• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

കോട്ടുമല ബാപ്പു മുസ്ലിയാർ എക്സലൻസ് അവാർഡ്അറബി കവിതാ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
7 months ago
in Dubai
Reading Time: 1 min read
25 0
കോട്ടുമല ബാപ്പു മുസ്ലിയാർ എക്സലൻസ് അവാർഡ്അറബി കവിതാ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു
138
VIEWS
Share on WhatsappShare on Facebook

ദുബൈ: കോട്ടുമല ബാപ്പു മുസ്ലിയാർ മെമ്മോറിയൽ എക്സലൻസ് അവാർഡിന് വേണ്ടി യു.എ.ഇ റഹ്മാനീസ് സംഘടിപ്പിച്ച അറബി കവിത രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. സിബ്ഗത്തുല്ലാഹ് ഹുദവി, മുഹമ്മദ് അൻസാർ റഹ്മാനി, മുഹമ്മദ് ശഫീഅ് ഹുദവി എന്നിവർ യഥാക്രമം ആദ്യമൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ദുബൈയിൽ വച്ചുനടന്ന ചടങ്ങിൽ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫല പ്രഖ്യാപനം നടത്തി. ‘സമസ്ത’ എന്ന വിഷയത്തിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് 20000,10000,5000 രൂപയും പ്രശസ്തി പത്രവും നൽകപ്പെടുന്നതാണ്. പ്രമുഖ പണ്ഡിതരും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളുമായ അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന്, ഡോ.സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

നൂറ്റാണ്ടു തികയുന്ന സമസ്തയെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുകയും അറബി ഭാഷയിൽ കഴിവുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും സുപ്രഭാതം സ്ഥാപക ചെയർമാനും സമസ്തക്കും സമൂഹത്തിനും വലിയ സംഭാവനകളർപ്പിക്കുകയും ചെയ്ത കോട്ടുമല ബാപ്പു മുസ്ലിയാരുടെ ഓർമകൾ നിലനിറുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തപ്പെട്ടത്.


അടുത്ത മാസം കടമേരിയിൽ നടക്കുന്ന കോട്ടുമല ബാപ്പു മുസ്ലിയാർ സ്മാരക തിയോപാർക്ക് ഉദ്ഘാടന സംഗമത്തിൽ വച്ച് വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുന്നതാണ്. ഫല പ്രഖ്യാപന ചടങ്ങിൽ അബ്ദുൽ ജലീൽ ദാരിമി, ഷൗക്കത്തലി ഹുദവി, സൂപ്പി ഹാജി കടവത്തൂർ, ഹുസൈൻ ദാരിമി,പി.പി ഇബ്രാഹീം ഫൈസി,എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ, അബ്ദുല്ല റഹ്മാനി വയനാട്, റഫീഖ് റഹ്മാനി മാപ്പാട്ടുകര, നാസർ റഹ്മാനി തിരുവള്ളൂർ സംബന്ധിച്ചു.

Tags: Arabic poetry competition UAEDubai Malayalam newsKottumala Bappu Musliyar awardRahmanis UAE eventSamastha centenary competition

RelatedPosts

ജാനകി അമ്മയ്ക്ക് അക്കാഫിന്റെ കണ്ണീരാഞ്ജലി; ഗാനാർച്ചനയുമായി അക്കാഫ് മ്യൂസിക് ക്ലബ്
Movie

ജാനകി അമ്മയ്ക്ക് അക്കാഫിന്റെ കണ്ണീരാഞ്ജലി; ഗാനാർച്ചനയുമായി അക്കാഫ് മ്യൂസിക് ക്ലബ്

GCCയിൽ ആദ്യമായി ലോകത്തെമ്പാടുമുള്ള മലയാള കഥാകൃത്തുക്കൾക്കായി കഥാമത്സരം സംഘടിപ്പിക്കുന്നു.
Dubai

GCCയിൽ ആദ്യമായി ലോകത്തെമ്പാടുമുള്ള മലയാള കഥാകൃത്തുക്കൾക്കായി കഥാമത്സരം സംഘടിപ്പിക്കുന്നു.

HTLF Confluence 2026 hospitality technology conference banner in Alappuzha
Business

ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവിയെ രൂപപ്പെടുത്താൻ HTLF Confluence’2026.

UN joint statement Gulf shipping, Bahrain foreign minister Abdullatif Al Zayani, Iran maritime disruption, Houthi Red Sea shipping
World

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം ഉടൻ പിൻവലിക്കണം; യുഎന്നിൽ പ്രമേയവുമായി 80 രാജ്യങ്ങൾ

The U.S. Capitol is seen Friday, Sept. 18, 2026, in Washington. Mariam Zuhaib - AP
World

ഇന്ധനവില വർധനയും തെരഞ്ഞെടുപ്പ് ആശങ്കയും: ട്രംപിന്റെ ഇറാൻ യുദ്ധത്തിനെതിരെ യുഎസ് സെനറ്റിൽ നിർണായക വോട്ടെടുപ്പ്

The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.