• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

ആർ. റോഷിപാലിന്റെ ‘അവൾക്കൊപ്പം’ മൂന്നാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
1 hour ago
in Books & Literature
Reading Time: 1 min read
22 0
Author T.D. Ramakrishnan released the third edition of journalist R. Roshipal's book 'Avalkkoppam' at the Sharjah International Book Fair.
122
VIEWS
Share on WhatsappShare on Facebook

പ്രമുഖ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു; സാമൂഹ്യപ്രവർത്തക പ്രൊഫ. കുസുമം ജോസഫ് ആദ്യ പ്രതി ഏറ്റുവാങ്ങി.

ഷാർജ, യു.എ.ഇ — റിപ്പോർട്ടർ ടി.വി പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ. റോഷിപാൽ രചിച്ച ‘അവൾക്കൊപ്പം: ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര’ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു. സാമൂഹ്യപ്രവർത്തക പ്രൊഫ. കുസുമം ജോസഫ് പുസ്തകം ഏറ്റുവാങ്ങി.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആർ. റോഷിപാൽ നടത്തിയ അന്വേഷണങ്ങളാണ് ഡി.സി ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിജീവിതയുടെ പോരാട്ടത്തിന്റെ രേഖപ്പെടുത്തൽ കൂടിയാണ് ഈ കൃതി.

സമൂഹം ഭൗതികമായി മാത്രം വളർച്ച നേടിയിട്ട് കാര്യമില്ലെന്നും പരസ്പര സ്നേഹവും ബഹുമാനവുമുള്ള ഇടമായി സമൂഹത്തെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും പ്രകാശന വേളയിൽ ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് നിർവഹിക്കുന്നതിൽ പത്രപ്രവർത്തകർക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകൾക്കുള്ളിലും പുറത്തും ഭയം തോന്നുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള ഹിംസയുടെ രൗദ്രമായ ആഘോഷങ്ങളിലേക്ക് സമൂഹം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചടങ്ങിൽ യുവ എഴുത്തുകാരി ഹണി ഭാസ്‌കരൻ പുസ്തകം പരിചയപ്പെടുത്തി. മുൻ ലോക കേരള സഭ അംഗം ടി.കെ. അബ്ദുൽ ഹമീദ് ചടങ്ങിൽ സംസാരിച്ചു.

Tags: AvalkkoppamDC BooksHoney BhaskaranKusumam JosephMalayalam BooksR RoshipalSharjah International Book FairTD Ramakrishnan

RelatedPosts

Two books by Kannur writers Jaseela Ihlam and Shamna Rupesh were unveiled at the Sharjah International Book Fair in the presence of dignitaries.
Books & Literature

ജസീല ഇഹ്‌ലാമിന്റെ ‘ചക്കരക്കഞ്ഞി’, ഷംന രൂപേഷിന്റെ ‘പ്രതീക്ഷ’ എന്നീ കൃതികൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു

Sharjah International Book Fair, SIBF, Books, Kerala Education, Dr Nassar Kunnammal, Magic Moon Publishers, UAE
Books & Literature

കേരള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ലക്ഷ്യവും ചർച്ച ചെയ്യുന്ന ‘അധികാരം അക്ഷരം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

‘One Time, One Life’, the English-language biography of Sheikh Abubakr Ahmad, the Grand Mufti of India, published by Magic Moon Publishers was released at the 45th Sharjah International Book Fair.
Books & Literature

‘വൺ ടൈം, വൺ ലൈഫ്’: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

International Booker winner Daisy Rockwell addresses translation, South Asian pluralism, and English dominance at the 45th Sharjah International Book Fair.
Books & Literature

വിവർത്തനം കേവല പദാനുപദ മൊഴിമാറ്റമല്ല, പുനരാവിഷ്കാരമാണ്: ഡെയ്‌സി റോക്ക്‌വെൽ

Three members of a Malayali family from Malappuram, including a three-year-old boy, died after their car hit a truck in Fujairah, UAE.
Fujairah

ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Several people were killed and others injured after a truck collided with multiple vehicles on Sheikh Khalifa bin Zayed Street in Fujairah after midnight.
Fujairah

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Sheikh Theyab bin Mohamed inaugurates the 46th ICMM World Congress of Military Medicine in Abu Dhabi, uniting over 2,000 delegates from 120 countries.
Health

46-ാമത് അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Two books by Kannur writers Jaseela Ihlam and Shamna Rupesh were unveiled at the Sharjah International Book Fair in the presence of dignitaries.
Books & Literature

ജസീല ഇഹ്‌ലാമിന്റെ ‘ചക്കരക്കഞ്ഞി’, ഷംന രൂപേഷിന്റെ ‘പ്രതീക്ഷ’ എന്നീ കൃതികൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.