• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Fujairah

ഫുജൈറയിൽ കൂടുതൽ കാൽനട ക്രോസിംഗുകൾക്കുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ച് ഫുജൈറ പോലീസ്

May 20, 2025
in Fujairah, NEWS, UAE
A A
ഫുജൈറയിൽ കൂടുതൽ കാൽനട ക്രോസിംഗുകൾക്കുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ച് ഫുജൈറ പോലീസ്
34
VIEWS

ഫുജൈറ :ഫുജൈറയിൽ അനധികൃത പ്രദേശങ്ങളിൽ നിന്ന് റോഡുകൾ മുറിച്ചുകടക്കുന്നതിനെതിരെ കാൽനടയാത്രക്കാർക്ക് അടുത്തിടെ ഒരു ശക്തമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കൂടുതൽ കാൽനട ക്രോസിംഗുകൾക്കുള്ള പുതിയ പദ്ധതി ഫുജൈറ പോലീസ് പ്രഖ്യാപിച്ചു .റോഡ് ഉപയോക്താക്കളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതവും പൊതു സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമായി ചില റോഡുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ കാൽനട ക്രോസിംഗുകൾ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കും.യുഎഇയിൽ അനധികൃത പ്രദേശങ്ങളിൽ റോഡ് മുറിച്ചു കടന്നാൽ 400 ദിർഹം പിഴ ചുമത്തും. 2024-ൽ അനധികൃത പ്രദേശങ്ങളിൽ റോഡ് മുറിച്ചു കടന്നതിന് 177,000-ത്തിലധികം പേർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

Share6SendShareTweet4

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025

Recommended

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

2 months ago
ദുബായിൽ ഈ വേനൽക്കാലത്ത് 40 ഇടങ്ങളിലെ ട്രാഫിക് പരിഷ്കരിക്കുന്നു:ആർടിഎ

ദുബായിൽ ഈ വേനൽക്കാലത്ത് 40 ഇടങ്ങളിലെ ട്രാഫിക് പരിഷ്കരിക്കുന്നു:ആർടിഎ

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025