• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും തൃപ്തികരമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ്

by UAE വാർത്ത ലേഖകൻ
6 months ago
in Dubai
Reading Time: 2 mins read
26 0
ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും തൃപ്തികരമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ്
145
VIEWS
Share on WhatsappShare on Facebook

അബുദാബി: മേഖലയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്തുന്നതിനായി അബുദാബി സാമ്പത്തിക വികസന വകുപ്പ് അബുദാബിയിലെയും അൽ ഐനിലെയും ലുലു ഹൈപ്പർമാർക്കറ്റുകൾ സന്ദർശിച്ചു.

ചെയർമാൻ അഹമ്മദ് ജാസിം അൽ സാബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിവിധ വിഭാഗങ്ങൾ പരിശോധിച്ചു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ടെന്ന് വകുപ്പ് വിലയിരുത്തി.

പ്രത്യേക ചരക്ക് വിമാനങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവശ്യവസ്തുക്കൾ എത്തിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പ്രവർത്തനങ്ങളെ വകുപ്പ് അഭിനന്ദിച്ചു.

വിപണിയിൽ ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലനിയന്ത്രണവും ഉറപ്പാക്കുന്നതിനായുള്ള സന്ദർശനങ്ങളാണിതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് റാഷിദ് അൽ റുമാതി അറിയിച്ചു. ജനങ്ങൾക്ക് ആശങ്കകളുണ്ടെങ്കിൽ നേരിട്ട് അറിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

അണ്ടർസെക്രട്ടറി ഹമദ് സായാഹ് അൽ മസ്രൂയി ലുലുവിലെ വിപുലമായ ഉത്പന്ന ശേഖരവും വിലസ്ഥിരതയും ശ്രദ്ധേയമാണെന്ന് വ്യക്തമാക്കി.

ലുലു സ്റ്റോറുകളിൽ ആവശ്യവസ്തുക്കളുടെ മതിയായ ലഭ്യതയും സ്ഥിരമായ വിലയും ഉറപ്പാക്കിയിട്ടുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. ഇത്തരം പരിശോധനകൾ വിപണിയിലെ സുതാര്യതക്കും ഉപഭോക്തൃ വിശ്വാസത്തിനും സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary : Abu Dhabi authorities confirm strong food availability and stable prices at Lulu Hypermarkets. Officials praise Lulu Group’s efforts in ensuring food security across the UAE. #Lulu #UAEnews #AbuDhabi #FoodSecurity

Tags: Abu Dhabi Economic Development DepartmentAbu Dhabi market inspectionessential goods availability UAEfood price stability UAEgrocery price control UAELulu Hypermarket Al AinLulu Hypermarket UAEMA Yusuffali Lulu GroupUAE food security

RelatedPosts

യുഎഇയുടെ ഭക്ഷ്യസുരക്ഷാ കൂടുതൽ ശക്തിപ്പെടുത്തി ഡോൾഫിൻ ബേക്കറി
Ajman

യുഎഇയുടെ ഭക്ഷ്യസുരക്ഷാ കൂടുതൽ ശക്തിപ്പെടുത്തി ഡോൾഫിൻ ബേക്കറി

കൃഷിയിലെ ജലക്ഷാമത്തിന് അറുതിയിടാൻ നൂതന വിദ്യകൾ; ‘അൽ മിയാ ചലഞ്ച്’ അവസാന ഘട്ടത്തിലേക്ക്
Abu Dhabi

കൃഷിയിലെ ജലക്ഷാമത്തിന് അറുതിയിടാൻ നൂതന വിദ്യകൾ; ‘അൽ മിയാ ചലഞ്ച്’ അവസാന ഘട്ടത്തിലേക്ക്

സമാധാനത്തിന് പ്രാർഥിക്കാം; ഭക്ഷ്യസുരക്ഷയിൽ ആശങ്ക വേണ്ട – എം.എ യൂസഫലി
Dubai

സമാധാനത്തിന് പ്രാർഥിക്കാം; ഭക്ഷ്യസുരക്ഷയിൽ ആശങ്ക വേണ്ട – എം.എ യൂസഫലി

The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

BCC Group International has gifted high-performing executives brand-new Jetour T2 luxury SUVs following significant commercial growth across the UAE.
Community

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഒക്ടോബർ3,4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

The 15th UN Crime Congress has adopted the Abu Dhabi Declaration, establishing a 5-year global roadmap to tackle money laundering, terror financing, and AI cyber scams.
World

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ അഞ്ചുവർഷത്തെ കർമ്മപദ്ധതി; യുഎൻ ക്രൈം കോൺഗ്രസിൽ അബുദാബി പ്രഖ്യാപനം അംഗീകരിച്ചു

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.