• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ സമൂഹവിവാഹം:127 പേർ വിവാഹിതരായി

by UAE വാർത്ത ലേഖകൻ
8 months ago
in Dubai, UAE
Reading Time: 1 min read
25 0
ദുബായിൽ സമൂഹവിവാഹം:127 പേർ വിവാഹിതരായി
140
VIEWS
Share on WhatsappShare on Facebook

ദുബായ്:കുടുംബബന്ധങ്ങളുടെ മഹത്വവും സാമൂഹിക ഐക്യത്തിന്റെ സൗന്ദര്യവും ഉയർത്തിപ്പിടിച്ച് കഴിഞ്ഞ ദിവസം ദുബായിൽ ഒരു മെഗാ സമൂഹവിവാഹം അരങ്ങേറി. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് കസ്റ്റംസ് സംയുക്തമായി സംഘടിപ്പിച്ച ഈ സമൂഹ വിവാഹം – ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടന്നത്. മുഖ്യാതിഥിയായി ഷെയ്ക്ക് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമ് പങ്കെടുത്ത ചടങ്ങിൽ 127 പേർ വിവാഹിതരായി.

ജിഡിആർഎഫ്എ–ദുബായിൽ നിന്ന് 87 പേരും, ദുബായ് കസ്റ്റംസിൽ നിന്ന് 34 പേരും, പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷനിൽ നിന്ന് 6 ജീവനക്കാരുമാണ് ഈ കൂട്ടവിവാഹത്തിന്റെ ഭാഗമായത്.സമൂഹത്തിന്റെ നന്മയ്ക്കും കുടുംബസ്ഥിരതയ്ക്കും വഴിതെളിയിക്കുന്ന ഈ സംരംഭം ഇരു വകുപ്പുകളും ചേർന്ന് പന്ത്രണ്ടാം തവണയാണ് സംഘടിപ്പിക്കുന്നത്.

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ശിലയാണെന്നും, യുവജനങ്ങൾക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുടുംബജീവിതത്തിലേക്ക് കടക്കാൻ ഇത്തരത്തിലുള്ള കൂട്ടവിവാഹങ്ങൾ ശക്തമായ പിന്തുണയാണെന്നും ഷെയ്ഖ് മൻസൂർ അഭിപ്രായപ്പെട്ടു.യു എ ഇ ‘ഇയർ ഓഫ് ദ ഫാമിലി’യും സോഷ്യൽ അജണ്ട 33യും ലക്ഷ്യമിടുന്ന കുടുംബസൗഹൃദവും സാമൂഹിക ഐക്യവും വർധിപ്പിക്കുന്നതിൽ ഇത്തരം സംരംഭങ്ങൾ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സഈദ് ബിൻ അഹ്‌മദ്‌ ഖലീഫ അൽ മക്തൂം, ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മ ർറി, ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ബുസെനാട് എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

യുവാക്കളെ സാമ്പത്തികവും സാമൂഹികവുമായ ഭാരങ്ങളിൽ നിന്ന് മോചിപ്പിച്ച് ഒരു സന്തുലിത കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് യുഎഇയുടെ ദർശനമെന്ന് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി വ്യക്തമാക്കി. ഇത്തരം സംരംഭങ്ങൾ ജീവിത നിലവാരം ഉയർത്തുകയും സമൂഹത്തിൽ സഹകരണം, ഐക്യം, ഉത്തരവാദിത്തബോധം എന്നിവ വളർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.‘ഇയർ ഓഫ് ദ ഫാമിലി 2026’ന്റെ ഭാഗം കൂടിയാണ് ഈ കൂട്ടവിവാഹം സംഘടിപ്പിച്ചതെന്ന് ഡോ. അബ്ദുള്ള ബുസൈനദ് അഭിപ്രായപ്പെട്ടു. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തി യുവജനങ്ങളെ ശാക്തീകരിക്കുകയും സാമൂഹിക ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഈ പദ്ധതി പ്രായോഗിക മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.പുതുതായി വിവാഹിതരായവർ യുഎഇ നേതൃത്വത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

RelatedPosts

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

GDRFA Dubai and the Community Development Authority hold an interactive outreach drive for senior citizens to streamline public services and enhance elderly care.
Community

അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബായ്; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

GDRFA Dubai and the Community Development Authority hold an interactive outreach drive for senior citizens to streamline public services and enhance elderly care.
Community

അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബായ്; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.