• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

by UAE വാർത്ത ലേഖകൻ
2 months ago
in Travel
Reading Time: 1 min read
22 0
The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
124
VIEWS
Share on WhatsappShare on Facebook

നടപടി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ; യുഎസ് ഉപരോധ പശ്ചാത്തലത്തിൽ തീരുമാനവുമായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

അബുദാബി: ഇറാനിയൻ വിമാനക്കമ്പനികൾ യുഎഇയിലേക്കും തിരിച്ചും നടത്തുന്ന മുഴുവൻ സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.

വ്യാഴാഴ്ച (സെപ്റ്റംബർ 24) മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. യുഎസ് ഏർപ്പെടുത്തിയ വ്യോമയാന നിയന്ത്രണങ്ങളുടെയും രാജ്യാന്തര വ്യോമഗതാഗത സുരക്ഷാ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് യുഎഇ വിമാനത്താവളങ്ങളിൽ ഇറാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള ഇറാൻ സർവീസുകൾ പൂർണമായും നിലച്ചു. ഇറാൻ എയർ, മഹാൻ എയർ ഉൾപ്പെടെയുള്ള സർവീസുകളെ തീരുമാനം ബാധിക്കും.

ടിക്കറ്റ് എടുത്ത യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായോ ട്രാവൽ ഏജൻസികളുമായോ ബന്ധപ്പെട്ട് ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട് നടപടികൾ സ്വീകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി കൂട്ടിച്ചേർത്തു. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും അംഗീകൃത സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ജിസിഎഎ നിർദേശിച്ചു.

Tags: Airport UpdatesAviationGCAAIran FlightsMiddle EastTravel DisruptionUAE news

RelatedPosts

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

Three members of a Malayali family from Malappuram, including a three-year-old boy, died after their car hit a truck in Fujairah, UAE.
Fujairah

ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Several people were killed and others injured after a truck collided with multiple vehicles on Sheikh Khalifa bin Zayed Street in Fujairah after midnight.
Fujairah

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.