• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

by UAE വാർത്ത ലേഖകൻ
1 hour ago
in Ajman, Community, Kerala
Reading Time: 1 min read
22 0
SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
121
VIEWS
Share on WhatsappShare on Facebook

വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും അജ്മാൻ ബീച്ച് ഹോട്ടലിൽ ഒത്തുചേരും; മത്സരങ്ങളും കലാസന്ധ്യയും അരങ്ങേറും.

അജ്മാൻ —കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിന്റെ യുഎഇയിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ‘സ്‌പെക്ക’ (SPECKA UAE) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ‘സ്‌പെക്ക പൊൻപുലരി 2026’ സെപ്റ്റംബർ 27 ഞായറാഴ്ച അജ്മാനിൽ നടക്കും.

അജ്മാൻ ബീച്ച് ഹോട്ടലിൽ രാവിലെ 10 മണി മുതൽ വൈകിട്ട് വരെ നീളുന്ന വിപുലമായ പരിപാടികളാണ് സംഘാടക സമിതി ഏകോപിപ്പിച്ചിരിക്കുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ നിന്നുമായി നൂറുകണക്കിന് പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും ഒത്തുചേരലിന്റെ ഭാഗമാകും.

പരമ്പരാഗത ഓണാഘോഷ ചടങ്ങുകൾ, വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള കായിക-വിനോദ മത്സരങ്ങൾ, പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. പ്രവാസജീവിതത്തിനിടയിൽ കലാലയ സൗഹൃദങ്ങൾ പുതുക്കാനും മലയാളി കൂട്ടായ്മ സജീവമാക്കാനും ലക്ഷ്യമിട്ടാണ് വാർഷിക സംഗമം ഒരുക്കുന്നത്.

പരിപാടിയുടെ ഔദ്യോഗിക മീഡിയ പാർട്ണറായി ‘യുഎഇ വാർത്ത’ (UAE Vartha) പ്രവർത്തിക്കും

Tags: Ajman EventsKerala DiasporaOnam 2026SPECKASt Peters College KolencheryUAE MalayaliUAE news

RelatedPosts

The UAE GCAA has suspended Iranian airlines indefinitely. Major local airports stay open amid global flight adjustments and Brent crude crossing $106.
Business

ഇറാനിയൻ വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്; സംഘർഷം കനത്തതോടെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ആഗോള കമ്പനികൾ, ക്രൂഡ് ഓയിൽ വില $106 കടന്നു

The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

SB and Assumption College Alumni UAE Chapter celebrated Onam with 'Ormappookkalam 2026' in Ajman, inaugurated by Kuttanad MLA Reji Cherian.
Community

എസ്.ബി–അസംപ്ഷൻ കോളജ് അലുംമ് നെ ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ ആഘോഷിച്ചു

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

എസ്.ബി.–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച
Community

എസ്.ബി.–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച

CyberShelter Global Delivery Centre entrance at LuLu IT Twin Towers in SmartCity Kakkanad Kochi
Business

യുഎഇ ആസ്ഥാനമായ സൈബർ ഷെൽട്ടർ കൊച്ചിയിൽ: ഗ്ലോബൽ ഡെലിവറി സെന്ററും മികവിന്റെ കേന്ദ്രവും പ്രവർത്തനമാരംഭിച്ചു

The UAE GCAA has suspended Iranian airlines indefinitely. Major local airports stay open amid global flight adjustments and Brent crude crossing $106.
Business

ഇറാനിയൻ വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്; സംഘർഷം കനത്തതോടെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ആഗോള കമ്പനികൾ, ക്രൂഡ് ഓയിൽ വില $106 കടന്നു

At UNGA in New York, UAE Cyber Security Head Dr. Mohamed Al Kuwaiti urged global cooperation on AI governance, post-quantum readiness, and threat intelligence.
Tech

ആഗോള സൈബർ സുരക്ഷയ്ക്കും എഐ ഭരണത്തിനും സംയുക്ത നീക്കം വേണം: യുഎൻ പൊതുസഭയിൽ നിലപാട് വ്യക്തമാക്കി യുഎഇ

The UAE national football team opened their Gulf Cup 27 campaign with a decisive 4-0 victory over Yemen in Jeddah, led by a Nicolás Giménez brace.
Sports

ഗൾഫ് കപ്പിൽ യുഎഇക്ക് തകർപ്പൻ തുടക്കം; യെമനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.