• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മൽഖ്വൈൻ
    • റാസ് അൽ ഖൈമ
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ബലിപെരുന്നാൾ 2025 : ദുബായിൽ സുരക്ഷയ്ക്കായി 515 പട്രോളിംഗ്, 2 ഹെലികോപ്റ്ററുകൾ, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ

June 3, 2025
in Dubai, NEWS, UAE
A A
ബലിപെരുന്നാൾ 2025 : ദുബായിൽ സുരക്ഷയ്ക്കായി 515 പട്രോളിംഗ്, 2 ഹെലികോപ്റ്ററുകൾ, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ
28
VIEWS

ദുബായ് :ദുബായിൽ സുരക്ഷിതവും, സന്തോഷകരവുമായ ബലിപെരുന്നാൾ അവധി ഉറപ്പാക്കാൻശക്തമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നു . 34 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, രണ്ട് ഹെലികോപ്റ്ററുകൾ, 139 ആംബുലേറ്ററി പോയിന്റുകൾ, അഞ്ച് റെസ്ക്യൂ ബോട്ടുകൾ, 52 സൈക്കിൾ പട്രോളിംഗ്, 515 സുരക്ഷാ പട്രോളിംഗ്, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ക്രെയിനുകൾ, 21 ലാൻഡ് റെസ്ക്യൂ പട്രോളിംഗ്, അഞ്ച് സിബിആർഎൻ റെസ്പോണ്ടറുകൾ, നാല് ഓപ്പറേഷൻ റൂമുകൾ, രണ്ട് ആംബുലേറ്ററി ബോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ESC) യുടെ ഓപ്പറേഷൻസ് അഫയേഴ്‌സ് ആക്ടിംഗ് കമാൻഡന്റ് അസിസ്റ്റന്റ്, ആക്ടിംഗ് ചെയർപേഴ്‌സൺ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി അറിയിച്ചു.104 ട്രെയിനുകൾ, 16,981 ആഡംബര ലിമോസിൻ വാഹനങ്ങൾ, 13,867 ടാക്സികൾ, 1,240 പബ്ലിക് ബസുകൾ, 43 മറൈൻ ട്രാൻസ്പോർട്ട് വാഹനങ്ങൾ, നാല് ട്രാഫിക് ഡൈവേർഷൻ യൂണിറ്റുകൾ, ഏഴ് ട്രാഫിക് മാനേജ്മെന്റ്, പബ്ലിക് ട്രാൻസ്പോർട്ട് കൺട്രോൾ സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന ഈദ് സുരക്ഷാ പദ്ധതി ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും പൊതുജന സുരക്ഷ ഉറപ്പാക്കാൻ 18 ആശുപത്രികളും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും സജ്ജമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പങ്കാളികളുമായി സഹകരിച്ചാണ് പെരുന്നാൾ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

Share5SendShareTweet3

Related Posts

വിദ്യാർത്ഥികളുടെ ആരോഗ്യം മുൻഗണന: ഓൺലൈൻ ഭക്ഷണത്തിന് വിലക്ക്

വിദ്യാർത്ഥികളുടെ ആരോഗ്യം മുൻഗണന: ഓൺലൈൻ ഭക്ഷണത്തിന് വിലക്ക്

September 23, 2025
അബുദാബിയിലെ പൊതുപാർക്കുകൾ ഇനി അറിവിന്റെയും വിനോദത്തിന്റെയും കേന്ദ്രങ്ങൾ

അബുദാബിയിലെ പൊതുപാർക്കുകൾ ഇനി അറിവിന്റെയും വിനോദത്തിന്റെയും കേന്ദ്രങ്ങൾ

September 22, 2025
സൈബറിടങ്ങളിൽ കുട്ടികൾക്ക്​ പീഡനം: 188 പേർ അറസ്റ്റിൽ

സൈബറിടങ്ങളിൽ കുട്ടികൾക്ക്​ പീഡനം: 188 പേർ അറസ്റ്റിൽ

September 22, 2025
ദുബായിൽ 5 വർഷത്തിനകം 30,000 തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് സ്വപ്നപദ്ധതിയുമായി യുഎഇ

ദുബായിൽ 5 വർഷത്തിനകം 30,000 തൊഴിലവസരങ്ങൾ; യുവ സംരംഭകരെ ലക്ഷ്യമിട്ട് സ്വപ്നപദ്ധതിയുമായി യുഎഇ

September 22, 2025
ദുബായിൽ സ്വർണവില കുതിക്കുന്നു; ഗ്രാമിന് 444.75 ദിർഹം

ദുബായിൽ സ്വർണവില കുതിക്കുന്നു; ഗ്രാമിന് 444.75 ദിർഹം

September 22, 2025
ന്യൂസ് വീക്കിന്റെ “ലോകത്തിലെ മികച്ച സ്മാർട്ട് ഹോസ്പിറ്റലുകൾ – 2026” പട്ടികയിൽ ആസ്റ്ററിന്റെ നാല് ആശുപത്രികൾ:യുഎഇയിലും സൗദിയിലുമുള്ള ആശുപത്രിളാണ് പട്ടികയിൽ ഇടം പിടിച്ചത്.

ന്യൂസ് വീക്കിന്റെ “ലോകത്തിലെ മികച്ച സ്മാർട്ട് ഹോസ്പിറ്റലുകൾ – 2026” പട്ടികയിൽ ആസ്റ്ററിന്റെ നാല് ആശുപത്രികൾ:യുഎഇയിലും സൗദിയിലുമുള്ള ആശുപത്രിളാണ് പട്ടികയിൽ ഇടം പിടിച്ചത്.

September 22, 2025

Recommended

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

2 months ago
ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

3 months ago
  • ഹോം
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
ARZOO BUILDING , 1 16 St - Al Qusais - Al Qusais 2 - Dubai - United Arab Emirates
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • ദുബായ്
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • റാസ് അൽ ഖൈമ
    • ഉമ്മൽഖ്വൈൻ
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025