• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് കെ.എം.സി.സി മുൻ ഭാരവാഹി സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ അന്തരിച്ചു

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, Kerala
Reading Time: 1 min read
27 1
ദുബായ് കെ.എം.സി.സി മുൻ ഭാരവാഹി സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ അന്തരിച്ചു
153
VIEWS
Share on WhatsappShare on Facebook

കുമ്പള: സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ രംഗങ്ങളിൽ നാട്ടിലും ദുബായിലും സജീവ സാന്നിധ്യമായിരുന്ന ദുബായ് കെ.എം.സി.സി മുൻ ഭാരവാഹിയും ദുബായ് മലബാർ കലാസാംസ്കാരിക വേദി ട്രഷററുമായ സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക (53) അന്തരിച്ചു.

ദുബായിലെ അൽ ജബീൻ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന അദ്ദേഹം, വിദേശത്തുനിന്ന് നാട്ടിലെത്തിയ ശേഷം അസുഖബാധിതനായി ഏതാനും ആഴ്ചകൾക്ക് മുമ്പ് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.

കുമ്പള സയ്യിദ് മുഹമ്മദ് തങ്ങൾ മാളികയും മൈമൂന ബീവിയും ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ സയ്യിദത്ത് അസ്മാ ബീവി. മക്കൾ: സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന.

സഹോദരങ്ങൾ: സയ്യിദ് അലവി (കുവൈത്ത്), സയ്യിദ് താജുദ്ദീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ (ദുബായ്).

മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കുമ്പള ചെറിയ പള്ളി ഖബറിസ്ഥാനിൽ നടക്കും.

സയ്യിദ് ഷാഹുൽ ഹമീദ് തങ്ങളുടെ നിര്യാണത്തിൽ ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയും ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Tags: Dubai Malayali newsexpat leader obituaryKerala expat obituaryKerala Gulf newsKMCC DubaiKMCC KasaragodKumbala newsMalabar cultural forum DubaiSyed Shahul Hameed ThangalUAE community news

RelatedPosts

Saudi-led coalition air defenses intercepted six ballistic missiles fired by Yemen's Houthis targeting Taif and Yanbu, military officials confirmed Thursday.
Saudi Arabia

തായിഫും യാംബുവും ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി
Community

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി

UAE, Sharjah, Child Safety, International Youth Day, Digital Safety, Social Development
Sharjah

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്: ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ

മെയ് 17-ന് നടക്കാനിരുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് റദ്ദാക്കി
Sharjah

മെയ് 17-ന് നടക്കാനിരുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് റദ്ദാക്കി

മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈകോർത്ത് നയിക്കുന്ന എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം – യഹ്യ തളങ്കര
Dubai

മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈകോർത്ത് നയിക്കുന്ന എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം – യഹ്യ തളങ്കര

UAE യിലെ വായന പ്രേമികൾക്കായി അക്കാഫ് ഇവന്റ്സിന്റെ വായനശാല ഒരുങ്ങുന്നു.
Dubai

UAE യിലെ വായന പ്രേമികൾക്കായി അക്കാഫ് ഇവന്റ്സിന്റെ വായനശാല ഒരുങ്ങുന്നു.

HTLF Confluence 2026 hospitality technology conference banner in Alappuzha
Business

ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവിയെ രൂപപ്പെടുത്താൻ HTLF Confluence’2026.

UN joint statement Gulf shipping, Bahrain foreign minister Abdullatif Al Zayani, Iran maritime disruption, Houthi Red Sea shipping
World

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം ഉടൻ പിൻവലിക്കണം; യുഎന്നിൽ പ്രമേയവുമായി 80 രാജ്യങ്ങൾ

The U.S. Capitol is seen Friday, Sept. 18, 2026, in Washington. Mariam Zuhaib - AP
World

ഇന്ധനവില വർധനയും തെരഞ്ഞെടുപ്പ് ആശങ്കയും: ട്രംപിന്റെ ഇറാൻ യുദ്ധത്തിനെതിരെ യുഎസ് സെനറ്റിൽ നിർണായക വോട്ടെടുപ്പ്

The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.