• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങവേ മിസൈൽ ഭീഷണി; രണ്ടുവട്ടം തിരികെ പറന്ന് എമിറേറ്റ്സ് വിമാനം

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, UAE
Reading Time: 1 min read
26 0
ദുബായിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങവേ മിസൈൽ ഭീഷണി; രണ്ടുവട്ടം തിരികെ പറന്ന് എമിറേറ്റ്സ് വിമാനം
146
VIEWS
Share on WhatsappShare on Facebook

ദുബൈ: മുംബൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ലാൻഡിംഗിന് തൊട്ടുമുമ്പ് മിസൈൽ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്തെ രണ്ടുവട്ടം തിരികെ പറത്തിയതായി റിപ്പോർട്ട്. ഫ്ലൈറ്റ് റഡാർ 24 രേഖകൾ പ്രകാരം EK 501 എന്ന വിമാനമാണ് സുരക്ഷാ കാരണങ്ങളാൽ ലാൻഡിംഗ് നടപടിക്രമം നിർത്തിവെച്ച് ആകാശത്ത് ഹോൾഡിംഗ് പാറ്റേണിൽ പ്രവേശിച്ചത്.

അത്യപൂർവ സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ ലാൻഡിംഗിന് തൊട്ടുമുമ്പ് വിമാനങ്ങൾ തിരികെ പറക്കുന്നത്. മിസൈൽ ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്തെ സുരക്ഷിത ദൂരത്തേക്ക് മാറ്റുകയും പിന്നീട് അനുമതി ലഭിച്ചതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.

സംഘർഷാവസ്ഥ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ യുഎഇയിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം സുരക്ഷിതമായി ഇന്ത്യയിലെത്തി. എയർ ഇന്ത്യയുടെ പ്രത്യേക സർവീസിലൂടെ 149 യാത്രക്കാരെയാണ് നാട്ടിലെത്തിച്ചത്. സ്പൈസ്ജെറ്റ് നാല് പ്രത്യേക സർവീസുകളും ക്രമീകരിച്ചതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ അമേരിക്കയും ഗൾഫ് രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ അതിവേഗം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇറാനിൽ കനത്ത ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കൂട്ടൊഴിപ്പിക്കൽ. ഇറാന്റെ ആക്രമണത്തിൽ ആറു യുഎസ് സൈനികർ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മധ്യപൂർവദേശത്തെ യുഎസ് സൈനിക താവളങ്ങളെയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

English Summary

An Emirates flight (EK 501) from Mumbai to Dubai was forced to abort landing twice after receiving a missile threat warning shortly before touchdown, according to FlightRadar24 data. The aircraft moved to a safe holding position and later landed safely at Dubai International Airport. The incident comes amid escalating tensions in the Middle East. Meanwhile, Air India evacuated 149 Indian passengers from the UAE, and SpiceJet arranged four additional flights. The US has also begun evacuating its citizens from Gulf countries following reports of intensified conflict and planned military action against Iran.

Tags: Latest NewsUAE newsUnited Arab Emirates updates

RelatedPosts

Abu Dhabi Sports Council reveals February 2027 dates for the 5th UAE Tour Women and 9th UAE Tour Men in partnership with the UCI and AD Ports Group.
Sports

യുഎഇ ടൂർ 2027 തീയതികൾ പ്രഖ്യാപിച്ചു; വനിതാ മത്സരം ഫെബ്രുവരി മൂന്നിനും പുരുഷ വിഭാഗം 15-നും തുടങ്ങും

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.