• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

by UAE വാർത്ത ലേഖകൻ
6 hours ago
in Community
Reading Time: 1 min read
22 1
World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.

126
VIEWS
Share on WhatsappShare on Facebook

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ ഉദ്ഘാടനം ചെയ്തു; ഡോ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥി

ദുബായ് —വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു.എം.സി) ഷാർജ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ദുബായ് അസിയാന ഹോട്ടലിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. യുഎഇയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികളും പ്രവാസി മലയാളി കുടുംബങ്ങളും ഒത്തുചേർന്ന വേദിയിൽ ഭിന്നശേഷി കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഡബ്ലിയു.എം.സി ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് കൂട്ടായ്മകളും പരസ്പര സഹകരണവും നിലനിർത്തുന്നതിൽ ഓണം പോലുള്ള സാംസ്കാരിക ഒത്തുചേരലുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സാമൂഹിക പ്രവർത്തകനുമായ ഡോ. ഗോപിനാഥ് മുതുകാട് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള കേന്ദ്രത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഷാർജ പ്രൊവിൻസും ചടങ്ങിൽ പങ്കെടുത്ത സദസ്സും ഉറപ്പുനൽകി. മാത്തുകുട്ടി കടോൺ ചടങ്ങിൽ പങ്കെടുത്തവർക്ക് ഓണാശംസകൾ നേർന്നു.

ഷാർജ പ്രൊവിൻസ് ഭാരവാഹികളായ രവീന്ദ്രൻ, അനിൽ കുമാർ, വിശാഖ് മോഹൻ, സന്തോഷ്‌ നായർ, വിനയ റെജി, അഞ്ജന വിശാഖ്, രശ്മി സന്തോഷ്‌, ശാന്തി പ്രേം എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഡബ്ലിയു.എം.സി ഗ്ലോബൽ ഭാരവാഹികളായ ചാൾസ് പോൾ, സി.യു. മത്തായി, ഷാഹുൽ ഹമീദ്, എസ്തർ ഐസക്, വി.എസ്. ബിജു കുമാർ എന്നിവരും മിഡിൽ ഈസ്റ്റ് റീജിയൻ നേതാക്കളായ സന്തോഷ് കെട്ടേത്ത്, വിനേഷ് മോഹൻ, ജൂഡിൻ ഫെർണാണ്ടസ്, തോമസ് ജോസഫ്, അജിത് കുമാർ, സാവൻ കുട്ടി, ചാക്കോ ഊളക്കാടൻ, മിലാന അജിത്, റാണി സുധീർ എന്നിവരും സന്നിഹിതരായിരുന്നു.

ചടങ്ങിന്റെ ഭാഗമായി നന്ദഗോവിന്ദനം ടീം അവതരിപ്പിച്ച ഫ്യൂഷൻ സംഗീതവിരുന്നും കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ നൃത്ത-സംഗീത പരിപാടികളും നടന്നു.

Tags: DUBAIGopinath MuthukadOnamPravasi MalayaliSharjahWorld Malayalee Council

RelatedPosts

Dubai's RTA relaunches dedicated public bus routes 102, 103, 104, and 106 alongside electric abra rides for Global Village Season 31 starting October 14.
Travel

ഗ്ലോബൽ വില്ലേജ് 31-ാം സീസൺ: നാല് റൂട്ടുകളിൽ പ്രത്യേക ബസ് സർവീസുകളും ഇലക്ട്രിക് അബ്രയും പുനരാരംഭിച്ച് ദുബായ് ആർടിഎ

Sheikh Mansoor bin Mohammed opens the 25th Dubai Airport Show as officials confirm Al Maktoum International Airport's 150-million passenger phase opens in 2032.
Business

എയർപോർട്ട് ഷോ 2026-ന് ദുബായിൽ തുടക്കം; അൽ മക്തൂം വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-ൽ യാഥാർഥ്യമാകും

Israeli President Isaac Herzog awards Indian flydubai captain Smit Machchhar the Presidential Award for Civilian Heroism after he foiled a cockpit attack on flight FZ1073.
World

ഫ്ലൈദുബായ് വിമാനത്തിലെ 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത ധീരതാ പുരസ്കാരം

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
Community

എല്ലാ പ്രവാസികളും സമ്പന്നരല്ല; ചേര്‍ത്തു പിടിക്കേണ്ടത് അടിസ്ഥാന വിഭാഗത്തെ: നാദാപുരം എംഎല്‍എ കെ.എം അഭിജിത്; ദുബൈയില്‍ ഊഷ്മള സ്വീകരണം

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
Community

പരിമിതികൾക്കപ്പുറം പ്രതിഭയുടെ തിളക്കം; സ്വപ്നങ്ങൾക്ക് നിറംപകർന്ന് ദുബായിലൊരു പ്രദർശനം

Dubai's RTA launches a 4-week trial of Glydways autonomous electric pods at Bluewaters, evaluating high-capacity, on-demand first- and last-mile transit.
Tech

ബ്ലൂവാട്ടേഴ്‌സിൽ ഡ്രൈവറില്ലാ ‘ഗ്ലൈഡ്‌വേയ്സ്’ പോഡ് സർവീസ്; പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ട് ദുബായ് ആർടിഎ

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Saudi investigators probe how Houthi drones and missiles travelled 1,000 km to strike King Khalid International Airport, killing 13 and exposing Patriot gaps.
World

റിയാദ് വിമാനത്താവള ആക്രമണം: വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിൽ സൗദി അടിയന്തര അന്വേഷണം തുടങ്ങി

Senior Saudi officials visit hospitals across Riyadh treating over 300 victims after weekend attacks on King Khalid International Airport claim 14 lives.
GCC

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റവർക്ക് പൂർണ്ണ ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സൗദി നേതൃത്വം; ആശുപത്രികൾ സന്ദർശിച്ച് ഭരണാധികാരികൾ

Dubai's RTA relaunches dedicated public bus routes 102, 103, 104, and 106 alongside electric abra rides for Global Village Season 31 starting October 14.
Travel

ഗ്ലോബൽ വില്ലേജ് 31-ാം സീസൺ: നാല് റൂട്ടുകളിൽ പ്രത്യേക ബസ് സർവീസുകളും ഇലക്ട്രിക് അബ്രയും പുനരാരംഭിച്ച് ദുബായ് ആർടിഎ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.