• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, October 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

കിവികൾ വീണു! ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക്; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്

by UAE വാർത്ത ലേഖകൻ
8 months ago
in Entertainment, Sports
Reading Time: 1 min read
33 0
കിവികൾ വീണു! ട്വന്റി20 ലോകകപ്പ്  ഇന്ത്യക്ക്; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്
185
VIEWS
Share on WhatsappShare on Facebook

അഹമ്മദാബാദ്: ഐസിസി ട്വന്റി20 ലോകകപ്പ് 2026 ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഇന്ത്യ ഉയർത്തിയ 256 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി.

𝐓𝐇𝐑𝐄𝐄-𝐓𝐈𝐌𝐄 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🏆

A milestone home #T20WorldCup triumph for India 🙌 pic.twitter.com/jBk9UWsOh8

— ICC (@ICC) March 8, 2026

ഇന്ത്യയ്ക്കായി സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ഇഷാൻ കിഷൻ (54), അഭിഷേക് ശർമ്മ (52) എന്നിവരും അർധസെഞ്ചറിയുമായി തിളങ്ങി. അവസാന ഓവറുകളിൽ ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയെ 255 റൺസിലേക്ക് എത്തിച്ചു.

AN EPIC TURNAROUND 🔥

5 innings
321 runs
Average 80.25
Strike Rate 199.37
24 sixes, 27 fours

Meet your Player of the Tournament – Sanju Samson#T20WorldCup2026final #IndiaVsNewZealand pic.twitter.com/Y1NvudbI0P

— Cricbuzz (@cricbuzz) March 8, 2026

ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര 4 വിക്കറ്റ് വീഴ്ത്തി ന്യൂസീലൻഡിന്റെ പ്രതീക്ഷകൾ തകർത്തു. ബുമ്രയാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഈ വിജയത്തോടെ ഇന്ത്യ ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടം നേടുന്ന ആദ്യ ടീമായി മാറി. കൂടാതെ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.

2007, 2024, 2026!
3 Champions. 3 Icons! 🏆
First team to win 3 T20 World Cup titles! #WhistlePodu #T20WorldCup
📷 : ICC pic.twitter.com/Hz8i5BUlU2

— Chennai Super Kings (@ChennaiIPL) March 8, 2026

ടൂർണമെന്റിൽ മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ഈ വിജയം രാജ്യത്തുടനീളം ആരാധകർ ആവേശത്തോടെ ആഘോഷിച്ചു.

English Summary : India won the ICC Men’s T20 World Cup 2026 after defeating New Zealand by 96 runs in the final at the Narendra Modi Stadium in Ahmedabad. India scored 255/5, powered by Sanju Samson’s 89, while Jasprit Bumrah took four wickets to restrict New Zealand to 159 all out. Samson was named Player of the Tournament, while Bumrah won Player of the Match in the final.

Tags: India vs New ZealandIndia WinsJasprit BumrahSanju SamsonT20 World Cup

RelatedPosts

Sanju Samson smashed 82 off 41 balls to equal records held by Virat Kohli and Yuvraj Singh, but West Indies chased down 250 in Ranchi to level the T20I series 1-1.
Sports

റെക്കോർഡുകൾ തൊട്ട് സഞ്ജുവിന്റെ സംഹാരതാണ്ഡവം; റാഞ്ചിയിൽ പടുകൂറ്റൻ സ്കോറുയർത്തിയിട്ടും ഇന്ത്യക്ക് തോൽവി

Indian cricketer Sanju Samson posing during the brand partnership signing ceremony with Al Ansari Exchange executives in Dubai.
Business

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് അൽ അൻസാരി എക്സ്ചേഞ്ച്

15-year-old Indian cricketer Vaibhav Sooryavanshi made his Wimbledon debut at Centre Court alongside Yuvraj Singh and Abhishek Sharma. Read the details.
Sports

യുവരാജ് സിങ്ങിനും അഭിഷേക് ശർമയ്ക്കുമൊപ്പം വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി

ഐപിഎല്ലിൽ സഞ്ജു സാംസണിന് ചരിത്രനേട്ടം; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമൻ, റെയ്‌നയുടെ റെക്കോർഡ് തകർത്തു
Sports

ഐപിഎല്ലിൽ സഞ്ജു സാംസണിന് ചരിത്രനേട്ടം; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമൻ, റെയ്‌നയുടെ റെക്കോർഡ് തകർത്തു

🏏 സഞ്ജു എത്തിയതോടെ ധോണിക്ക് പുതിയ റോൾ? പവർപ്ലേയിൽ ഇറക്കണമെന്ന ഉപദേശം
Sports

🏏 സഞ്ജു എത്തിയതോടെ ധോണിക്ക് പുതിയ റോൾ? പവർപ്ലേയിൽ ഇറക്കണമെന്ന ഉപദേശം

‘സ്വപ്നം കീഴടക്കി’ സഞ്ജു സാംസൺ നാട്ടിൽ തിരിച്ചെത്തി; ആരാധകരുടെ വൻ സ്വീകരണം
Kerala

‘സ്വപ്നം കീഴടക്കി’ സഞ്ജു സാംസൺ നാട്ടിൽ തിരിച്ചെത്തി; ആരാധകരുടെ വൻ സ്വീകരണം

Dubai's RTA will open the final 1,000-metre bridge at the Trade Centre Roundabout on October 30, reducing travel times between Al Majlis and 2nd December Street to one minute.
Travel

ട്രേഡ് സെന്റർ വികസനം പൂർത്തിയായി: അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

AKCAF Health and Fitness Club organized a free breast cancer screening camp at Aster Clinic in Muhaisnah, Dubai, promoting early detection during Pink October.
Health

അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Anwar Sadath MLA distributed prizes for the Prof. Varghese Oommen Memorial Short Story Contest organized by Mathrubhumi Books and AKCAF in Kochi. Anthology 'Kathamapini' released.
Entertainment

പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാമത്സര വിജയികൾക്ക് പുരസ്‌കാരവിതരണം നടത്തി

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.