• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

by UAE വാർത്ത ലേഖകൻ
36 minutes ago
in Sports
Reading Time: 1 min read
22 0
Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
122
VIEWS
Share on WhatsappShare on Facebook

ദുബായ്: ഏഴാമൈലുകാരുടെ യുഎഇ കൂട്ടായ്മയായ മൈൽ സെവൻ സംഘടിപ്പിച്ച അഞ്ചാമത് ഫുട്ബോൾ ഫെസ്റ്റ് ദുബായ് ടാലന്റ് അക്കാദമി ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. ടൂർണമെന്റിൽ ആറ് ടീമുകൾ മാറ്റുരച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ മൈൽ സെവൻ മിന്നൽ എഫ്സിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മൈൽ സെവൻ ഡെസേർട്ട് കിരീടം സ്വന്തമാക്കി. മൈൽ സെവൻ സുൽത്താൻസ് മൂന്നാം സ്ഥാനം നേടി.

ടൂർണമെന്റിലെ മികച്ച താരമായി മൈൽ സെവൻ ഡെസേർട്ടിന്റെ റാഷിദിനെയും മികച്ച ഗോൾകീപ്പറായി ഇതേ ടീമിലെ അജേഷിനെയും തിരഞ്ഞെടുത്തു. ടോപ് സ്കോറർ പുരസ്കാരം മൈൽ സെവൻ സുൽത്താൻസിന്റെ താഹിറലി സ്വന്തമാക്കി. എമർജിംഗ് പ്ലെയർ പുരസ്കാരത്തിന് മൈൽ സെവൻ ഡെസേർട്ടിന്റെ സീഷൻ നൗഷാദ് അർഹനായി.

എബിസി ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മദനി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. യുഎഇ വാർത്ത ഫൗണ്ടർ അനൂപ് കീച്ചേരി മുഖ്യാതിഥിയായി. ആങ്കർ ലിങ്ക് ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടർ അനസ് മുഹമ്മദ്, സ്പീഡ് പാർട്സ് മാനേജിംഗ് ഡയറക്ടർ മൊയ്തീൻ കുട്ടി, ഫോൺ ഹബ്‌ ചെയർമ്മാൻ അഷ്രഫ്‌, ഉപദേശക സമിതി അംഗങ്ങളായ കെഎൻ ഇബ്രാഹിം, പ്രദീപ്‌, പ്രഭാകരൻ, കെ അബ്ദുള്ള എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

മൈൽ സെവൻ പ്രസിഡന്റ് റഷീദ് മായിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. അമീർ സ്വാഗതവും ട്രഷറർ ബഷീർ കെ നന്ദിയും രേഖപ്പെടുത്തി.

ജേതാക്കൾക്കുമുള്ള പുരസ്കാരങ്ങൾ ടൂർണ്ണമന്റ്‌ കമ്മിറ്റി ചെയർമ്മാൻ കെവി നൗഷാദ്‌,‌ കൺവീനർ ഫവാസ്‌, ആങ്കർ ലിങ്ക് ഷിപ്പിംഗ് എം.ഡി അനസ് മുഹമ്മദ്, ഹൈലാൻഡ് ഗ്രൂപ്പ് എം.ഡി ജുബൈദ്‌ കെ, ലിൽപോപ്സ് ചെയർമാൻ സിറാജ് മലിക്കൻ, റിനോഫിറ്റ് എം.ഡി സജീർ ഇബ്രാഹിം, അൽമാസ് ഗ്രൂപ്പ് ചെയർമാൻ ഷിഹാബ് കണ്ടു, സ്കൈസ്റ്റീം പ്രതിനിധി ഖലീൽ, ടിഎഫ്ജി ജിം എം.ഡി ദിൽഷാദ്, മോഡേൺ ഗ്രൂപ്പ് ചെയർമാൻ സഫീർ, ലോഞ്ച് ബിസിനസ്സ്‌ സൊലൂഷൻ‌ പ്രതിനിധി ഷരീഫ്, ടീ പോട്ട്‌ ഡയറക്ടർ കോവ ശിഹാബ്‌, മൈൽസെവൻ സ്പോർട്സ്‌ വിംഗ്‌ കൺവീനർ മൻസൂർ, ഗേറ്റ്‌ ജനറൽ സെക്രട്ടറി പിപി അഫ്സൽ എന്നിവർ വിതരണം ചെയ്തു.

കായിക സൗഹൃദവും കൂട്ടായ്മയുടെ ഐക്യവും വിളിച്ചോതിയ അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.

Tags: Community FootballDubai SportsFootball FestIndian Diaspora SportsMile SevenUAE Football

RelatedPosts

GDRFA Dubai sweeps the women's sprint division and secures silver in the men’s Olympic distance relay at the Dubai Police Triathlon. Read the full results.
Sports

ദുബായ് പൊലീസ് ട്രയാത്‌ലണിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് മികച്ച വിജയം

The inaugural Dubai Police Triathlon debuts at Al Mamzar Beach Park on Sunday, Oct 11, offering qualifying slots for the 2027 World Championships in Hamburg.
Sports

ദുബായ് പൊലീസ് ട്രയാത്‌ലൺ ഞായറാഴ്ച അൽ മംസാർ ബീച്ചിൽ; 2027 ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാ പോരാട്ടം

UAE coach Zlatko Dalic calls for an improved showing against hosts Saudi Arabia in the Gulf Cup final following a narrow 1-0 semi-final win over Oman.
Sports

ഗൾഫ് കപ്പ് ഫൈനലിൽ സൗദിയെ വീഴ്ത്താൻ യുഎഇ കളി മെച്ചപ്പെടുത്തണം: സ്ലാറ്റ്കോ ഡാലിച്ച്

UAE and Qatar players in action during their 27th Arabian Gulf Cup Group B fixture at King Abdullah Sports City in Jeddah
Sports

ഖത്തറിനെ സമനിലയിൽ തളച്ചു; ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി യുഎഇ ഗൾഫ് കപ്പ് സെമിയിൽ, എതിരാളികൾ ഒമാൻ

The UAE national football team advanced to the Gulf Cup 27 semi-finals after a commanding 3-0 win over holders Bahrain at Prince Abdullah Al-Faisal Stadium in Jeddah.
Sports

നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈനെ 3-0 ന് തകർത്തു; യുഎഇ ഗൾഫ് കപ്പ് സെമിയിൽ

The UAE national football team opened their Gulf Cup 27 campaign with a decisive 4-0 victory over Yemen in Jeddah, led by a Nicolás Giménez brace.
Sports

ഗൾഫ് കപ്പിൽ യുഎഇക്ക് തകർപ്പൻ തുടക്കം; യെമനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Profit Tusker Awards 2026 recognized prominent business leaders in Kochi, with Chief Minister VD Satheesan presenting top honors to industry titans.
Business

പ്രോഫിറ്റ് ടസ്കർ അവാർഡ്സ് 2026: പ്രമുഖ സംരംഭകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.