• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

തലച്ചോറിലെ ടെന്നീസ് പന്തിന് സമാനമായ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ഫിലിപ്പീന്‍ ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു

June 20, 2025
in Dubai, Health, UAE
A A
തലച്ചോറിലെ ടെന്നീസ് പന്തിന് സമാനമായ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ഫിലിപ്പീന്‍ ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു
31
VIEWS

ദുബായ്: 2025-ലെ ന്യൂസ്വീക്കിന്റെ യുഎഇയിലെ മികച്ച ആശുപത്രികളില്‍നാലാം സ്ഥാനത്തുള്ള ആസ്റ്റര്‍മന്‍ഖൂല്‍ ആശുപത്രിയില്‍ അപൂര്‍വ മസ്തിഷ്‌കശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയില്‍പ്രവേശിപ്പിക്കപ്പെട്ട ദുബായിലെ ഒരു എസ്‌തേറ്റിക് ക്ലിനിക്കില്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന 41 വയസുള്ള ഫിലിപ്പീന്‍ വനിതയായജോവെലിന്‍ സിസണ്‍ ഒമെസിന്റെ ജീവന്‍രക്ഷിക്കുന്ന മസ്തിഷ്‌ക ശസ്ത്രക്രിയയാണ്വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒമെസിന് കടുത്ത തലവേദന, ഛര്‍ദ്ദി, ഇരട്ട കാഴ്ച, ശരീരം കോച്ചുന്ന അവസ്ഥഎന്നിവ അനുഭവപ്പെടുകയും, ഈഗുരുതര ലക്ഷണങ്ങളെത്തുടര്‍ന്ന് മെഡിക്കല്‍പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. 
2024 നവംബര്‍ 27-ന് ആശുപത്രിയില്‍ പ്രവേശിച്ചതോടെനടത്തിയ സ്‌കാനിങ്ങുകളിലൂടെ, രോഗിയുടെ മസ്തിഷ്‌ക്കത്തിന്റെ വലത്ഭാഗത്ത് വലിയ, കാന്‍സര്‍രഹിതമായ ഒരു ഫാല്‍സിന്‍മെനിംജിയോമ തടിപ്പു കണ്ടെത്തി. 2024 നവംബര്‍ 28ന് ഡോ. പ്രകാശ്നായര്‍ ഉള്‍പ്പെടുന്ന വിദഗ്ധസംഘം ആസ്റ്റര്‍ ഹോസ്പിറ്റല്‍മന്‍ഖൂലില്‍ ജൊവേലിന്‍ സിസണ്‍ ഒമെസിന്അവയവങ്ങളുടെ ചലനത്തെ ബാധിച്ച മസ്തിഷ്‌കത്തിലെ ഒരു നിര്‍ണായകഭാഗത്തിന് സമീപമുള്ള ട്യൂമര്‍ നീക്കംചെയ്യുന്ന സങ്കീര്‍ണമായ ഒരു മസ്തിഷ്‌ക ശസ്ത്രക്രിയനടത്തി. രോഗിയെ ജനറല്‍ അനസ്‌ത്യേഷ്യക്ക് വിധേയമാക്കി, തലയോട്ടിയില്‍നാല് ചെറിയ തുളകള്‍സൃഷ്ടിച്ച് ട്യൂമറിലേക്ക് പ്രവേശിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.ആധുനിക ഉപകരണങ്ങളായ ഏറ്റവും പുതിയമൈക്രോസ്‌കോപ്പും അള്‍ട്രാസോണിക് ആസ്പിറേറ്ററായ CUSAയും ഉള്‍പ്പെടെ ഉപയോഗിച്ച്, വിദഗ്ധസംഘം സിംപ്‌സണ്‍ഗ്രേഡ് വണ്‍ നീക്കംചെയ്യല്‍ പ്രക്രിയ നടത്തി. ട്യൂമറുംഅതിന്റെ വേരുകളും പൂര്‍ണ്ണമായും നീക്കംചെയ്തു. ട്യൂമര്‍ വീണ്ടും വരാനുള്ളസാധ്യത കുറയ്ക്കാന്‍ ഈപ്രക്രിയ സഹായിക്കും. രക്തസ്രാവം ട്രാന്‍സ്ഫ്യൂഷന്‍ഇല്ലാതെ നിയന്ത്രിച്ചു, കൂടാതെ തലയോട്ടി പഴുതുകളടച്ച്പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു. ‘സമയബന്ധിതമായരോഗ നിര്‍ണ്ണയവും, നൂതനന്യൂറോസാര്‍ജിക്കല്‍ പരിചരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈകേസെന്ന് ആസ്റ്റര്‍ ആശുപത്രി മന്‍ഖൂലിലെകണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോക്ടര്‍പ്രകാശ് നായര്‍ പറഞ്ഞു. സുപ്രധാനമസ്തിഷ്‌ക ഭാഗത്തിന്റെസമീപമാണ് വെല്ലുവിളി നിറഞ്ഞ നിലയില്‍ട്യൂമര്‍ സ്ഥിതിചെയ്തിരുന്നത്. സിംപ്‌സണ്‍ഗ്രേഡ് വണ്‍ റീസെക്ഷന്‍കേസുകളില്‍, 10 വര്‍ഷത്തിനുശേഷം ആവര്‍ത്തന നിരക്ക് 9% ല്‍കുറവാണ്, ഇത് രോഗിക്ക്ദീര്‍ഘകാല രോഗശമനം വാഗ്ദാനം ചെയ്യുന്നതായുംഡോ. പ്രകാശ് നായര്‍വ്യക്തമാക്കി.
 ഇന്‍ട്രാക്രീനിയല്‍മെനിംജിയോമയില്‍ 9 ശതമാനവും ഫാല്‍സൈന്‍ മെനിംജിയോമഎന്ന ബ്രെയിന്‍ ട്യൂമറാണ്. ഇത് സ്ത്രീകളില്‍ കൂടുതല്‍സാധാരണമാണ്. സ്ത്രീകളില്‍ ഇത് വരാനുള്ളസാധ്യത പുരുഷന്‍മാരേക്കാള്‍ രണ്ട്മുതല്‍ മൂന്നിരട്ടി മടങ്ങ്വരെ കൂടുതലാണ്. ഈമുഴകള്‍ സാധാരണഗതിയില്‍ പ്രായം കൂടുന്നതിനനുസരിച്ചാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍, ട്യൂമറിന്റെഫൈബ്രോബ്ലാസ് ഉപവിഭാഗമാണ് രോഗാവസ്ഥ സങ്കീര്‍ണ്ണതയിലേക്കെത്തിക്കുന്നത്.
 
Share5SendShareTweet3

Related Posts

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025

Recommended

ദുബായ് വിമാനത്താവാളത്തിലൂടെ യാത്രചെയ്യുന്നവർ അറിയാൻ :നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികൾ

ദുബായ് വിമാനത്താവാളത്തിലൂടെ യാത്രചെയ്യുന്നവർ അറിയാൻ :നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികൾ

3 weeks ago
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025