• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി

November 7, 2021
in India, Kerala, Sharjah, UAE
A A
ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി
27
VIEWS

ഷാർജ: വെങ്ങര മാപ്പിള യു പി സ്കൂൾ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനും, മാന ശാസത്ര വിദഗ്ദനുമായ ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ.വിദ്യാഭ്യാസ കമ്മിറ്റി സ്വീകരണം നൽകി. യു.എ.ഇ.എം.എം. ജെ.സി.വിദ്യാഭ്യാസ കമ്മിറ്റി ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആലം, എം.ഹുസൈനാർ, കെ.സാദിഖ്, സി.പി.ജലീൽ എന്നിവർ സംസാരിച്ചു. വെങ്ങര മാപ്പിള യു.പി.സ്ക്കൂളിന് വേണ്ടി എടുത്ത,പുതിയ കെട്ടിടത്തിലേക്ക്‌ യു.എ.ഇ.യിലുള്ള മുട്ടം നിവാസികളുടെ ക്ലബുകൾ നൽകിയ ക്ലാസ്‌ റൂം ഫർണിച്ചർക്കുള്ള സംഭാവന വിദ്യാഭ്യാസ കമ്മിറ്റി ഏറ്റ്‌ വാങ്ങി.
ഇന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച്‌ നടന്ന പ്രൗഢമായ ചടങ്ങിൽ വെച്ച്‌ വിദ്യാഭ്യാസകമ്മിറ്റി ചെയർമാൻ ഡോ. ഉമർ ഫാറൂഖ്‌ എസ്‌ എൽ പിയും യു എ ഇ വിദ്യാഭ്യാസകമ്മിറ്റി കൺവീനർ പുന്നക്കൻ മുഹമ്മദലിയും ചേർന്നാണു സുൽത്താൻ ചിറ, വൈ എം സി എ, സി എച്ച്‌ യുവക്‌ കേന്ദ്ര ക്ലബുകളുടെ ഭാരവാഹികളിൽ നിന്ന് തുക ഏറ്റ്‌ വാങ്ങിയത്‌.

Tags: keralapravasiuae
Share4SendShareTweet3

Related Posts

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

July 3, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

July 3, 2025
മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

July 3, 2025
അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി  ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

July 3, 2025
ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

July 3, 2025
മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

July 3, 2025

Recommended

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

4 weeks ago
മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

1 day ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025