• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News

ഇറാഖിൽ യുഎസ് കപ്പലിനുനേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

by UAE വാർത്ത ലേഖകൻ
7 months ago
in News, World
Reading Time: 1 min read
28 0
ഇറാഖിൽ യുഎസ് കപ്പലിനുനേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു
155
VIEWS
Share on WhatsappShare on Facebook

ടെഹ്‌റാൻ: ഇറാഖിലെ ബസറയ്ക്കു സമീപം യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിനുനേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. രക്ഷപ്പെട്ടവരുമായി എംബസി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ നൽകുകയുമാണെന്ന് അധികൃതർ അറിയിച്ചു.

ഇതിനിടെ യുഎഇയിലെ ദുബായ് ക്രീക്ക് ഹാർബർ പ്രദേശത്തുള്ള ഒരു താമസകെട്ടിടത്തിന് മുകളിലേക്ക് പുലർച്ചെ ഡ്രോൺ പതിച്ചതായും റിപ്പോർട്ടുണ്ട്. കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കുകളില്ല.

വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ഇസ്രയേൽ–യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഇറാൻ ചൈനീസ് സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം ഉപയോഗിച്ചിരിക്കാമെന്ന് സൂചനയുണ്ട്. ആക്രമണത്തിലെ കൃത്യത അതിന് തെളിവാണെന്ന് ഫ്രാൻസിന്റെ മുൻ വിദേശകാര്യ ഇന്റലിജൻസ് ഡയറക്ടർ അലൈൻ ജൂലെ അഭിപ്രായപ്പെട്ടു.

അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവച്ചു.

  • ഇറാന്റെ പരമാധികാരം അംഗീകരിക്കുക
  • യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക
  • ഭാവിയിൽ സംഘർഷങ്ങൾ ഒഴിവാക്കാൻ രാജ്യാന്തര ഉറപ്പ് നൽകുക

ഈ നിബന്ധനകളോട് യുഎസും ഇസ്രയേലും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതിനിടയിൽ ഇറാഖിലെ ഒരു തുറമുഖത്തിന് സമീപം രണ്ട് വിദേശ എണ്ണക്കപ്പലുകൾക്കും ആക്രമണം നേരിട്ടതായി ഇറാഖ് സൈന്യം അറിയിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചു. 38 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. ഇറാനിയൻ ബോട്ടുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാഖ് അധികൃതർ റോയിറ്റേഴ്സിനോട് അറിയിച്ചത്.

English Summary : An Indian sailor was killed after an Iranian attack on a US-owned oil tanker near Basra in Iraq. Fifteen other Indian crew members were rescued safely, the Indian Embassy confirmed.

Tags: Iran Israel conflictUAE news

RelatedPosts

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

UAE banks are phasing out SMS OTPs for online payments under Central Bank rules, switching to biometric in-app approvals to eliminate SIM-swap fraud.
Business

യുഎഇ ബാങ്കുകളിൽ എസ്എംഎസ് ഒടിപി ഒഴിവാകുന്നു; ഓൺലൈൻ പണമിടപാടുകൾക്ക് ഇനി ഇൻ-ആപ്പ് ബയോമെട്രിക് അനുമതി

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

uae-vat-cash-payments-staff-housing-regulations
Business

യുഎഇയിൽ വാറ്റ് നിയമങ്ങളിൽ നിർണായക മാറ്റം: വൻകിട പണമിടപാടുകൾക്കും ജീവനക്കാരുടെ താമസച്ചെലവുകൾക്കും പുതിയ നികുതി നിബന്ധനകൾ

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

Iran proposes a 60-day ceasefire and Hormuz reopening during indirect UN talks, while President Pezeshkian vows no surrender as the US diverts 115 ships.
World

60 ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ; വഴങ്ങില്ലെന്ന് യുഎന്നിൽ പെസെഷ്കിയാൻ, 115 കപ്പലുകൾ തിരിച്ചുവിട്ട് യുഎസ് നാവികസേന

Cultural icon Soorya Krishnamoorthy passes away. LuLu Group Chairman M.A. Yusuff Ali condoles the demise of the Soorya Festival founder, recalling his historic legacy.
Arts & Culture

സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം.എ. യൂസഫലി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.