• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

‘യത്തീങ്കുട്ടി’യുടെ കവർ പ്രകാശനം നിർവഹിച്ചു

by UAE വാർത്ത ലേഖകൻ
2 hours ago
in Entertainment
Reading Time: 1 min read
22 0
The cover of Hamza Kollath’s autobiography ‘Yatheemkutty’ was unveiled in Ajman ahead of the Sharjah International Book Fair. Read details on the book and launch.
122
VIEWS
Share on WhatsappShare on Facebook

അജ്മാൻ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഹംസ കൊല്ലത്ത് രചിച്ച ആത്മകഥനമായ ‘യത്തീങ്കുട്ടി’യുടെ കവർ പ്രകാശനം എസ് ആൻഡ് സെഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശംസു സമാൻ സി. ടി നിർവഹിച്ചു.

വസീം യൂസഫ് ബട്ട്, ഗണേഷ് കൃഷ്ണ, അഷ്ഫ് കുറ്റിപ്പുറത്ത്, നാൻസി സൽമാൻ, റോസിൻ ജോൺ, മുഹമ്മദ്‌ റിജാസ്, റാഷിദ് കൈക്കോളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഓൺലൈനായി സംഘടിപ്പിച്ച കവർ പ്രകാശനത്തിൽ പ്രമുഖ എഴുത്തുകാരായ ഇ.കെ. ദിനേശൻ ഓർക്കാട്ടേരി, റിഹാൻ റാഷിദ്, വെള്ളിയോടൻ, റസീന കെ.പി., ഗിഫു മേലാറ്റൂർ, മുഖ്താർ ഉദരംപൊയിൽ, ശിയാസ് അഹമ്മദ് തുടങ്ങി സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും പങ്കാളികളായി.

ജനിക്കും മുമ്പേ പിതാവിനെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെയും പത്തൊൻപതാം വയസ്സിൽ വിധവയായ ഉമ്മയുടെയും ജീവിതപോരാട്ടമാണ് ‘യത്തീങ്കുട്ടി’യുടെ പ്രമേയം. അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറിയ അമ്മയുടെയും മകന്റെയും യഥാർഥ അനുഭവങ്ങളാണ് പുസ്തകത്തിൽ ആവിഷ്കരിക്കുന്നത്.

വള്ളുവനാടൻ ഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തിൽ, തൂതപ്പുഴയുടെ തീരങ്ങളിലെ ഓർമകളും പ്രാദേശിക ഭാഷയുടെ തനിമയും ചേർത്താണ് ആത്മകഥനം ഒരുക്കിയിരിക്കുന്നത്. വിധവകളുടെയും അനാഥബാല്യങ്ങളുടെയും ജീവിതാനുഭവങ്ങൾക്കൊപ്പം മാതൃത്വത്തിന്റെയും അതിജീവനത്തിന്റെയും നേർക്കാഴ്ചകളും പുസ്തകം പങ്കുവെക്കുന്നു.

340 പേജുകളിലായി ബഹുവർണ അച്ചടിയിൽ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രസാധകർ ചെമ്മാട് ആസ്ഥാനമായുള്ള ബുക്ക് പ്ലസാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഹംസ കൊല്ലത്ത് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിയാണ്.

Tags: Book PlusHamza KollathMalayalam LiteratureSharjah International Book FairUAE DiasporaYatheemkutty

RelatedPosts

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Community

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം
Sharjah

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം
Sharjah

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

Aster Hospital Al Qusais launches a dedicated breast clinic in Dubai offering mammography, surgical oncology, reconstructive care, and patient navigation.
Health

സമഗ്രവും ഏകോപിതവുമായ സ്തന പരിചരണത്തിന് ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ് സമർപ്പിത ബ്രെസ്റ്റ് ക്ലിനിക്ക് ആരംഭിച്ചു

Nesto Mia Mall Sharjah marks its 4th anniversary with 11 days of shopping deals from Oct 22 to Nov 1. Features Inaam loyalty raffles, gold coins, and extra parking.
Business

‘നാലുവർഷത്തെ വിശ്വാസം; നാലാണ്ടിന്‍റെ ഒരുമ’ഷാർജ നെസ്റ്റോ മിയ മാൾ നാലാം വാർഷികാഘോഷം ഒക്ടോബർ 22 മുതൽ നവംബർ ഒന്നുവരെ; ഇക്കുറി വിപുലമായ ആഘോഷങ്ങൾ

Dubai Press Club and DET host an industry session on digital content creation and global destination marketing featuring Emirates' Boutros Boutros.
Business

അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ മാർക്കറ്റിംഗിൽ ഉള്ളടക്ക സൃഷ്ടിയുടെ പ്രാധാന്യം ചർച്ച ചെയ്യാൻ ദുബായ് പ്രസ് ക്ലബ്ബിൽ പ്രത്യേക പരിപാടി ശ്രദ്ധേയമായി

Al Madina Hypermarket launches Winter Drive Season 15 in Abu Dhabi with Dongfeng Mage SUVs up for grabs, announcing a new 75,000-sq-ft mall in Shawamekh.
Business

അബുദാബിയിൽ അൽ മദീന ഹൈപ്പർമാർക്കറ്റിന്റെ വിന്റർ ഡ്രൈവ് സീസൺ 15-ന് തുടക്കം; ആറ് ഡോങ്ഫെങ് മേജ് കാറുകളും ആകർഷകമായ സമ്മാനങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.