• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
26 0
Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
146
VIEWS
Share on WhatsappShare on Facebook

എ.ഐ കാലത്തും പുസ്തകങ്ങളുടെ പ്രസക്തി കുറയുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്

ദുബായ്, യു.എ.ഇ:മുൻ നിയമസഭാ സ്പീക്കർ കെ.എം സീതി സാഹിബിന്റെ ഓർമ്മയ്ക്കായി ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കൃത്രിമബുദ്ധിയുടെ (എ.ഐ) കടന്നുവരവുണ്ടായ പുതിയ കാലഘട്ടത്തിലും പുസ്തക വായനയുടെ പ്രാധാന്യം കുറയുന്നില്ലെന്ന് ചടങ്ങിൽ തങ്ങൾ വ്യക്തമാക്കി.

വായനയിലൂടെ മാത്രമാണ് ചരിത്രത്തിലേക്ക് അർത്ഥവത്തായ തിരിഞ്ഞുനോട്ടം സാധ്യമാകുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ വേഗത്തിൽ വളരുമ്പോഴും ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ അറിയാൻ ഗ്രന്ഥശാലകൾ നൽകുന്ന സംഭാവന വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.

ദുബായ് കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്‌മായിൽ ഏറാമലയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. കേരള നിയമസഭയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിത്വം അടയാളപ്പെടുത്തിയ സീതി സാഹിബിന്റെ നാമധേയത്തിലുള്ള ലൈബ്രറി പ്രവാസി സമൂഹത്തിനും പഠിതാക്കൾക്കും ഏറെ ഉപകാരപ്പെടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.

ചടങ്ങിൽ എ.പി റാഷിദ് അസ്‌ലം, എം.സി.എ നാസർ, അനൂപ് കീച്ചേരി, ഷൗക്കത്ത് മൂഴിക്കൽ എന്നിവർ സംസാരിച്ചു. ദുബായ് കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി നാസർ മുല്ലക്കൽ സ്വാഗതവും സംഘാടകസമിതി പ്രതിനിധി റാഫി പള്ളിപ്പുറം നന്ദിയും രേഖപ്പെടുത്തി.

Tags: DUBAIIUMLKerala newsKMCCPanakkad Sadiqali Shihab ThangalUAE Diaspora

RelatedPosts

Dubai has enacted a law establishing the Dubai Orchestra Foundation to preserve Emirati heritage, develop regional talent, and boost creative industry investments.
Entertainment

ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ നിലവിൽ വന്നു; ലക്ഷ്യം എമിറാത്തി പൈതൃക സംരക്ഷണവും സർഗ്ഗാത്മക സാമ്പത്തിക വളർച്ചയും

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

The UAE has commenced relief flights under the Ahmed bin Rashid Humanitarian Bridge, delivering over 10 million meals and 4,450 tonnes of food aid to Gaza.
World

ഗാസയിലേക്ക് 10 ദശലക്ഷം ഭക്ഷണപ്പൊതികൾ: ‘അഹമ്മദ് ബിൻ റാഷിദ് ഹ്യുമാനിറ്റേറിയൻ ബ്രിഡ്ജ്’ വിമാന സർവീസുകൾക്ക് ദുബായിൽ തുടക്കം

A Qatar Interior Ministry delegation visited GDRFA Dubai to study AI visa automation, smart border services, and administrative efficiency models.
UAE

വിസ–താമസ സേവനങ്ങളിലെ ദുബായ് മാതൃക അടുത്തറിഞ്ഞ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം

GDRFA Dubai and the Community Development Authority hold an interactive outreach drive for senior citizens to streamline public services and enhance elderly care.
Community

അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബായ്; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി

UAE financial experts warn that unused Dh30 app subscriptions and auto-renewals cost consumers up to Dh3,600 annually. Here is how to audit your monthly digital expenses.
Business

‘വെറും 30 ദിർഹം’; ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിൽ പോക്കറ്റ് ചോർത്തുന്നത് വർഷം ആയിരങ്ങൾ

UAE airlines including Emirates, Etihad, flydubai, and Air Arabia cancel select flights to Riyadh, Abha, and Yanbu following operational disruptions. Check affected flights.
Travel

റിയാദ് വിമാനത്താവളത്തിൽ പ്രതിസന്ധി: യുഎഇയിൽ നിന്നുള്ള സൗദി വിമാന സർവീസുകൾ റദ്ദാക്കി

Dubai has enacted a law establishing the Dubai Orchestra Foundation to preserve Emirati heritage, develop regional talent, and boost creative industry investments.
Entertainment

ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ നിലവിൽ വന്നു; ലക്ഷ്യം എമിറാത്തി പൈതൃക സംരക്ഷണവും സർഗ്ഗാത്മക സാമ്പത്തിക വളർച്ചയും

Global Food Week 2026 in Abu Dhabi closes with 97 commercial deals worth AED 6.9 billion and 47,000 visitors, advancing agritech and food security.
Business

അബുദാബി ഗ്ലോബൽ ഫുഡ് വീക്കിന് സമാപനം; 690 കോടി ദിർഹത്തിന്റെ റെക്കോർഡ് കരാറുകൾ

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.