• News Middleeast Online
  • About
  • Privacy & Policy
  • Contact
Thursday, April 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    യുദ്ധവും ഇന്ധനവിലയും: സർവീസുകൾ വെട്ടിക്കുറച്ച് ആഗോള വിമാനക്കമ്പനികൾ

    ‘ഇറാന് വേണ്ടത് 500 മില്യൺ ഡോളർ’; ഹുർമുസ് കടലിടുക്ക് തുറക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

    ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

    ലൂയിസിയാന വെടിവെപ്പ്: എട്ട് കുട്ടികൾ കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു

    ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ചകൾ നാളെ മുതൽ വാഷിംഗ്ടണിൽ

    ഹുർമുസ് വീണ്ടും അടച്ച് ഇറാൻ; നടപടി യു.എസ് നാവിക ഉപരോധം തുടരുന്നതിനാൽ

    ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം; അനുമതി പുതുക്കി യു.എസ്

    ഇറാൻ–ഇസ്രയേൽ സംഘർഷത്തിൽ താൽക്കാലിക ശമനം; ഹോർമൂസ് കടലിടുക്ക് തുറന്നു, വെടിനിർത്തൽ പ്രതീക്ഷകൾ ശക്തം

    പശ്ചിമേഷ്യയിൽ സംഘർഷം പൂർണ്ണമായി അവസാനിക്കുന്നു. ഇറാൻഅമേരിക്ക വെടിനിർത്തൽ കരാറിന് ട്രംപ് നേരിട്ട് ഇസ്ലാമബാദിലേക്ക്

    സ്ത്രീകൾക്ക് മാസം 2,500, സൗജന്യ എൽപിജി സിലിണ്ടർ, വധുക്കൾക്ക് സ്വർണവും പട്ടുസാരിയും; ടിവികെയുടെ പ്രകടനപത്രിക

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു; സന്ദർശകർക്ക് പ്രവേശനം ആരംഭിച്ചു

    രാജസ്ഥാനെതിരെ ഹൈദരാബാദിന് 57 റൺസ് ജയം; ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്

    ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്ത് ഒരു യുഗം അവസാനിക്കുന്നു

    തമിഴ്‌നാട്ടിൽ കുരുക്ക്, ദുബായിൽ കുതിപ്പ്; ‘TN 2026’ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമയല്ലെന്ന് നിർമ്മാതാവ് കണ്ണൻ രവി

    ഐപിഎൽ 2026: ചെപ്പോക്കിൽ ചെന്നൈയുടെ പൊട്ടിത്തെറി; സഞ്ജു സാംസൺ സെഞ്ചുറിയോടെ ഡൽഹിക്കെതിരെ വമ്പൻ സ്കോർ

    വൈഭവ് തല്ലിയത് ബോളിങ് സൂപ്പർസ്റ്റാർമാരെ! ഹെയ്സൽവുഡും പട്ടികയിൽ; ആർആർക്ക് തകർപ്പൻ ജയം

    തോൽക്കുമായിരുന്ന കളി ഒറ്റ തീരുമാനത്തിൽ മാറ്റി രാജസ്ഥാൻ; പരാഗിന്റെ തന്ത്രം നിർണായകം

    Superstar icons unite; ‘Patriot’ set for global release on May 1.

    താരരാജാക്കന്മാർ ഒരുമിക്കുന്നു; ‘പേട്രിയറ്റ്’ ആഗോള റിലീസ് മെയ് 1ന്

    അരങ്ങേറ്റത്തിൽ ഗോൾ നേടി റയാൻ വില്യംസ്; ഹോങ്കോങ്ങിനെ കീഴടക്കി ഇന്ത്യക്ക് ആശ്വാസ ജയം

    ഐ.പി.എൽ 2026 ആവേശകരമായ തുടക്കം: ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തിരഞ്ഞെടുത്തു

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

  • Community
No Result
View All Result

Eng
Home UAE Abu Dhabi

165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ ആക്രമണം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത

by UAE വാർത്ത ലേഖകൻ
2 months ago
in Abu Dhabi, UAE
Reading Time: 1 min read
27 0
165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ ആക്രമണം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത
149
VIEWS
Share on WhatsappShare on Facebook

അബുദാബി: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേൽ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയിൽ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ – ഡ്രോൺ ആക്രമണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 165 ബാലസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇതിനകം യു എ ഇ ലക്ഷ്യമാക്കി എത്തിയത്. ഇതിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു.

പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. ആക്രമണങ്ങളിൽ 58 പേർക്ക് പരിക്കേറ്റു, ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 152 ബാലസ്റ്റിക് മിസൈലുകളും 506 ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. 21 ഡ്രോണുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതാണ് നാശനഷ്ടങ്ങൾക്കും മരണത്തിനും കാരണമായത്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യു എ ഇ അതീവ ജാഗ്രതയിലാണ്.

3 ദിവസം അതീവ ജാഗ്രത
ഇറാന്‍റെ മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്.

ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു
പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാൽ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യു എ ഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. ‘സിഎൻഎന്നി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യു എ ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യു എ ഇയുടെ കടുത്ത പ്രതികരണം.

English Summary:
The UAE has declared a three-day high alert after Iran launched 165 ballistic missiles and 541 drones targeting the country. While most were intercepted, debris caused three deaths and 58 injuries. Major public spaces, including Global Village Dubai, have been temporarily closed.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Global Village Dubai closedGulf crisisIran attack on UAEIran drone attack GulfReem Al Hashimy statementUAE high alertUAE missile strike

RelatedPosts

ദുബായിൽ ഡ്രോൺ ആക്രമണം; വിമാനത്താവളത്തിന് സമീപത്തെ ഇന്ധന ടാങ്കിൽ തീപിടിത്തം, പ്രവർത്തനം താൽക്കാലികമായി നിർത്തി
Dubai

March 16, 2026
🏏 മിഡിൽ ഈസ്റ്റ് യുദ്ധം: ടി20 ലോകകപ്പ് ടീമുകൾ ഇന്ത്യയിൽ കുടുങ്ങി
Entertainment

🏏 മിഡിൽ ഈസ്റ്റ് യുദ്ധം: ടി20 ലോകകപ്പ് ടീമുകൾ ഇന്ത്യയിൽ കുടുങ്ങി

March 3, 2026
നാലാം ദിവസവും ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു; റിയാദിലെ യു.എസ് എംബസിയിൽ തീപിടിത്തം

പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം, ഇന്ത്യയിൽ വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്.
GCC

March 2, 2026
  • Trending
  • Latest
ചിറയീൻകീഴ് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് വീടിനകത്ത് ഉറങ്ങിക്കിടക്കവെ

April 23, 2026
ദുരന്ത ബാധിതർക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

April 22, 2026
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്

April 23, 2026
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്

April 23, 2026
ചിറയീൻകീഴ് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് വീടിനകത്ത് ഉറങ്ങിക്കിടക്കവെ

ചിറയീൻകീഴ് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് വീടിനകത്ത് ഉറങ്ങിക്കിടക്കവെ

April 23, 2026
തമിഴ്‌നാട്ടിലും ബംഗാളിലും പോളിങ് പുരോഗമിക്കുന്നു; താരങ്ങളും നേതാക്കളും വോട്ട് രേഖപ്പെടുത്തി

India

Kerala

Election 2026

തമിഴ്‌നാട്ടിലും ബംഗാളിലും പോളിങ് പുരോഗമിക്കുന്നു; താരങ്ങളും നേതാക്കളും വോട്ട് രേഖപ്പെടുത്തി

April 23, 2026
ദുബൈയിൽ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് എയർപോർട്ട് എക്സ്പ്രസ് ലൈൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup