• News Middleeast Online
  • About
  • Privacy & Policy
  • Contact
Thursday, April 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    ഒപെക്കിന് യുഎഇയുടെ ‘ഷോക്ക്’; ആഗോളതലത്തിൽ എണ്ണവില കുതിക്കുന്നു, വിപണികളിൽ ആശങ്ക

    പശ്ചിമേഷ്യയിലെ എണ്ണ-വാതക പ്രതിസന്ധി: ലോകത്തിന് നഷ്ടം ഒരു ലക്ഷം കോടി ഡോളർ! ലാഭം വർധിപ്പിച്ച് എണ്ണക്കമ്പനികൾ

    ഇറാന് പൂർണ പിന്തുണയുമായി പുടിൻ; നന്ദി രേഖപ്പെടുത്തി തെഹ്റാൻ

    സമാധാന ചർച്ചകൾ വഴിമുട്ടി; ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവ്, ഏഷ്യൻ വിപണികളിൽ മുന്നേറ്റം

    പശ്ചിമേഷ്യയിൽ സമാധാനനീക്കം സജീവം: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വീണ്ടും പാക്കിസ്ഥാനിൽ

    39 ദിവസത്തിനിടെ കത്തിയമർന്നത് 3.29 ലക്ഷം കോടി! യുഎസ് ആയുധപ്പുരകൾ ശൂന്യം; ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ പെന്റഗണിന് തിരിച്ചടിയാകുന്നു

    സമസ്ത ഗള്‍ഫ് സെക്ടര്‍ മദ്‌റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

    വൈറ്റ് ഹൗസ് വെടിവെപ്പ്: അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; സുരക്ഷ ഉദ്യോഗസ്ഥന് വെടിയേറ്റു

    വെടിനിർത്തൽ അർത്ഥശൂന്യം; ലബനാനിൽ ഇസ്രായേൽ കടന്നാക്രമണം തുടരുന്നു; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

    കുഞ്ഞമ്മ ജോര്‍ജ്ജ്(87) നിര്യാതയായി

    കുഞ്ഞമ്മ ജോര്‍ജ്ജ്(87) നിര്യാതയായി

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ഐപിഎല്ലിൽ സഞ്ജു സാംസണിന് ചരിത്രനേട്ടം; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമൻ, റെയ്‌നയുടെ റെക്കോർഡ് തകർത്തു

    ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു; സന്ദർശകർക്ക് പ്രവേശനം ആരംഭിച്ചു

    രാജസ്ഥാനെതിരെ ഹൈദരാബാദിന് 57 റൺസ് ജയം; ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്

    ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്ത് ഒരു യുഗം അവസാനിക്കുന്നു

    തമിഴ്‌നാട്ടിൽ കുരുക്ക്, ദുബായിൽ കുതിപ്പ്; ‘TN 2026’ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമയല്ലെന്ന് നിർമ്മാതാവ് കണ്ണൻ രവി

    ഐപിഎൽ 2026: ചെപ്പോക്കിൽ ചെന്നൈയുടെ പൊട്ടിത്തെറി; സഞ്ജു സാംസൺ സെഞ്ചുറിയോടെ ഡൽഹിക്കെതിരെ വമ്പൻ സ്കോർ

    വൈഭവ് തല്ലിയത് ബോളിങ് സൂപ്പർസ്റ്റാർമാരെ! ഹെയ്സൽവുഡും പട്ടികയിൽ; ആർആർക്ക് തകർപ്പൻ ജയം

    തോൽക്കുമായിരുന്ന കളി ഒറ്റ തീരുമാനത്തിൽ മാറ്റി രാജസ്ഥാൻ; പരാഗിന്റെ തന്ത്രം നിർണായകം

    Superstar icons unite; ‘Patriot’ set for global release on May 1.

    താരരാജാക്കന്മാർ ഒരുമിക്കുന്നു; ‘പേട്രിയറ്റ്’ ആഗോള റിലീസ് മെയ് 1ന്

    അരങ്ങേറ്റത്തിൽ ഗോൾ നേടി റയാൻ വില്യംസ്; ഹോങ്കോങ്ങിനെ കീഴടക്കി ഇന്ത്യക്ക് ആശ്വാസ ജയം

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

  • Community
No Result
View All Result

Eng
Home Kerala

കേരളം ചുട്ടുപൊള്ളുന്നു: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, സൂര്യാഘാത ജാഗ്രത നിർദ്ദേശം!

by Web Desk
2 months ago
in Kerala
Reading Time: 1 min read
23 1
Kerala is scorching: Yellow alert in eight districts; heatstroke warning issued
131
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പാലക്കാട്, കാസര്‍കോഡ്, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ കാസര്‍കോഡ്. പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.ഈ ജില്ലകളില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായി ഒരുപാട് സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് വിവിധ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും. അധികസമയം വെയില്‍ കൊള്ളുന്നത് സൂര്യതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join

RelatedPosts

ദുബൈയിൽ മലയാളി കുത്തേറ്റ്​ മരിച്ചു; കോഴിക്കോട്​ ചെറുവണ്ണൂർ മധുര ബസാർ സ്വദേശി ജസീൽ ആണ്​ മരിച്ചത്​
Dubai

ദുബൈയിൽ കുത്തേറ്റ്​ മരിച്ച യുവാവിന്‍റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും

April 29, 2026
കായികമേള സംഘടിപ്പിച്ച് താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം: സംസ്ഥാനത്തെ ആകെ ഉപയോഗിച്ചത് 117.155 ലക്ഷം യൂണിറ്റ്
Kerala

സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങില്ല; ഏർപ്പെടുത്തിയത് പരിമിതമായ നിയന്ത്രണങ്ങൾ മാത്രമെന്ന് കെ.എസ്.ഇ.ബി

April 29, 2026
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി

ഷാർജയിൽ പഴയകാല ടാക്സി ഉടമകൾക്ക്​ സഹായം വിതരണം ചെയ്തു
Sharjah

ഷാർജയിൽ പഴയകാല ടാക്സി ഉടമകൾക്ക്​ സഹായം വിതരണം ചെയ്തു

April 29, 2026
കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ കടുത്ത പോരാട്ടം, തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം, അസമിൽ ബിജെപി
Election 2026

കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ കടുത്ത പോരാട്ടം, തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം, അസമിൽ ബിജെപി

April 29, 2026
  • Trending
  • Latest
യു.എ.ഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത്​ സംഘം പിടിയിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup