• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

കുട്ടികളിലെ മാനസിക സമ്മർദ്ദം തിരിച്ചറിയാൻ അവബോധ ക്ലാസ് സംഘടിപ്പിക്കുന്നു

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, UAE
Reading Time: 1 min read
33 0
കുട്ടികളിലെ മാനസിക സമ്മർദ്ദം തിരിച്ചറിയാൻ അവബോധ ക്ലാസ് സംഘടിപ്പിക്കുന്നു
186
VIEWS
Share on WhatsappShare on Facebook

ദുബായ്: ഗൾഫ് മേഖലയിലെ നിലവിലുള്ള സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ മാനസിക ആശങ്കകളും ഭീതിയും വർധിക്കുന്ന സാഹചര്യത്തിൽ, രക്ഷാകർത്താക്കൾക്ക് അവ തിരിച്ചറിയാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനായി മോഡൽ സർവീസ് സൊസൈറ്റി (MSS) ഓൺലൈൻ അവബോധ ക്ലാസ് സംഘടിപ്പിക്കുന്നു. Crink App സഹകരണത്തോടെ മാർച്ച് 29-ന് ഞായറാഴ്ച വൈകിട്ട് 8:30-നാണ് പരിപാടി നടക്കുന്നത്.

പ്രമുഖ സൈക്കോളജിസ്റ്റുകളായ Maryam Vidhu Vijayan, Alita Anna Abraham എന്നിവർ ക്ലാസിന് നേതൃത്വം നൽകും. കുട്ടികളിൽ കാണുന്ന മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ, ആശങ്കകളെ കുറയ്ക്കാനുള്ള മാർഗങ്ങൾ, രക്ഷാകർത്താക്കളുടെ ഇടപെടൽ രീതികൾ എന്നിവ ക്ലാസിൽ വിശദമായി അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

താൽപര്യമുള്ളവർക്ക് നൽകിയിരിക്കുന്ന ലിങ്ക് വഴി മുൻകൂർ രജിസ്ട്രേഷൻ നടത്താവുന്നതാണ്:
https://app.mssgulf.org/e/crink-mss

കൂടുതൽ വിവരങ്ങൾക്ക്: 054 735 2524 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags: child mental health UAECrink App eventDubai community newsexpat parentingGulf crisis children stresskids anxiety supportMSS Gulfonline awareness classparenting guidance UAEpsychologists UAE

RelatedPosts

No Content Available
The 17th Muthappan Thiruvappana Mahotsavam will take place on October 3-4, 2026, at the Indian Association Hall in Ajman, drawing 20,000 devotees.
Community

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഒക്ടോബർ3,4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

The 15th UN Crime Congress has adopted the Abu Dhabi Declaration, establishing a 5-year global roadmap to tackle money laundering, terror financing, and AI cyber scams.
World

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ അഞ്ചുവർഷത്തെ കർമ്മപദ്ധതി; യുഎൻ ക്രൈം കോൺഗ്രസിൽ അബുദാബി പ്രഖ്യാപനം അംഗീകരിച്ചു

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.