• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ഈജിപ്തിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; കെയ്‌റോയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

by UAE വാർത്ത ലേഖകൻ
35 minutes ago
in Business
Reading Time: 2 mins read
22 0
LuLu Group expands its retail presence in Egypt with a new 106,000-sq-ft hypermarket in Cairo’s Al Obour City, inaugurated by Egyptian trade officials.
121
VIEWS
Share on WhatsappShare on Facebook

കെയ്‌റോ: ഈജിപ്തിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെയ്‌റോയിലെ അൽ ഒബൂർ സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഈജിപ്തിലെ യുഎഇ അംബാസഡർ ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അൽ സാബി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ, ഈജിപ്ത് ആഭ്യന്തര വിതരണ മന്ത്രിയും ഈജിപ്ത് ട്രേഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാനുമായ (ITDA) ഹൊസ്സം എൽ ഗരാഹി പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഈജിപ്തിൽ വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും, കൂടുതൽ നിക്ഷേപ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിവരുന്ന ഭരണനേതൃത്വത്തിന് എം.എ യൂസഫലി നന്ദി അറിയിച്ചു.

1,06,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന പുതിയ ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, , പഴം-പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ബേക്കറി ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി വിപുലമായ ഉൽപ്പന്നശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി വിശാലമായ പാർക്കിംഗ് സൗകര്യങ്ങളുംസെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ഗ്രൂപ്പ് ഡയറക്ടർ – ഗ്ലോബൽ ഓപ്പറേഷൻസ് ആൻഡ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ മുഹമ്മദ് അൽത്താഫ്, ലുലു ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് റാം, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ് തുടങ്ങിയവരും സംബന്ധിച്ചു.

Tags: Al Obour CityCairoEgyptLulu GroupLulu HypermarketM.A. Yusuff AliMiddle East BusinessRetail Expansion

RelatedPosts

LuLu Group opens a 40,000-sq-ft hypermarket at Moopens Mall in Oud Al Muteena, expanding retail services to suburban Dubai residential communities.
Business

ദുബായ് നഗരാതിർത്തികളിലേക്കും സാന്നിധ്യം വിപുലമാക്കി ലുലു; മൂപ്പൻസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ
Business

‘ഈ നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്’- വിവാദ യൂട്യൂബറെക്കുറിച്ചുള്ള ചോദ്യത്തിന് യൂസഫലിയുടെ മറുപടി

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

LuLu Group launches its AED 100M 'Festival of Promotions' across the UAE for November and December, featuring Super Friday, raffle draws, and seasonal sales.
Business

യുഎഇയിൽ 10 കോടി ദിർഹത്തിന്റെ ആനുകൂല്യങ്ങളുമായി ലുലു

Tata Group's Titan Watches reveals in-house mechanical movement Vetra at Mall of the Emirates and targets 70 new boutique openings across the GCC region.
Business

സ്വന്തം മെക്കാനിക്കൽ മൂവ്‌മെന്റ് ‘വെട്ര’ പുറത്തിറക്കി ടൈറ്റൻ; ഗൾഫിൽ 70 പുതിയ ഷോറൂമുകൾ ലക്ഷ്യം

LuLu Group signs an agreement with Maqam International Holding to build a massive 210,000 sq ft hypermarket in Al Shahama, Abu Dhabi, opening by National Day 2027.
Business

അബുദാബിയിലെ അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

Dubai’s Global Village hosts a Taylor Swift tribute concert on November 25, 2026. Catch two Main Stage shows at 6pm and 8pm with regular park entry.
Music

ദുബായ് ഗ്ലോബൽ വില്ലേജിൽ ടെയ്‌ലർ സ്വിഫ്റ്റ് ട്രിബ്യൂട്ട് സംഗീത നിശ നവംബർ 25-ന്

Amazon MGM Studios and director Denis Villeneuve have officially cast Robert Pattinson as the next James Bond, succeeding Daniel Craig as Agent 007.
Movie

റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട്; 007 ആയി എത്തുന്നത് ‘ബാറ്റ്മാൻ’ താരം

TKMM College Nangiarkulangara UAE alumni hosted 'College Junction Season 4' Onam celebrations at Grand Mall, Ajman, inaugurated by MLA Reji Cherian.
Community

നങ്യാർകുളങ്ങര ടികെഎംഎം കോളേജ് യുഎഇ അലൂമിനി അജ്മാനിൽ ഓണാഘോഷം സംഘടിപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.