• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

by UAE വാർത്ത ലേഖകൻ
55 minutes ago
in Community
Reading Time: 1 min read
22 0
Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
121
VIEWS
Share on WhatsappShare on Facebook

​ദുബൈ കെഎംസിസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന വിപുലമായ ലീഗൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ രാജ്യസഭാ അംഗവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് അബുദാബി എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വ. ഇബ്രാഹിം ഖലീലിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ​മുഹമ്മദ് ഷെബിൻ, ഷമീർ വെമ്മരം, മുഹമ്മദ് ജാസ്സിം തുടങ്ങിയവർ സംബന്ധിച്ചു.

നാളെ ഉച്ചക്ക് 2 മണിക്ക് അബൂഹയിലിലെ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ലീഗൽ സെമിനാർ അഡ്വ. ഹാരിസ് ബീരാൻ എംപി ഉദ്‌ഘാടനം ചെയ്യും. പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ നിയമ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും ബോധവൽക്കരണവും സെമിനാറിന്റെ ഭാഗമായി നടക്കും. സംഘാടക സമിതി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അറിയിച്ചു.

Tags: Abu Dhabi AirportAbu HailDubai KMCCExpatriate Legal AidHaris BeeranKerala DiasporaUAE news

RelatedPosts

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

Three members of a Malayali family from Malappuram, including a three-year-old boy, died after their car hit a truck in Fujairah, UAE.
Fujairah

ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Several people were killed and others injured after a truck collided with multiple vehicles on Sheikh Khalifa bin Zayed Street in Fujairah after midnight.
Fujairah

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Dubai KMCC Legal Cell organizes an awareness seminar on Nov 15 in Abu Hail covering labor, cyber, and civil laws, featuring MP Haris Beeran.
Community

ദുബൈ കെഎംസിസി ലീഗൽ സെമിനാർ നവംബർ 15-ന് അബൂഹൈലിൽ നടക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.