• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

പ്രത്യാശ നിറവിൽ ഈസ്റ്റർ; യുഎഇയിൽ വിശ്വാസികൾ ആഘോഷത്തിൽ

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi
Reading Time: 1 min read
23 0
128
VIEWS
Share on WhatsappShare on Facebook

അബുദാബി: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി യുഎഇയിലെ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. 50 ദിവസത്തെ ഉപവാസവും പ്രാർത്ഥനയും പൂർത്തിയാക്കിയ ശേഷമാണ് വിശുദ്ധ വാരാചരണങ്ങൾക്ക് സമാപനം കുറിച്ച് ഉയിർപ്പ് തിരുനാൾ ആഘോഷിച്ചത്.

പ്രദേശത്തെ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് വിശ്വാസികൾ ഈസ്റ്ററെ വരവേറ്റത്. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സുരക്ഷാ മുൻകരുതലുകൾ പരിഗണിച്ച് ദുബായിലെ ചില ദേവാലയങ്ങളിൽ ആരാധനകൾ ഓൺലൈനായി സംഘടിപ്പിച്ചു.

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി അഡ്വ. ഡോ. ഷാജി ജോർജ് കോറെപ്പിസ്കോപ്പ, സഹവികാരിമാരായ ഫാ. റോബിൻസ് ഡാനിയേൽ, ഫാ. മാത്യു എം. ഡാനിയേൽ, ഫാ. ബിബിൻ ബിജോയ് എന്നിവർ സഹകാർമികരായി.

അബുദാബി മാർത്തോമ്മാ ചർച്ചിൽ വികാരി ജനറൽ ഡാനിയൽ തോമസിന്റെ നേതൃത്വത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. ഇടവക വികാരി ജിജോ സി. ഡാനിയേൽ, സഹവികാരി ബിജോ എബ്രഹാം തോമസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

നോമ്പുകാലത്തിന് സമാപനം കുറിച്ച് വീട്ടിൽ തന്നെ വിഭവങ്ങൾ ഒരുക്കി കുടുംബങ്ങളും കൂട്ടായ്മകളും ആഘോഷത്തിൽ പങ്കുചേർന്നു. സംഘർഷ പശ്ചാത്തലത്തിൽ ഇത്തവണ ഹോട്ടലുകളിൽ നിന്നുള്ള സദ്യകൾ കുറവായതോടെ ഭൂരിഭാഗം പ്രവാസികളും വീട്ടുവിഭവങ്ങളോടെയാണ് ഈസ്റ്റർ ആഘോഷിച്ചത്.

വ്യാപാര സ്ഥാപനങ്ങളും ഈസ്റ്റർ ആഘോഷങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ മുൻകൂട്ടി ഒരുക്കി. ആഘോഷകാലത്ത് വിലവർധന ഉണ്ടാകാതിരിക്കാനായി യുഎഇ സാമ്പത്തിക മന്ത്രാലയം കർശന നിർദേശങ്ങളും നൽകിയിരുന്നു.

ദുബായിൽ നിയന്ത്രണങ്ങൾ നിലനിന്നതിനെ തുടർന്ന് അബുദാബിയിലും ഷാർജയിലും ദേവാലയങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. പെസഹയും ദുഃഖവെള്ളിയുമുള്‍പ്പെടെയുള്ള വിശുദ്ധ വാരാചരണങ്ങളിലും വിശ്വാസികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.


Tags: Abu DhabiChristian communityDUBAIEasterEaster 2026Gulf newsMalayalam NewsNRI NewsPrayer servicesReligious celebrationsSharjahUAE Malayalam NewsUAE news

RelatedPosts

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Science

യുഎഇയിലെ പുരാവസ്തു ഗവേഷണങ്ങളിൽ നിർണായക കണ്ടെത്തലുകൾ; അറേബ്യൻ ചരിത്രത്തെക്കുറിച്ച് പുതിയ വിവരങ്ങൾ

The newly opened 500-metre two-lane bridge near Dubai World Trade Centre leading towards Al Mustaqbal Street.
Business

ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം പുതിയ മേൽപ്പാലം തുറന്നു; യാത്രാസമയം രണ്ടു മിനിറ്റായി കുറഞ്ഞു

Graphic illustration or high-tech military imagery representing artificial intelligence and bilateral US-UAE defense partnership.
Tech

സൈനിക എഐ വികസനത്തിന് യുഎഇയും യുഎസും കൈകോർക്കുന്നു;അബുദാബി ആസ്ഥാനമായി ആദ്യ ഉഭയകക്ഷി ടാസ്‌ക് ഫോഴ്‌സ്

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.