• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
41 minutes ago
in Books & Literature
Reading Time: 1 min read
22 0
Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
124
VIEWS
Share on WhatsappShare on Facebook

ഷാർജ | 2026 നവംബർ 8 : ലോകപ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (Sharjah International Book Fair 2026) പ്രൗഢഗംഭീരമായ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ഷിബു ചക്രവർത്തി, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ, ഡോ. ജയ ഹരികുമാർ എന്നിവർ ചേർന്നാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുസ്തകപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റും അക്കാദമിഷ്യനും എഴുത്തുകാരനുമായ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെ മൂന്ന് പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്.

  1. Artificial Intelligence in Strategic Cost Management
  2. യോഗാമൃതം (Yogamrutham)
  3. സ്മരഭകൻ (Smarabhakan)

മകൾ അനഘ എടൂർ മനോജിന്റെ Whispers of a Butterfly എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

അച്ഛനും മകളും ഒരേ വേദിയിൽ എഴുത്തുകാരായി തങ്ങളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു. സാഹിത്യത്തോടും വായനയോടും സർഗാത്മകതയോടുമുള്ള തലമുറകൾ കൈമാറുന്ന സ്നേഹത്തിന്റെ മനോഹരമായ അടയാളമായി ഈ ചടങ്ങ് മാറി.

ആദ്യ പുസ്തകത്തിൽ നിന്ന് പത്തും അതിലധികവും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ നിരയിലേക്ക് എത്തിനിൽക്കുന്ന തന്റെ സാഹിത്യയാത്രയിലെ സുപ്രധാന നിമിഷമാണിതെന്ന് ഡോ. മനോജ് അഭിപ്രായപ്പെട്ടു.

ഈ നേട്ടത്തിന് പിന്നിൽ പ്രോത്സാഹനവും പിന്തുണയും നൽകിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വായനക്കാർക്കും പ്രസാധകർക്കും സാഹിത്യസാംസ്കാരിക രംഗത്തെ പ്രമുഖർക്കും അദ്ദേഹം നന്ദി അറിയിച്ചു.

പുസ്തകപ്രകാശനം എന്നതിലുപരി, ഒരു കുടുംബത്തിന്റെ സർഗാത്മക യാത്രയും അടുത്ത തലമുറയിലേക്ക് വായനയുടെയും എഴുത്തിന്റെയും സംസ്കാരം കൈമാറുന്നതിന്റെ സന്ദേശവും ഉയർത്തിപ്പിടിക്കുന്ന ചടങ്ങായി ഇത് മാറി.

Tags: Are We ConnectedBook ReleaseKairali BooksNyla UshaShabu KilithattilSharjah International Book FairShibu ChakravarthySIBF

RelatedPosts

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Author and educator K. Raghunandanan's book 'Maraviyude Melvilasam' was released at the Sharjah International Book Fair by Vayalar Award winner R. Rajasree. URL Slug: k-raghunandanan-maraviyud
Books & Literature

മറവിയുടെ മേൽവിലാസം പ്രകാശനം ചെയ്തു

Three Malayalam titles by journalists Navas Methar and Shamnad Puthussery were unveiled at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,

Poet P.K. Gopi and lyricist B.K. Harinarayanan discuss poetry, social realities, and modern songs at the 45th Sharjah International Book Fair.
Books & Literature

‘കാക്കേ കാക്കേ’ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന കവിത: പി.കെ. ഗോപി

Sharjah International Book Fair, SIBF, Kanthapuram AP Aboobacker Musliyar, Grand Mufti of India, Book Release, Magic Moon Publishers, Literature
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേള:

Three books by journalists Navas Methar and Shamnad Puthussery will be released at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

നവാസ് മേത്തറുടെയും ഷംനാദ് പുതുശ്ശേരിയുടെയും പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Profit Tusker Awards 2026 recognized prominent business leaders in Kochi, with Chief Minister VD Satheesan presenting top honors to industry titans.
Business

പ്രോഫിറ്റ് ടസ്കർ അവാർഡ്സ് 2026: പ്രമുഖ സംരംഭകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.