• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദുബായ് നഗരാതിർത്തികളിലേക്കും സാന്നിധ്യം വിപുലമാക്കി ലുലു; മൂപ്പൻസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
22 0
LuLu Group opens a 40,000-sq-ft hypermarket at Moopens Mall in Oud Al Muteena, expanding retail services to suburban Dubai residential communities.
122
VIEWS
Share on WhatsappShare on Facebook

ദുബായ്: റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി ദുബായ് നഗരാതിർത്തികളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്. ഔദ് അൽ മുത്തീനയിലെ മൂപ്പൻസ് മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ദുബായ് മുനിസിപ്പാലിറ്റി ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സർവീസസ് സെക്ടർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സയീദ് ഇസ്മായിൽ അൽ ഹാഷിമി ഉദ്ഘാടനം നിർവഹിച്ചു.

പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള ജനവാസ മേഖലകളിലേക്കും ലുലുവിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുകയാണെന്നും മികച്ച ഷോപ്പിങ് സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ദുബായ് മേഖലയിൽ മാത്രം ഏഴ് പുതിയ പദ്ധതികൾ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

40,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ തുടങ്ങി നിത്യോപയോഗത്തിനാവശ്യമായ വിപുലമായ ഉൽപ്പന്നനിര ലഭ്യമാണ്. ഫാഷൻ ആക്സസറികൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, സൗജന്യ പാർക്കിങ്, സുഗമമായ പ്രവേശന സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തോടൊപ്പം മൂപ്പൻസ് മാളിന്റെ ഉദ്ഘാടനവും എം.എ. യൂസഫലി നിർവഹിച്ചു. മൂപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സിഇഒയുമായ സലിം മൂപ്പന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ., ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Tags: Business NewsDubai RetailHypermarket LaunchLulu GroupM.A. Yusuff AliMoopens MallOud Al MuteenaUAE Business

RelatedPosts

Profit Tusker Awards 2026 recognized prominent business leaders in Kochi, with Chief Minister VD Satheesan presenting top honors to industry titans.
Business

പ്രോഫിറ്റ് ടസ്കർ അവാർഡ്സ് 2026: പ്രമുഖ സംരംഭകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ
Business

‘ഈ നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്’- വിവാദ യൂട്യൂബറെക്കുറിച്ചുള്ള ചോദ്യത്തിന് യൂസഫലിയുടെ മറുപടി

Aster DM Healthcare partners with MENASCO to build the AED 350M Medcare Royal Hills Hospital in Dubai Studio City, adding 144 beds by 2029.
Business

മെനാസ്കോയുടെ പങ്കാളിത്തത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ യുഎഇയിൽ മെഡ്കെയർ റോയൽ ഹിൽസ് എന്ന പേരിൽ 12-ാമത്തെ ആശുപത്രി ആരംഭിക്കുന്നു

LuLu Group launches its AED 100M 'Festival of Promotions' across the UAE for November and December, featuring Super Friday, raffle draws, and seasonal sales.
Business

യുഎഇയിൽ 10 കോടി ദിർഹത്തിന്റെ ആനുകൂല്യങ്ങളുമായി ലുലു

Tata Group's Titan Watches reveals in-house mechanical movement Vetra at Mall of the Emirates and targets 70 new boutique openings across the GCC region.
Business

സ്വന്തം മെക്കാനിക്കൽ മൂവ്‌മെന്റ് ‘വെട്ര’ പുറത്തിറക്കി ടൈറ്റൻ; ഗൾഫിൽ 70 പുതിയ ഷോറൂമുകൾ ലക്ഷ്യം

LuLu Group signs an agreement with Maqam International Holding to build a massive 210,000 sq ft hypermarket in Al Shahama, Abu Dhabi, opening by National Day 2027.
Business

അബുദാബിയിലെ അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.