാൻ വിസമ്മതിക്കുന്നുവോ? ദുബായിൽ വാടകക്കാരെ സംരക്ഷിക്കാൻ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.