• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News

സംഘർഷം രൂക്ഷം; ഇറാനിലെ ജിംനേഷ്യത്തിൽ യുഎസ് – ഇസ്രയേൽ ആക്രമണം; 15ലേറെ പേർ കൊല്ലപ്പെട്ടു

by Web Desk
5 months ago
in News
Reading Time: 1 min read
25 0
Conflict intensifies; attack on a gymnasium in Iran leaves more than 15 people dead. I prefer this response
139
VIEWS
Share on WhatsappShare on Facebook

തെഹ്‌റാൻ: ഇറാനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഫാർസിലെ ലാമേർഡ് നഗരത്തിലുള്ള ജിംനേഷ്യത്തിൽ നടന്ന യുഎസ് -ഇസ്രയേൽ ആക്രമണത്തിൽ 15ലേറെ പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ഇവിടെ ആക്രമണം നടന്നതെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളടക്കം കളിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കേയാണ് ആക്രമണം ഉണ്ടായത്.അതിനിടയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചുവെന്ന് വൈസ് ഹൗസ് വക്താവ് കരോലിൻ ലീവീറ്റ് എക്‌സിലൂടെ അറിയിച്ചു.

ദേശീയ സുരക്ഷാ സംഘത്തിനൊപ്പം യുഎസ് പ്രസിഡന്റ് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ഇറാൻ സായുധസേന ശക്തമായ ആക്രമണങ്ങൾ തുടരുകയാണെന്നാണ് ഐആർജിസിയുടെ ഖദം അൽ അൻബിയ ആസ്ഥാനത്ത് നിന്നുള്ള വക്താവ് പ്രതികരിച്ചിരിക്കുന്നത്.ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അഗ്രാച്ചി യുഎൻ സെക്രട്ടറി ജനറലിനും യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് കത്തയച്ചു. ഇറാൻ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അതിക്രമം പൂർണമായും അവസാനിക്കുന്നത് വരെ ആക്രമണങ്ങൾ തുടരും, യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 2ന്റെ വ്യക്തമായ ലംഘനമാണ് യുഎസും ഇസ്രയേലും ചേർന്ന് നടത്തുന്ന വ്യോമാക്രമണം എന്നതടക്കമാണ് കത്തിൽ പറയുന്നത്

RelatedPosts

The UAE national flag flying in Abu Dhabi with city skyline in the background
UAE

നബിദിനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച: യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

UAE medical staff treating patients inside the UAE Field Hospital in Gaza
Health

ഗാസയിലെ യുഎഇ ഫീൽഡ് ആശുപത്രിയിൽ 1,16,000ത്തിലധികം രോഗികൾക്ക് ചികിത്സ; പ്രത്യാശയേകി എമിറാത്തി മെഡിക്കൽ സംഘം

Gold jewelry on display at a retail store in Dubai Gold Souk
Business

യുഎഇയിൽ സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 514 ദിർഹം

Abu Dhabi Judicial Department digital court consultation platform interface
Abu Dhabi

വക്കീലുമാരുമായി നേരിട്ട് വിഡിയോ കോൾ: പുതിയ സേവനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

Dubai Customs inspectors examining seized gold at Dubai International Airport terminal.
Dubai

ദുബായ് വിമാനത്താവളത്തിൽ 460 ഗ്രാം സ്വർണം പിടികൂടി; കസ്റ്റംസ് പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

An oil pump jack operating at sunset representing global crude oil production and commodity trading
Business

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചു; ബ്രെന്റ് ക്രൂഡ് ബാരലിന് 83.73 ഡോളറിലെത്തി

The UAE national flag flying in Abu Dhabi with city skyline in the background
UAE

നബിദിനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച: യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

UAE medical staff treating patients inside the UAE Field Hospital in Gaza
Health

ഗാസയിലെ യുഎഇ ഫീൽഡ് ആശുപത്രിയിൽ 1,16,000ത്തിലധികം രോഗികൾക്ക് ചികിത്സ; പ്രത്യാശയേകി എമിറാത്തി മെഡിക്കൽ സംഘം

Gold jewelry on display at a retail store in Dubai Gold Souk
Business

യുഎഇയിൽ സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 514 ദിർഹം

Abu Dhabi Judicial Department digital court consultation platform interface
Abu Dhabi

വക്കീലുമാരുമായി നേരിട്ട് വിഡിയോ കോൾ: പുതിയ സേവനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.