• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദീപാവലി – ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി ലുലു

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
23 0
Lulu UAE Cake Mixing: Jackfruit Plum Cake & Diwali Sweets Launched Meta Description: Lulu Hypermarket kicks off its UAE festive season with 35,000 kg cake mixing, unveiling an innovative jackfruit plum cake and healthy festival offerings.
128
VIEWS
Share on WhatsappShare on Facebook

ദുബായ് : ആഘോഷരാവുകൾക്ക് മധുരം പകരാൻ വൈവിധ്യമാർന്ന വിഭവങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ ഒരുങ്ങി. ദീപാവലിയുടെ വർണാഭമായ മധുരപലഹാര പ്രദർശനവും ക്രിസ്മസ് കേക്ക് മിക്സിങ് ചടങ്ങും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചാണ് ലുലു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലീം എം.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പരമ്പരാഗത പ്ലം കേക്കുകളുടെ മധുരത്തിനപ്പുറം, പുതിയ രുചികൾ തേടുന്ന ഇന്നത്തെ മില്ലെനിയൽ, ജെൻ-സി തലമുറയെ തൃപ്തിപ്പെടുത്താൻ നവീനമായ കേക്ക് വൈവിധ്യങ്ങളാണ് ലുലു ഇത്തവണ വിപണിയിലെത്തിക്കുന്നത്. ലുലുവിന്റെ പ്രത്യേക ഗവേഷണ വികസന (ആർ ആൻഡ് ഡി) വിഭാഗം നടത്തിയ സൂക്ഷ്മമായ പരീക്ഷണങ്ങൾക്കൊടുവിൽ തയ്യാറാക്കിയ ചക്ക ചേർത്ത പ്രത്യേക പ്ലം കേക്കാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഷുഗർ ഫ്രീ കേക്കുകൾ ഉൾപ്പെടെ പന്ത്രണ്ടോളം വ്യത്യസ്ത ഇനം കേക്കുകളാണ് കേക്ക് പ്രേമികൾക്കായി ലുലു അണിനിരത്തുന്നത്.
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ ലുലു പുലർത്തുന്ന പുലർത്തുന്ന കണിശമായ ജാഗ്രതയുടെ ഭാഗമായാണ് പഞ്ചസാര കുറഞ്ഞതും പഞ്ചസാര തീർത്തുമില്ലാത്തതുമായ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് എം.എ.സലീം പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം ഒരു സാമൂഹിക പ്രതിബദ്ധത എന്ന നിലയിലാണ് ലുലു ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത്.

35,000 കിലോഗ്രാം കേക്ക് കൂട്ടുകളാണ് ചടങ്ങിൽ മിക്സ് ചെയ്തത്. ഇതിലൂടെ മൂന്ന് ലക്ഷത്തോളം കേക്കുകൾ തയാറാക്കി ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ചക്ക ഉപയോഗിച്ച് തയാറാക്കുന്ന പ്ലം കേക്കായിരിക്കും ഇത്തവണത്തെ താരം.

ദീപാവലി ആഘോഷങ്ങളെയും ഏറെ കേളികേട്ട മധുരക്കൂട്ടുകളോടെയാണ് ലുലു വരവേൽക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത നടനും ആർജെയുമായ മിഥുൻ രമേശ് ലുലുവിന്റെ സാമൂഹിക പ്രതിബദ്ധതയെയും ആരോഗ്യകരമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലെ ശ്രദ്ധയെയും പ്രശംസിച്ചു. ലുലുവിന്റെ പുതുമയാർന്ന ചക്ക പ്ലം കേക്ക് രുചിച്ചറിയാനായി താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Business NewsCake MixingChristmas 2026DiwaliDUBAILulu HypermarketUAE ExpatriatesUAE Retail

RelatedPosts

Dubai's RTA has converted the Al Satwa Roundabout into a signalised junction, reducing peak journey times by 50% and cutting traffic queues across 2nd December Street.
Travel

ദുബായ് അൽ സത്വ റൗണ്ട്എബൗട്ട് ഇനി സിഗ്‌നൽ ജംഗ്ഷൻ; യാത്രാസമയത്തിൽ 50 ശതമാനം കുറവ്

The UAE passport maintains its top spot in Arton Capital's Passport Index, offering visa-free or on-arrival access to 182 destinations worldwide.
World

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടായി യുഎഇ; 182 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം

The UAE National Centre of Meteorology forecasts rain, 50 km/h winds, and blowing dust through Sunday. Inland temperatures could reach 42°C with overnight fog.
Weather

യുഎഇയിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; കാറ്റും പൊടിക്കാറ്റും ശക്തമാകും

Apple iPhone Duo pre-orders start in the UAE on Friday, Oct. 16, from Dh8,499. Get official pricing, specs, trade-in values, and launch dates.
Tech

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ‘ഐഫോൺ ഡ്യുവോ’ യുഎഇയിൽ; പ്രീ-ഓർഡർ വെള്ളിയാഴ്ച മുതൽ, പ്രാരംഭ വില 8,499 ദിർഹം

Dubai Vanitha Kalasahithi hosted 'Buds to Bloom', an awareness seminar on breast cancer, women’s health, and menopause. New leadership was also announced.
Health

ദുബായ് വനിതാ കലാസാഹിതി ‘ബഡ്സ് ടു ബ്ലൂം’ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം
Travel

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം

Dubai's RTA has converted the Al Satwa Roundabout into a signalised junction, reducing peak journey times by 50% and cutting traffic queues across 2nd December Street.
Travel

ദുബായ് അൽ സത്വ റൗണ്ട്എബൗട്ട് ഇനി സിഗ്‌നൽ ജംഗ്ഷൻ; യാത്രാസമയത്തിൽ 50 ശതമാനം കുറവ്

വിമാന റാഞ്ചൽ മുന്നറിയിപ്പ് പൈലറ്റിന് പറ്റിയ അബദ്ധമെന്ന് സംശയം; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി
India

വിമാന റാഞ്ചൽ മുന്നറിയിപ്പ് പൈലറ്റിന് പറ്റിയ അബദ്ധമെന്ന് സംശയം; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

A Houthi missile attack sparked a fire at Saudi Aramco’s Dhahran facility while falling debris from intercepted missiles wounded four in Riyadh. Trump weighs strikes.
GCC

റിയാദിലും അൽ ഖർജിലും ഹൂതി മിസൈലുകൾ തകർത്തു; അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്

Falling debris from intercepted Houthi missiles injured four in Riyadh while a strike sparked an Aramco building fire in Dhahran amid escalating Saudi-Yemen strikes.
GCC

റിയാദിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്; ദഹ്റാനിൽ അരാംകോ കെട്ടിടത്തിന് തീപിടിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.