• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

ഷാഹുൽ ഹമീദ് തങ്ങൾ പൊതുപ്രവർത്തന മേഖലയിലെ നിസ്വാർത്ഥ സേവൻ: എം.സി. കമറുദ്ദീൻ

by UAE വാർത്ത ലേഖകൻ
6 months ago
in Kerala
Reading Time: 1 min read
23 1
ഷാഹുൽ ഹമീദ് തങ്ങൾ പൊതുപ്രവർത്തന മേഖലയിലെ നിസ്വാർത്ഥ സേവൻ: എം.സി. കമറുദ്ദീൻ
131
VIEWS
Share on WhatsappShare on Facebook

കുമ്പള:പൊതുപ്രവർത്തന മേഖലയിലെ നിസ്വാർത്ഥ സേവനത്തിലൂടെ ജനമനസ്സുകളിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു അകാലത്തിൽ വിടപറഞ്ഞ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ഷാഹുൽ ഹമീദ് തങ്ങൾ മാളികയെന്ന് മുൻ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീൻ അഭിപ്രായപ്പെട്ടു.

ദുബായ് മലബാർ കലാസാംസ്കാരിക വേദി കുമ്പള റോയൽ ഖുബ്ബ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച അനുസ്മരണ പ്രാർത്ഥനാ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സംഘടനയുടെ ട്രഷറർ കൂടിയായിരുന്ന ഷാഹുൽ ഹമീദിന്റെ വേർപാട് സാമൂഹിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സയ്യിദ് യഹിയ തങ്ങൾ, സയ്യിദ് റഹീസ് തങ്ങൾ കുമ്പോൽ, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എം. അബ്ബാസ് ആരിക്കാടി അനുസ്മരണ പ്രഭാഷണം നടത്തി.

​സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.എം. മൂസ, അസീസ് മെരിക്കെ, നാസർ ചെർക്കളം, ഗഫൂർ ഏരിയാൽ, ഖാലിദ് പട്ടേ, അൻവർ ആരിക്കാടി, ബി.എ. ലത്തീഫ് ആദൂർ, ടി.എം. ശുഹൈബ്, സത്താർ ആരിക്കാടി, അബ്ദുള്ള താജ്, സി.എച്ച്. ഖാദർ എന്നിവർ സംസാരിച്ചു.
​ഷാഹുൽ തങ്ങളുടെ മകൻ ഹാഷിർ തങ്ങൾ, സഹോദരന്മാരായ താജുദ്ദീൻ തങ്ങൾ, ബദറുദ്ദീൻ തങ്ങൾ എന്നിവരും ബി.എൻ. മുഹമ്മദ് അലി, യൂസഫ് ഉൾവാർ, ടി.കെ. ജമാൽ, ഹനീഫ്, അഷ്‌റഫ്‌ നിമ, മുനീർ, ലത്തീഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കെ.വി. യൂസഫ് നന്ദി രേഖപ്പെടുത്തി.

Tags: AK ArifAshraf KarlaDubai Malabar Kala Samskarika VediKasaragodKerala politicsKM Abbas ArikadiKumblaMalik Shahul HameedManjeshwaramMC KamaruddinMuslim LeagueRemembrance MeetShahul Hameed ThangalSocial Work

RelatedPosts

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Scholar Simsarul Haq Hudavi addressed the Dubai KMCC Kasaragod District 'Madhe Madina' conference, emphasizing the Prophet's model for public service and community welfare.
Community

പ്രവാചകന്റെ സേവന മാതൃക പൊതുപ്രവർത്തകർ നെഞ്ചിലേറ്റണം: സിംസാറുൽ ഹഖ് ഹുദവി

Safa Mubarak, a second-grade student hailing from Kasaragod, succumbed to injuries following a fall from an apartment building in Sharjah.
Sharjah

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു

Dubai KMCC Kasaragod District Committee announcement meeting for Leadex Horizon 2026 at Abu Hail headquarters
Community

‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസുംഒക്ടോബർ 25 ന് ദുബായിൽ

Donors and healthcare workers at a blood donation camp in Dubai.
Community

സ്വാതന്ത്ര്യദിനാഘോഷം: കെ.എം.സി.സി രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15ന്

Dubai KMCC Kasaragod District leaders announcing the Future Craft guidance initiative
Community

നിരവധി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനമായി കെ എം സി സി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’;

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.