• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ഷാർജ സി.എസ്.ഐ. പാരീഷിന്റെ 2026-ലെ ആദ്യഫലപ്പെരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

by UAE വാർത്ത ലേഖകൻ
2 hours ago
in Community
Reading Time: 1 min read
22 0
CSI Parish Sharjah will host its annual Harvest Festival on October 18, 2026, featuring thanksgiving worship, traditional Kerala food stalls, and live music.
121
VIEWS
Share on WhatsappShare on Facebook

ഷാർജ: ഷാർജ സി.എസ്.ഐ പാരീഷിന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം ഒക്ടോബർ 18 ഞായറാഴ്ച ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ എട്ടുമണിക്ക് നടക്കുന്ന വിശുദ്ധ ആരാധനയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ഷാർജ സി.എസ്.ഐ പാരീഷിന്റെ വർഷിപ്പ് സെന്ററിൽ നടക്കുന്ന കൊയ്ത്തുത്സവത്തിൽ ആദ്യഫല സമർപ്പണം, വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷണവിരുന്ന് എന്നിവയുൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കേരളീയ തനിമയാർന്ന നാടൻ ഭക്ഷണവിഭവങ്ങൾക്കു പുറമേ ചൈനീസ്, അറബിക് വിഭവങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ലഘുഭക്ഷണ സ്റ്റാളുകളും ഉത്സവത്തിന്റെ ഭാഗമായി കാലത്ത് മുതൽ സായാഹ്നം വരെ ഉണ്ടായിരിക്കുന്നതാണ്. ഗെയിമുകൾ, വൈബ് ഫ്യൂഷൻ ടീമിന്റെ ബാൻഡ് മേളം, ഓറ മ്യൂസിക് ബാൻഡിന്റെ ഗാനമേള, ആനുകാലിക സംഭവങ്ങളെ കോർത്തിണക്കിയുള്ള ഹാസ്യകലാരൂപമായ ചാക്യാർകൂത്ത് എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഇടവകയിലെ കുട്ടികളും മുതിർന്നവരുമായ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും കൊയ്ത്തുത്സവത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

യു.എ.ഇ യിലെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ളവരും ഇതര മതവിശ്വാസികളും ഉൾപ്പെടെ ആയിരത്തിലധികം പേർ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടവക വികാരി റവ. ജേക്കബ് ജോർജ്, ജനറൽ കൺവീനർമാരായ ബിജോ മാത്യു അലക്സാണ്ടർ, സൈജു മാത്യു, കോ-കൺവീനർ വർഗീസ് പി. സാം, പബ്ലിസിറ്റി കൺവീനർമാരായ സുശീല ജോൺ, ബിജു തോമസ് ഓവനലിൽ എന്നിവർ അറിയിച്ചു.

Tags: Community EventsCSI ParishHarvest FestivalIndian ExpatriatesSharjahUAE

RelatedPosts

Global finance chiefs at Dubai's RISE Summit 2026 warn of post-AI growth vulnerabilities, urging sector diversification and highlighting the Gulf's rising investment role.
Business

ആഗോള നിക്ഷേപ മേഖലയിൽ വൻ അഴിച്ചുപണി; എഐ കേന്ദ്രീകൃത വളർച്ചയിൽ ജാഗ്രത വേണമെന്ന് ദുബായ് റൈസ് ഉച്ചകോടി

Surgeons at Dubai's Medcare Hospital removed 44 fibroids from a 47-year-old Omani patient via open laparotomy, saving her uterus after months of severe pain and bleeding.
Health

ഗർഭപാത്രം നീക്കംചെയ്യാതെ 44 മുഴകൾ വെട്ടിമാറ്റി; ഒമാൻ സ്വദേശിനിക്ക് ദുബായിൽ അപൂർവ ശസ്ത്രക്രിയ

Sheikh Abdullah bin Zayed and Indian External Affairs Minister Dr. S. Jaishankar meet in Abu Dhabi to evaluate trade, investments, and regional issues.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന സഹകരണം: അബുദാബിയിൽ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

Dubai parking fines explained: Full list of violations, penalties and how to pay
UAE

ദുബായ് പാർക്കിങ് പിഴകൾ: നിയമലംഘനങ്ങളും ശിക്ഷകളും അറിയാം; അടയ്ക്കാനുള്ള വഴികൾ

Emaar founder Mohamed Alabbar previews Dubai Mall Plaza and Hotel in Downtown Dubai as Emaar progresses with its Dh1.5bn mall expansion and major retail pipeline.
Business

ഡൗൺടൗൺ ദുബായിൽ പുതിയ പദ്ധതി: ‘ദുബായ് മാൾ പ്ലാസ ആൻഡ് ഹോട്ടൽ’ പ്രഖ്യാപിച്ച് മുഹമ്മദ് അലബ്ബാർ

Invest in Sharjah has rolled out Najm, an AI agent linking global investors with real-time industrial plots, commercial spaces, and municipal data.
Business

നിക്ഷേപകർക്ക് വഴികാട്ടിയായി എഐ ഏജന്റ് ‘നജ്‌ം’ പുറത്തിറക്കി ഷാർജ; വ്യാവസായിക പദ്ധതികൾ ഇനി ഞൊടിയിടയിൽ കണ്ടെത്താം

UAE airlines including Emirates, Etihad, and flydubai cancel multiple Saudi Arabia flights following Riyadh airport security incidents. Check latest schedules and status.
Travel

ഗൾഫ് വ്യോമപാതയിൽ പ്രതിസന്ധി രൂക്ഷം: യുഎഇയിൽ നിന്ന് സൗദിയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി; യാത്രക്കാർ ദുരിതത്തിൽ

Apple has launched UAE pre-orders for the foldable iPhone Duo starting at Dh8,499. Check full pricing, A20 Pro specs, trade-in values, and UAE launch dates.
Tech

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ ‘ഐഫോൺ ഡ്യുവോ’ യുഎഇയിൽ; പ്രീ-ഓർഡർ ആരംഭിച്ചു, പ്രാരംഭ വില 8,499 ദിർഹം

Five killed in Houthi missile strike on Yemen's Aden presidential palace after Oman talks collapse. US military sinks tracking dhow near Strait of Hormuz.
World

യെമൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി മിസൈലാക്രമണം; ഒമാൻ ചർച്ചകൾ പരാജയപ്പെട്ടതായി സൗദി

US CENTCOM denies Iranian claims that the Strait of Hormuz is closed, confirming international oil tankers continue transiting the critical waterway amid naval friction.
World

ഹോർമുസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ വാദം തള്ളി യുഎസ്; ചരക്കുനീക്കം തടസ്സമില്ലാതെ തുടരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.