• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

‘മിസ് യു പപ്പാ, ലവ് യു പപ്പാ…’ സ്ക്രീനിൽ ഉപ്പയുടെ നിശ്ചല മുഖം; പ്രവാസ ലോകം കണ്ണീരിലാഴ്ത്തിയ വിടവാങ്ങൽ

by UAE വാർത്ത ലേഖകൻ
4 months ago
in Dubai
Reading Time: 1 min read
23 0
‘മിസ് യു പപ്പാ, ലവ് യു പപ്പാ…’ സ്ക്രീനിൽ ഉപ്പയുടെ നിശ്ചല മുഖം; പ്രവാസ ലോകം കണ്ണീരിലാഴ്ത്തിയ വിടവാങ്ങൽ
130
VIEWS
Share on WhatsappShare on Facebook

മക്ക: റമസാനിലെ അവസാന പത്തിൽ വിശുദ്ധ ഹറമിൽ ഇഅ്തികാഫിനായി എത്തിയ മലപ്പുറം മഞ്ചേരി സ്വദേശി ഷബീർ കട്ടിൽ (48) പ്രാർത്ഥനയ്ക്കിടെയാണ് മരണപ്പെട്ടത്. ജിദ്ദയിൽ ദീർഘകാലം പ്രവാസിയായിരുന്ന ഷബീർ, പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും പ്രവാസജീവിതത്തിലേക്ക് തിരികെയെത്തിയിരുന്നു.

മരണത്തിന് ഏതാനും ദിവസം മുൻപ് ഷബീറിനെ കാണാതായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും മക്കയിലേക്ക് എത്തി തുടർന്ന് നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി.

മൃതദേഹം കുളിപ്പിച്ച് നമസ്കാരത്തിനായി ഹറമിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് ഭാര്യയും മക്കളും വീഡിയോ കോളിലൂടെ ഷബീറിന്റെ മുഖം അവസാനമായി കണ്ടത്. “മിസ് യു പപ്പാ, ലവ് യു പപ്പാ” എന്ന് കരഞ്ഞ് വിളിച്ച മക്കളുടെ ശബ്ദം അവിടെ ഉണ്ടായിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.

മക്കയിൽ നിരവധി മൃതദേഹങ്ങൾ സംസ്കരിക്കുന്ന ചടങ്ങുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയഭേദകമായ കാഴ്ച ആദ്യമാണെന്ന് സാമൂഹ്യപ്രവർത്തകർ പറഞ്ഞു. മക്കളുടെ സ്നേഹം നേരിട്ട് ഏറ്റുവാങ്ങാൻ കഴിയാതെ, മൊബൈൽ സ്ക്രീനിലൂടെ അവസാന യാത്രയായ ഷബീറിന്റെ കഥ പ്രവാസ ലോകത്തെ ദുഃഖത്തിലാഴ്ത്തി.

English Summary : habeer Kattil, a 48-year-old from Manjeri, Kerala, died during I’tikaf in Mecca. His final farewell became deeply emotional when his children expressed their love through a video call, leaving the expatriate community in grief.

Tags: DUBAILatest NewsUAE news

RelatedPosts

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

July 7, 2026
ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ
Health

ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ

July 5, 2026
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്
Abu Dhabi

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്

July 3, 2026
ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം
Dubai

ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം

July 3, 2026
ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം
Travel

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026
അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
Abu Dhabi

അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്

July 2, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദികളോട് വിടപറഞ്ഞു

പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദികളോട് വിടപറഞ്ഞു

July 7, 2026
മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 7, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

July 7, 2026
‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

July 7, 2026
മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)
Sports

UAE

‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

July 7, 2026
45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം
Sharjah

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം

July 7, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.