• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യു.എ.ഇ ജനതയോട് പ്രസിഡന്റിന്റെ അഭിസംബോധന

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, UAE
Reading Time: 1 min read
31 0
യു.എ.ഇ ജനതയോട് പ്രസിഡന്റിന്റെ അഭിസംബോധന
172
VIEWS
Share on WhatsappShare on Facebook

അബുദാബി: യു.എ.ഇ ജനതയോട് അഭിസംബോധന ചെയ്ത് രാജ്യത്തിന്റെ സുരക്ഷയും സമാധാനവും പ്രഥമ പരിഗണനയാണെന്ന് പ്രസിഡണ്ട് വ്യക്തമാക്കി. രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും താമസക്കാരെയും സന്ദർശകരെയും സംരക്ഷിക്കാൻ യുഎഇയ്ക്ക് ആവശ്യമായ കഴിവും സന്നദ്ധതയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സംരക്ഷിക്കാൻ ആത്മാർഥമായി പ്രവർത്തിച്ച സായുധ സേനയെയും ദേശീയ സുരക്ഷാ സംവിധാനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. അവരുടെ ജാഗ്രതയും ഏകോപിത പ്രവർത്തനവും രാജ്യത്തിന് അഭിമാനകരമാണെന്നും വ്യക്തമാക്കി.

യുഎഇയോടുള്ള സ്നേഹവും ഉത്തരവാദിത്വബോധവും പ്രകടിപ്പിച്ച രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും പ്രസിഡണ്ട് നന്ദി അറിയിച്ചു. യുഎഇയിൽ ജീവിക്കുന്ന എല്ലാവരും ഈ നാടിന്റെ പുരോഗതിയിൽ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഇരയായവർക്കായി പ്രാർത്ഥനകളും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഐക്യത്തോടെയും ആത്മവിശ്വാസത്തോടെയും യുഎഇ മുന്നോട്ട് പോകുമെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

To all those who call the UAE home and guests in our beloved nation.

The UAE places its security and the protection of all citizens, residents, and visitors at the very top of its priorities. With God’s grace, the UAE is fully prepared to confront these threats.

I extend my…

— محمد بن زايد (@MohamedBinZayed) March 7, 2026
Tags: UAE PresidentUae SecurityUnited Arab Emirates updates

RelatedPosts

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തുന്നു.
UAE

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഈജിപ്ത് പ്രസിഡന്റ് അൽ സീസിയും തമ്മിൽ കൂടിക്കാഴ്ച നടത്തി; പ്രാദേശിക സുരക്ഷ പ്രധാന ചർച്ചാവിഷയം

അമേരിക്കയ്ക്ക് 250-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
World

അമേരിക്കയ്ക്ക് 250-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
Abu Dhabi

അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്

K9 ഡോഗ് സ്ക്വാഡിനായി അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി ദുബായ് കസ്റ്റംസ്
Dubai

K9 ഡോഗ് സ്ക്വാഡിനായി അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി ദുബായ് കസ്റ്റംസ്

ഈദ് അവധിയിൽ ദുബൈയിൽ യാത്രക്കാരുടെ റെക്കോർഡ് ഒഴുക്ക്; 82 ലക്ഷം പേർ ആർടിഎ സേവനങ്ങൾ ഉപയോഗിച്ചു
Dubai

ഈദ് അവധിയിൽ ദുബൈയിൽ യാത്രക്കാരുടെ റെക്കോർഡ് ഒഴുക്ക്; 82 ലക്ഷം പേർ ആർടിഎ സേവനങ്ങൾ ഉപയോഗിച്ചു

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച് റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
Dubai

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച് റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

CyberShelter Global Delivery Centre entrance at LuLu IT Twin Towers in SmartCity Kakkanad Kochi
Business

യുഎഇ ആസ്ഥാനമായ സൈബർ ഷെൽട്ടർ കൊച്ചിയിൽ: ഗ്ലോബൽ ഡെലിവറി സെന്ററും മികവിന്റെ കേന്ദ്രവും പ്രവർത്തനമാരംഭിച്ചു

The UAE GCAA has suspended Iranian airlines indefinitely. Major local airports stay open amid global flight adjustments and Brent crude crossing $106.
Business

ഇറാനിയൻ വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്; സംഘർഷം കനത്തതോടെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ആഗോള കമ്പനികൾ, ക്രൂഡ് ഓയിൽ വില $106 കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.