• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

പത്താമത് UFK അസ്മോ കഥ-കവിത പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചുയുണീക്ക് ഫ്രണ്ട്സ് ഓഫ് കേരള (UFK) അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ സ്മരണാർത്ഥം പ്രവാസി മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പത്താമത് അസ്മോ കഥ-കവിത പുരസ്‌കാരങ്ങളുടെ ജേതാക്കളെ പ്രഖ്യാപിച്ചു.

by UAE വാർത്ത ലേഖകൻ
2 hours ago
in Entertainment
Reading Time: 1 min read
21 1
Jahangir Elayedath and Shihabuddin Kumbidi have won the 10th UFK Asmo Short Story and Poetry Awards. Trophies will be presented at the Sharjah International Book Fair.
121
VIEWS
Share on WhatsappShare on Facebook

പ്രശസ്ത കവിയും റേഡിയോ അവതാരകനുമായ ശ്രീ. കുഴൂർ വിൽസൺ ആണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

കഥാ വിഭാഗത്തിൽ ശ്രീ. ജഹാംഗീർ ഇളയേടത്ത് രചിച്ച “ആരുമല്ലാത്തവരും ആരോരുമല്ലാത്തവരും” എന്ന കഥയും, കവിതാ വിഭാഗത്തിൽ ശ്രീ. ഷിഹാബുദ്ധീൻ കുമ്പിടി രചിച്ച “ഫാത്തിമ മില്ല് ” എന്ന കവിതയുമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ UFK സെക്രട്ടറി ഷാക്കിർ, കസ്റ്റോഡിയൻ ഷമീറ, സാംസ്‌കാരിക വേദി ലീഡർ നസീർ ഒസ്മാൻ, പ്രശസ്ത ശിൽപി നിസാർ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ നവംബർ 7-ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറം, ഹാൾ നമ്പർ 7-ൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Tags: Asmo PuthenchiraPravasi SahityamSharjah International Book FairSIBFUAE MalayaliUFK

RelatedPosts

The cover of Dr. Bindu Suresh’s debut Malayalam novel 'Verukalilekkulla Vazhi' has been released in Dubai. Book launch slated for Sharjah International Book Fair.
Entertainment

ഡോ. ബിന്ദു സുരേഷിന്റെ ആദ്യ നോവൽ ‘വേരുകളിലേക്കുള്ള വഴി’യുടെ കവർ പേജ് പ്രകാശനം ചെയ്തു

The cover of Hamza Kollath’s autobiography ‘Yatheemkutty’ was unveiled in Ajman ahead of the Sharjah International Book Fair. Read details on the book and launch.
Entertainment

‘യത്തീങ്കുട്ടി’യുടെ കവർ പ്രകാശനം നിർവഹിച്ചു

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Sharjah Book Authority and Russia's Directorate of International Book Exhibitions sign an agreement at the Moscow Book Fair to expand translation and rights exchange.
World

അറബിക്-റഷ്യൻ പുസ്തക വിവർത്തന രംഗത്ത് പുതിയ മുന്നേറ്റം; മോസ്‌കോയുമായി കരാർ ഒപ്പിട്ട് ഷാർജ ബുക്ക് അതോറിറ്റി

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 68 മരണം; രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
World

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 68 മരണം; രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Sharjah Police have dismantled an international cybercrime syndicate that used malicious photo filters to steal private pictures and extort influencers across 14 countries.
Tech

14 രാജ്യങ്ങളിലെ ഇൻഫ്ലുവൻസർമാരെ കുരുക്കിയ അന്താരാഷ്ട്ര ബ്ലാക്ക്‌മെയിലിങ് സംഘത്തെ ഷാർജ പോലീസ് തകർത്തു

UAE President honours flydubai Captain Smit Machchhar and cabin crew with the Order of Zayed II following their heroic actions during flight FZ1073.
UAE

വിമാനത്തിനുള്ളിലെ ആക്രമണം തടഞ്ഞ് 174 പേരുടെ ജീവൻ രക്ഷിച്ചു; ഫ്ളൈദുബായ് ജീവനക്കാർക്ക് യുഎഇയുടെ സായിദ് മെഡൽ

Ballistic missiles struck Yemen's Aden International Airport on Wednesday, halting commercial flights and injuring civilians following Houthi evacuation warnings.
World

ഏദൻ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം; വ്യോമഗതാഗതം നിർത്തിവെച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.