• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

കൃഷ്ണകുമാറിന് സീറ്റില്ല; തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി കരമന ജയൻ തന്നെ

by UAE വാർത്ത ലേഖകൻ
6 months ago
in Election 2026
Reading Time: 1 min read
23 0
കൃഷ്ണകുമാറിന് സീറ്റില്ല; തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി കരമന ജയൻ തന്നെ
129
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി ജില്ല അധ്യക്ഷൻ കരമന ജയൻ തന്നെ മത്സരിക്കും. പാർട്ടിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നടൻ കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാൻ എൻ.ഡി.എ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ബി.ജെ.പിയുടെയോ എൻ.ഡി.എയുടെയോ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ കൃഷ്ണകുമാർ പങ്കുവെച്ചതോടെ ചർച്ചകൾ ശക്തമായിരുന്നു.

എന്നാൽ ഇപ്പോൾ കരമന ജയൻ തന്നെയാണ് തിരുവനന്തപുരം മണ്ഡലത്തിൽ എൻ.ഡി.എയുടെ സ്ഥാനാർഥിയെന്ന് വ്യക്തമായി. എൽ.ഡി.എഫ് സ്ഥാനാർഥിയായി സുധീർ കരമനയും യു.ഡി.എഫ് സ്ഥാനാർഥിയായി സി.പി. ജോണും ഇതിനകം രംഗത്തുണ്ട്.

ബി.ജെ.പി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക:

  • പീരുമേട് – വി. രതീഷ്
  • പുതുപ്പള്ളി – രവീന്ദ്രനാഥ് വാകത്താനം
  • മാവേലിക്കര (SC) – അജിമോൻ
  • അടൂർ (SC) – പന്തളം പ്രതാപൻ
  • ചവറ – കെ.ആർ. രാജേഷ്
  • ചടയമംഗലം – ആർ.എസ്. അരുൺ രാജ്
  • ചിറയൻകീഴ് (SC) – ബി.എസ്. അനൂപ്
  • തിരുവനന്തപുരം – കരമന ജയൻ
  • അരുവിക്കര – വിവേക് ഗോപൻ
  • കോവളം – ടി.എൻ. സുരേഷ്
  • നെയ്യാറ്റിൻകര – എസ്. രാജശേഖരൻ നായർ

തിരുവനന്തപുരം മണ്ഡലത്തിൽ മൂന്നു മുന്നണികളും പ്രമുഖ സ്ഥാനാർഥികളെ ഇറക്കിയതോടെ ശക്തമായ ത്രികോണ മത്സരം ഉറപ്പായി.

Tags: BJP candidate list Kerala phase 3Karamana Jayan BJP candidateKerala election BJP candidatesKerala political updates Thiruvananthapuram election newsKrishnakumar BJP KeralaSudheer Karamana LDF CP John UDFThiruvananthapuram NDA candidate

RelatedPosts

തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമന; കൃഷ്ണകുമാറിനെ പരിഗണിക്കാൻ ബി.ജെ.പി
Election 2026

തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമന; കൃഷ്ണകുമാറിനെ പരിഗണിക്കാൻ ബി.ജെ.പി

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.